എറണകുളം ജില്ലയിലെ മാലിന്യ സംസ്‌കരണം സുഗമമാക്കാന്‍ ആവിഷ്‌കരിച്ച കര്‍മ്മപദ്ധതിയുടെ പുരോഗതി വിലയിരുത്താന്‍ തദ്ദേശസ്വയം ഭരണവകുപ്പ് മന്ത്രി എം.ബി രാജേഷിന്റെയും ജില്ലയുടെ....
p rajeev
കിൻഫ്ര കൈവരിച്ച ചരിത്ര നേട്ടത്തെക്കുറിച്ച് വിവരിച്ച് മന്ത്രി പി രാജീവ്. വ്യവസായരംഗത്ത് കേരളം കുതിക്കുന്നതിൻ്റെ ഉദാഹരണമാണ് രണ്ട് വർഷം കൊണ്ട്....
ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീയും പുകയും പൂർണമായും ശമിപ്പിച്ചു.അടുത്ത 48 മണിക്കൂറും ജാഗ്രത തുടരുമെന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ....
മന്ത്രിമാരായ പി രാജീവും, എം ബി രാജേഷും ബ്രഹ്‌മപുരം മാലിന്യപ്ലാന്റ് സന്ദര്‍ശിക്കും. തുടര്‍ന്ന് കളക്ടറേറ്റില്‍ മന്ത്രിമാരുടെ സാന്നിധ്യത്തില്‍ യോഗം ചേരും.....
ബ്രഹ്മപുരത്തെ കമ്പനിക്കെതിരെ പരിശോധന നടത്തുന്നുവെന്ന് മന്ത്രി പി രാജീവ്. യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുമെന്നും ഉറവിട മാലിന്യ സംസ്കരണ പദ്ധതി വേഗത്തിൽ....
സംസ്ഥാനത്ത് മികച്ച വ്യവസായ അന്തരീക്ഷം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് മന്ത്രി പി രാജീവ്. സംരംഭക വര്‍ഷം പദ്ധതി തടസപ്പെടുത്താന്‍ ഒറ്റപ്പെട്ട....
ബ്രഹ്മപുരം പ്രശ്‌നത്തില്‍ ശാശ്വത പരിഹാരം കാണുമെന്ന് മന്ത്രി പി രാജീവ്. മേഖലയില്‍ സ്ഥിരമായി നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുമെന്നും അദേഹം പറഞ്ഞു.....
കേരളം വ്യവസായ സംരഭങ്ങള്‍ക്ക് പറ്റിയ മണ്ണല്ലെന്ന പൊതുബോധം പ്രചരിക്കപ്പെടുകയാണ്. കഴിഞ്ഞ കാലങ്ങളില്‍ വ്യാവസായിക മേഖലയില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ക്ക് നേരെ....
ഉത്പാദനമാരംഭിച്ച് കേവലം 3 മാസത്തിനുള്ളിൽ കേരളത്തിലെയും ദക്ഷിണേന്ത്യയിലെയും 12 പത്രങ്ങൾ പ്രിൻ്റ് ചെയ്യാനുള്ള പേപ്പർ വിതരണം ചെയ്യാൻ കേരള പേപ്പർ....
കേരള പേപ്പര്‍ പ്രൊഡക്റ്റ്സ് ലിമിറ്റഡ് നിര്‍മ്മിച്ച പേപ്പറില്‍ പത്രത്താളുകള്‍ പ്രിന്റ് ചെയ്ത് ‘ദി ഹിന്ദു’ പത്രം. കഴിഞ്ഞ ദിവസം അച്ചടിച്ച....
രാജ്യം ഇന്ന് 74-ാം റിപ്പബ്ലിക് ആഘോഷിക്കുമ്പോള്‍ റിപ്പബ്ലിക് ദിന സന്ദേശങ്ങളുമായി സംസ്ഥാനത്തെ മന്ത്രിമാര്‍. മന്ത്രിമാരായ വീണാ ജോര്‍ജും എ കെ....
