കാർഷിക മേഖലയിൽ വന്യമൃഗ ശല്യം കൂടി വരുന്ന സാഹചര്യത്തിൽ നിർമിത ബുദ്ധിയുടെ സാങ്കേതിക സഹായത്തോടെ പ്രതിരോധ മാർഗങ്ങൾ നടപ്പിലാക്കുമെന്ന് കൃഷി....
p prasad
അദാലത്തുകളിൽ ഉണ്ടാകുന്ന വേഗത നിയമവും ചട്ടവും പാലിച്ചു കൊണ്ട് സർക്കാർ ഓഫീസുകളിലും ഉണ്ടാകണമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്.....
ജൈവ കൃഷിക്കൊപ്പം നാച്ചുറൽ ഫാമിങ്ങും പലയിടത്തും നടത്തിക്കൊണ്ടിരിക്കുകയാണ് എന്ന് മന്ത്രി പി പ്രസാദ്. 44000 അധികം ഹെക്ടർ സ്ഥലത്ത് ജൈവകൃഷി....
കേന്ദ്രത്തിന്റേത് വികലമായ സാമ്പത്തിക നയമെന്ന് മന്ത്രി പി പ്രസാദ്. ഈ നയം റബ്ബർ മേഖലയെ പ്രതിസന്ധിയിലാക്കിയെന്നും കേരളത്തെ സാമ്പത്തികമായി ഞെരുക്കിയെന്നും....
മന്‍മോഹന്‍ സിംഗിന്റെ ഭയപ്പെടുത്തുന്ന കാലം ഓര്‍മ്മിപ്പിക്കല്ലേയെന്ന് കൃഷി മന്ത്രി പി പ്രസാദ്. വിശ്വാമിത്രന്‍ ശകുന്തളയെ തള്ളിപ്പറഞ്ഞതുപോലെ യുഡിഎഫ് ഇപ്പോള്‍ ആസിയാന്‍....
ഇടതുപക്ഷ സർക്കാർ ഒരുകാലത്തും കർഷകരെ അവഗണിച്ചിട്ടില്ലെന്ന് കൃഷിമന്ത്രി പി പ്രസാദ് നിയമസഭയിൽ. മുൻപുള്ള സർക്കാരുകളുടെ കാലത്ത് മാത്രമാണ് അവഗണന ഉണ്ടായിട്ടുള്ളതെന്നും....
റബ്ബറിന്റെ വിലയിലുണ്ടായ കുറവ് കേന്ദ്രസർക്കാർ ഏർപ്പെട്ട കരാറിന്റെ തിക്തഫലമാണെന്ന് മന്ത്രി പി പ്രസാദ്.റബ്ബറിന് താങ്ങ് വില ഉറപ്പാക്കുന്ന പദ്ധതി ഒന്നാം....
ഭരണഘടനയാണ് രാജ്യത്തെ പ്രധാന പ്രാണപ്രതിഷ്ഠയെന്ന് മന്ത്രി പി പ്രസാദ്. ആലപ്പുഴ പോലീസ് ഗ്രൗണ്ടിൽ റിപ്പബ്ലിക് ദിന സലൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു....
മക്കൾ പഠിക്കുന്ന സ്കൂളിലോ കോളേജിലൊക്കെ മാതാപിതാക്കൾ അതിഥിയായി എത്തുക എന്നത് മക്കളെ സംബന്ധിച്ച് ഏറ്റവും അഭിമാനകരമായ മുഹൂർത്തമാണ്. തിരിച്ചും അങ്ങനെ....
കേരളത്തിന്റെ വികസനം എന്നതില്‍ പുതിയ കാഴ്ചപ്പാടും ഇടപെടലുകളും തീര്‍ത്താണ് കേരള പഠന കോണ്‍ഗ്രസ് നടപ്പിലാക്കിയത്. അതിന്റെ അടുത്ത ചുവടുവെയ്പ്പാണ് ഇത്തരം....
കേരളത്തിൽ ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങുമ്പോൾ മണിപ്പൂരിലെ ജനങ്ങൾ ഈ വർഷം സ്റ്റാർ തൂക്കുവാൻ കഴിയുമോയെന്ന ആശങ്കയിലാണെന്ന് മന്ത്രി പി പ്രസാദ്.കാഞ്ഞിരപ്പള്ളി....
