രാജ്യത്തെ തന്നെ ഏറ്റവും മികച്ച മൂന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാര്ട്ടപ്പുകളിലൊന്നായി ഈ വർഷം തെരഞ്ഞെടുക്കപ്പെട്ട ജെന് റോബോട്ടിക്സിനെ കുറിച്ച് മന്ത്രി....
p rajeev
സാമൂഹ്യസുരക്ഷ-ക്ഷേമനിധി പെൻഷൻ രണ്ടു ഗഡുകൂടി വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ തീരുമാനിച്ച സന്തോഷ വിവരം പങ്കുവെച്ച് മന്ത്രിമാർ. മന്ത്രി വി....
കേന്ദ്ര സർക്കാർ കൈയോഴിഞ്ഞ പൊതുമേഖല സ്ഥാപനങ്ങളെ ഏറ്റെടുത്ത് വിജയിപ്പിക്കുന്ന സമീപനമാണ് കേരളത്തിന് എന്ന് മന്ത്രി പി രാജീവ്. പൊതുമേഖല സ്ഥാപനങ്ങളെ....
ഉറപ്പ് പറഞ്ഞതുപോലെ കളമശ്ശേരി മണ്ഡലത്തിലേക്കും വാട്ടർമെട്രോ എത്തുന്ന സന്തോഷ വിവരം പങ്കുവെച്ച് മന്ത്രി പി രാജീവ്. മണ്ഡലത്തിലെ ഏലൂർ വാട്ടർ....
കൊച്ചി നഗരസഭയുടെ പദ്ധതിയായ ഷീ ലോഡ്ജ് ആരംഭിച്ചിട്ട് ഒരു വർഷം പൂർത്തിയായ സന്തോഷ വിവരം പങ്കുവെച്ച് മന്ത്രി പി രാജീവ്.....
ചരിത്രം സൃഷ്ടിച്ച് സംരംഭക വർഷം പദ്ധതി. രണ്ടാം വർഷവും തുടർച്ചയായി ഒരു ലക്ഷം സംരംഭങ്ങളുണ്ടായെന്ന് മന്ത്രി പി രാജീവ്. സംരംഭക....
സിഎഎ വിഷയത്തില് സര്ക്കാര് സുപ്രീംകോടതിയിലേക്ക്. മന്ത്രിസഭായോഗം തീരുമാനമെടുത്തെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി. അടിയന്തരമായി നിയമം റദാക്കേണ്ടതുണ്ട്. പഴയ ഹര്ജി....
സര്വീസ് ആരംഭിച്ച് പത്ത് മാസം പിന്നിടുമ്പോള് കൊച്ചി മെട്രോയില് യാത്ര ചെയ്തത് പതിനേഴരലക്ഷം യാത്രക്കാരാണ്. മൂന്നു റൂട്ടുകളിലായാണ് ഈ നേട്ടം.....
വാട്ടര്മെട്രൊയുടെ പുതിയ റൂട്ട് 14 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 17.5 ലക്ഷം ആളുകള് വാട്ടര് മെട്രൊയില് കയറി. ഫോര്ട്ട്....
ഇലക്ടറല് ബോണ്ട് കേസില് യൂണിയന് ഗവണ്മെന്റിന് സുപ്രീം കോടതിയില് നിന്ന് വലിയ തിരിച്ചടി ഏറ്റ ദിവസമാണ് ഇന്നെന്ന് മന്ത്രി പി....
വൈസ് ചാൻസലർമാരെ പുറത്താക്കിയ ചാൻസലറുടെ ഉത്തരവ് വായിച്ചാൽ ആരെയായിരുന്നു പുറത്താക്കേണ്ടിയിരുന്നതെന്ന് ആരും ചിന്തിച്ചുപോകുമെന്ന് മന്ത്രി പി രാജീവ്. തൻറെ ഫേസ്ബുക്ക്....
കളിക്കാനും പഠിക്കാനും സ്ഥലമില്ലെന്ന് സങ്കടം പറഞ്ഞുകൊണ്ട് അമേയ അയച്ച കത്തിന്റെ അടിസ്ഥാനത്തിൽ പുതിയ സ്കൂൾ കെട്ടിടം കടുങ്ങല്ലൂർ എൽ പി....