പൊതുമേഖലാ സ്ഥാപനങ്ങളുടെ മാസ്റ്റര്‍പ്ലാന്‍ മൂന്നു ഘട്ടമായി നടപ്പാക്കുമെന്ന് മന്ത്രി പി രാജീവ്. ഹ്രസ്വ, ഇടത്തരം, ദീര്‍ഘ കാലം എന്നിങ്ങനെ മൂന്ന്....
പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു . പ്രതിപക്ഷത്തിന് ചരിത്രം മാപ്പ് നൽകില്ലെന്ന് മന്ത്രി പി രാജീവ് പറഞ്ഞു . ഗവർണറെ ചാൻസലർ....
ഭാവിയിൽ കൈപ്പിടിയിൽ എത്തുമെന്ന് കരുതുന്ന അധികാരം മുന്നിൽക്കണ്ടു കൊണ്ടാണ് പ്രതിപക്ഷത്തിൻ്റെ പ്രസ്താവനകളെന്ന് നിയമമന്ത്രി പി രാജീവ്. സർവ്വകലാശാല നിയമ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട്....
കേരളത്തിന്റെ കുതിപ്പിന് വലിയ ഊർജ്ജം പകരുന്ന പദ്ധതിയാണ് വിഴിഞ്ഞം തുറമുഖം എന്ന് മന്ത്രി പി രാജീവ് . വിഴിഞ്ഞം പദ്ധതി....
വ്യവസായത്തിൽ കേരളം ഇനി കൊച്ചുകേരളമല്ല . പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ലോകത്തെ ആദ്യത്തെ വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം .....
കേരളത്തിൽ ആകെ ചട്ടലംഘനമെന്ന പ്രചരണം വാസ്തവവിരുദ്ധം എന്ന് മന്ത്രി പി രാജീവ് . സുപ്രീംകോടതി വിധി എല്ലാ സംസ്ഥാനങ്ങൾക്കും ബാധകം....
കലാമണ്ഡലം ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റിയ നടപടി നിയമപരം തന്നെയെന്ന് മന്ത്രി പി രാജീവ്.ചാൻസലർ എന്ന രീതിയിൽ ഗവർണറുടെ....
സംസ്ഥാനത്ത് സംരംഭക വർഷത്തിൻ്റെ ഭാഗമായി ഒരു സാമ്പത്തിക വർഷം ഒരു ലക്ഷം സംരംഭങ്ങൾ തുടങ്ങുക എന്നതായിരുന്നു സർക്കാർ ലക്ഷ്യമെന്ന് വ്യവസായ....
സർക്കാരിനെ ആശ്രയിക്കാതെ സ്വന്തം നിലയിൽ ഫണ്ട് കണ്ടെത്തുന്നതിന് പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങൾക്ക് കഴിയണമെന്ന് വ്യവസായ മന്ത്രി പി രാജീവ്. പൊതുമേഖലാ....
വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പാദനത്തിന് തുടക്കം കുറിച്ച് കോട്ടയം വെള്ളൂരിലെ കേരള പേപ്പർ പ്രൊഡക്ട് ലിമിറ്റഡ്. കെ.പി.പി.എൽ സർക്കാർ ഏറ്റെടുത്തത് നിരവധി വെല്ലുവിളികളെ....
ആര്‍എ്‌സപി നേതാവ് ടി.ജെ ചന്ദ്രചൂഡന്റെ(TJ Chandrachoodan) വിയോഗത്തില്‍ അതിയായ ദുഃഖം രേഖപ്പെടുത്തി മന്തരി പി രാജീവ്( P Rajeev). ഇടതുപക്ഷത്തിന്....
മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള ആശയവിനിമയത്തില്‍ മന്ത്രിമാര്‍ അഭിപ്രായം പറയേണ്ടതില്ലെന്ന് മന്ത്രി പി രാജീവ്. ഗവര്‍ണറുമായി നല്ല ബന്ധമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും....
ഗവർണർക്കെതിരെ മന്ത്രി പി രാജീവ് . ബില്ലുകൾ അധികകാലം പിടിച്ചു വെക്കാൻ ഗവർണർക്കാകില്ല എന്ന് മന്ത്രി പറഞ്ഞു . ആധികാരികത....