കാനത്തിന് മെച്ചപ്പെട്ട ചികിത്സ നൽകണമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നതായി മന്ത്രി പി പ്രസാദ്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തിൽ....
ജനങ്ങൾക്ക് ഉപയോഗമുള്ളതൊക്കെ ബഹിഷ്‌കരിക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളതെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. മലപ്പുറം ജില്ലയിലെ നവകേരള സദസിന്റെ ആദ്യ....
സംസ്ഥാന കാർഷിക വകുപ്പ് ജൈവകൃഷി രീതിക്ക് തുടക്കം കുറിക്കുകയാണെന്ന് കൃഷി മന്ത്രി പി പ്രസാദ്. 2010 ൽ സർക്കാർ ജൈവ....
നെൽ കർഷകർക്ക് അവരുടെ പൈസ നൽകിയില്ലെന്ന നടൻ ജയസൂര്യയുടെ വിവാദ പ്രസ്താവനയിൽ പ്രതികരിച്ച് മന്ത്രി പി പ്രസാദ്. ജയസൂര്യയുടെയും കൃഷ്ണപ്രസാദിന്‍റെയും....
നെല്‍ കര്‍ഷകര്‍ക്ക് പണം കിട്ടുന്നില്ലെന്ന് ആരോപിച്ച മാസങ്ങള്‍ക്ക് മുമ്പ് തന്നെ പണം വാങ്ങിയ നടന്‍ കൃഷ്ണപ്രസാദ് കേന്ദ്ര സര്‍ക്കാരിനെ വെള്ളപൂശി....
മുൻവർഷങ്ങളിലെ പോലെ ഹോർട്ടിക്കോർപ്പിന്റെ ഓണച്ചന്തകൾ ഇത്തവണയും ഉണ്ടാകുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. സംസ്ഥാനത്ത് ഇല്ലാത്ത പച്ചക്കറികൾ മറ്റ്....
സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ കാര്യങ്ങള്‍ വിലയിരുത്താന്‍ കൃഷിവകുപ്പ് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നുവെന്ന് മന്ത്രി പി പ്രസാദ്. കൃഷിനാശങ്ങള്‍ റിപ്പോര്‍ട്ട്....
മണ്ണുത്തി കാർഷിക സർവകലാശാല ക്യാമ്പസിലെ അതിക്രമത്തിനെതിരെ നടപടിയെടുക്കാൻ ഡിജിപിക്ക് കൃഷിമന്ത്രിയുടെ നിർദേശം. കഴിഞ്ഞ ദിവസം രാത്രിയിൽ ക്യാമ്പസിനുള്ളിൽ അതിക്രമിച്ച് കയറി....
സംസ്ഥാന കടാശ്വാസ കമ്മീഷന്‍ വഴി കടാശ്വാസത്തിനായി കര്‍ഷകര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള വായ്പാ തീയതി വയനാട്, ഇടുക്കി ജില്ലയിലെ കര്‍ഷകര്‍ക്ക് 31.08.....
അരിക്ക് എന്തുകൊണ്ട് സ്ത്രീകളുടെ പേരിടുന്നുവെന്ന ചോദ്യത്തിന് മന്ത്രി പി പ്രസാദ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. കോട്ടയം പ്രസ് ക്ലബിന്റെ....
കൃഷി വകുപ്പിലെ അസിസ്റ്റന്റ് കൃഷി ഓഫീസര്‍ തസ്തികയിലേക്കുള്ള ഓണ്‍ലൈന്‍ പുനര്‍വിന്യാസ കരട് പട്ടികയും കൃഷി അസിസ്റ്റന്റ് മാരുടെ ഓണ്‍ലൈന്‍ പൊതു....
അറുപത്തിയെട്ടാമത് നെഹ്റു ട്രോഫി(nehru trophy) വള്ളംകളിയുടെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു. കളക്ടേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കാര്‍ഷിക വികസന....
ഇത്തവണത്തെ ചിങ്ങം 1 കർഷകദിനാഘോഷവുമായി ബന്ധപ്പെട്ട് ഒരു ലക്ഷം കൃഷിയിടങ്ങളിൽ വിവിധ കാർഷിക പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് കൃഷിമന്ത്രി പി.പ്രസാദ് പറഞ്ഞു.....