1.2 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള ഉളിയന്നൂർ ഗവൺമെൻറ് എൽപി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്ത്....
സംരഭക വര്ഷം പദ്ധതിയിലൂടെ കേരളത്തില് 5 ലക്ഷം തൊഴിലുകള് സൃഷ്ടിച്ചതെന്ന് മന്ത്രി പി രാജീവ്. കേരളത്തില് സംരംഭങ്ങളാരംഭിക്കാന് ആര് തയ്യാറാകും....
ലോകായുക്ത ബിൽ രാഷ്ട്രപതി ഒപ്പുവച്ച സംഭവത്തിൽ ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും വിജയമെന്ന് മന്ത്രി പി രാജീവ്. നിയമസഭാ പാസാക്കിയപ്പോൾ തന്നെ ഗവർണർ....
നിയമപ്രശ്നമില്ലാത്ത ബില്ലാണ് ഗവർണർ പിടിച്ചുവച്ചതെന്ന് മന്ത്രി പി രാജീവ്. ലോകായുക്ത നിയമ ബെഥാഗതി ബില്ലിൽ ഗവർണർ ഒപ്പുവച്ചതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.....
ഈ വർഷം 25 ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ ആരംഭിക്കുകയെന്നതാണ് സർക്കാർ ലക്ഷ്യമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. ക്യാമ്പസ്....
കേരളത്തിലെ ഏറ്റവും മികച്ച സംരംഭകരെ കണ്ടെത്തി സംരംഭക മേഖലയിലെ മികവിനുള്ള പുരസ്കാരം വിതരണം ചെയ്ത് വ്യവസായ വകുപ്പ്. കേരളം സംരംഭങ്ങളുടെ....
സിഎംആര്എല്ലിനെ മുഖ്യമന്ത്രി പിണറായി വിജയന് വഴിവിട്ട് സഹായിച്ചെന്ന വസ്തുതാവിരുദ്ധ ആരോപണവുമായി വീണ്ടും മാത്യു കുഴല്നാടന് എംഎല്എ വന്നതിനു പിന്നാലെ പ്രതികരണവുമായി....
കുന്നുകര ഗ്രാമപഞ്ചായത്തിലെ 50 കുടുംബങ്ങളുടെ വീടെന്ന സ്വപ്നം യാഥാർത്ഥ്യത്തിലേക്ക്. ഇന്ന് നടന്ന ചടങ്ങിൽ വച്ച് വീടുകളുടെ താക്കോൽ മന്ത്രി എം....
പ്രതിപക്ഷ നേതാവിനെ ബഹുമാന്യനായ പ്രതിപക്ഷനേതാവെന്നാണ് ഞങ്ങൾ വിളിക്കുന്നതെന്ന് മന്ത്രി പി രാജീവ്. കെ.പി.സി.സി അധ്യക്ഷൻ വിളിക്കുന്നത് എല്ലാവരും കേട്ടതാണെന്നും വല്ലാത്തൊരു....
ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തം ആവര്ത്തിക്കാതിരിക്കാന് കര്ശനമായ മുന്കരുതല് നടപടികള് സ്വീകരിച്ചതായി മന്ത്രി പി രാജീവ്. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ നിലവിലെ....
സ്റ്റാർട്ടപ്പുകൾ ഉൾപ്പെടെയുള്ള കമ്പനികൾക്ക് മൂലധനസഹായം ഉൾപ്പെടെ നൽകി സംസ്ഥാനത്തെ വ്യവസായ സൗഹൃദ അന്തരീക്ഷം പരിപോഷിപ്പിക്കുന്നതിനും നിക്ഷേപകരിൽ ആത്മവിശ്വാസം വളർത്താനുമാണ് കെ.എസ്.ഐ.ഡി.സി....
മാനുഫാക്ചറിങ്ങ് മേഖലയിൽ മറ്റൊരു വലിയ കുതിപ്പിനാണ് ലീവേജ് എൻജിനീയറിങ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ട്രക്ക് മൗണ്ടഡ് ക്രെയിൻ നിർമ്മാണ ഫാക്ടറി ആരംഭിച്ചതിലൂടെ....