മാത്യൂ കുഴല്‍നാടന്റെ പുതിയ ആരോപണത്തില്‍ രേഖകള്‍ നിരത്തി വ്യവസായ മന്ത്രി പി.രാജീവിന്റെ മറുപടി. കുഴല്‍നാടന്റെ വെടി കൊണ്ടത് യുഡിഎഫ് നേതാക്കള്‍ക്കെന്ന്....
p rajeev
കേരളം ക്രെയിനുകൾ നിർമിക്കുന്നുവെന്ന് മന്ത്രി പി രാജീവ്. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ലോഡിംഗ്-അൺലോഡിംഗ് ക്രെയിനുകൾ കേരളത്തിൽ നിർമ്മിക്കുന്നത് ഇതാദ്യമായിട്ടാണെന്നും....
ശ്രീലങ്കയിൽ നിന്നുള്ള പാർലമെൻ്റ് അംഗവും ജനതാ വിമുക്തി പെരമുനെ പാർടി നേതാവുമായ അരുണ കുമാര ദിസനായകെയുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ച്....
കേരളത്തിന്റെ പ്രതിഷേധം രാജ്യം ഏറ്റെടുത്തുവെന്ന് മന്ത്രി പി രാജീവ്. പ്രതിഷേധത്തിൽ സംസ്ഥാനങ്ങൾക്ക് നേരെയുള്ള സാമ്പത്തിക കടന്നാക്രമണം ഭരണഘടനക്ക് നേരെയുള്ള ആക്രമണമാണെന്ന്....
സംസ്ഥാന സർക്കാരിനെ ഇകഴ്ത്തിക്കാട്ടാൻ വീണ്ടും അടിസ്ഥാനരഹിത വാർത്തയുമായി മലയാള മനോരമ. ഇത്തവണ വ്യവസായ വകുപ്പിനെതിരെയാണ് വളച്ചൊടിച്ച വാർത്ത നൽകിയിരിക്കുന്നത്. 34....
സംസ്ഥാന ബജറ്റിൽ കേരള റബ്ബർ ലിമിറ്റഡിന് 9 കോടി രൂപ അനുവദിച്ച സാഹചര്യത്തിൽ സർക്കാർ ആരംഭിച്ച കേരള റബ്ബർ ലിമിറ്റഡ് ....
മഹാകവി ജി ശങ്കരക്കുറുപ്പിന്റെ സ്മരണാർത്ഥം ഹൈകോടതിക്ക് എറണാകുളം മറൈന്‍ഡ്രൈവിൽ നിർമ്മിച്ച ജി.സ്മാരകം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. 5,000....
ഉദ്ഘാടനത്തിന് തയ്യാറെടുത്ത് കൊച്ചിയിലെ അന്താരാഷ്ട്ര എക്സിബിഷൻ കം കൺവെൻഷൻ സെൻ്റർ. കൊച്ചി ഇൻഫോ പാർക്കിന് സമീപം 10 ഏക്കർ ഭൂമിയിൽ....
നാവികസേനാ മുൻ വൈസ് അഡ്മിറലും ഇലക്ട്രോണിക്സ് രംഗത്തെ വിദഗ്ധനുമായ ശ്രീകുമാരൻ നായരെ കെൽട്രോൺ മാനേജിംഗ് ഡയറക്ടറായി നിയമിക്കാൻ തീരുമാനം. മന്ത്രി....
മഹാത്മാ ഗാന്ധിയുടെ പിൻഗാമികളെന്ന് അവകാശപ്പെടുന്നവരിൽ പലരും അദ്ദേഹത്തിന്റെ ഘാതകരുടെ പക്ഷം ചേരുന്ന കാലത്താണ് നാം രക്തസാക്ഷിദിനം ആചരിക്കുന്നതേന് മന്ത്രി പി....
ഗാന്ധിയുടെ കൊലയാളികൾ ഇന്ന് ഭരണഘടനയുടെ ഉള്ളടക്കത്തിൽ നിന്ന് മതേതരത്വം ഒഴിവാക്കാൻ ശ്രമിക്കുമെന്ന് മന്ത്രി പി രാജീവ്. മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ....
സഹകരണമേഖലയിൽ പുതിയൊരു മൂല്യവർധിത ഭക്ഷ്യോൽപ്പന്ന നിർമ്മാണ യൂണിറ്റ് കൂടി ഉദ്ഘാടനം ചെയ്ത് മന്ത്രി ശ്രീ. വി എൻ വാസവൻ. കൃഷിക്കൊപ്പം....
ഇന്ത്യൻ ടെന്നീസ് താരം റോഹൻ ബൊപ്പണ്ണയ്ക്ക് അഭിനന്ദനങ്ങളുമായി മന്ത്രി പി രാജീവ്. 43ആം വയസിൽ ഓസ്ട്രേലിയൻ ഓപ്പൺ ഡബിൾസ് കിരീടം....
തിരുവനന്തപുരം നഗരസഭയിലെ ‘കാർബൺ ന്യൂട്രൽ അനന്തപുരി’ പദ്ധതിയിലൂടെ 100 സൗജന്യ ഓട്ടോകൾ വിതരണം ചെയ്യാൻ തീരുമാനം. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ....
കേന്ദ്രസര്‍ക്കാരിന്റെ കേരളത്തോടുള്ള അവഗണനയ്ക്കും പ്രതികാര നടപടികള്‍ക്കുമെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നുള്ള മന്ത്രിമാരും ജനപ്രതിനിധികളും ദില്ലിയില്‍ ഫെബ്രുവരി 8 ന്....
ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങലക്ക് അഭിവാദ്യങ്ങളുമായി മന്ത്രി പി രാജീവ്. ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ മന്ത്രി 1987 ആഗസ്ത് 15 ലെ മനുഷ്യച്ചങ്ങലയെ....
കേരളത്തിലെ ഏറ്റവും വലിയ ഡയാലിസിസ് സെന്റർ എറണാകുളം ജനറൽ ആശുപത്രിയിൽ ഇന്നു മുതൽ പ്രവർത്തനമാരംഭിക്കും. നൂതന സംവിധാനങ്ങളോട് കൂടിയ പുതിയ....
പ്രശസ്തമായ അമേരിക്കന്‍ ക്ലിനിക്കല്‍ ഡാറ്റ അനലിസ്റ്റ് കമ്പനിയായ കാറ്റലിസ്റ്റ് കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ആരംഭിച്ച കമ്പനിയുടെ പ്രവര്‍ത്തനോദ്ഘാടനം മന്ത്രി....
കൊച്ചി വാട്ടർ മെട്രോ പുതിയ റൂട്ടിലേക്ക് കൂടി പ്രവർത്തനമാരംഭിക്കുന്നു. ഹൈക്കോർട്ട് ജംഗ്ഷൻ ടെർമിനലിൽ നിന്ന് സൌത്ത് ചിറ്റൂരിലേക്കുള്ള സർവ്വീസാണ് ഉടൻ....
എറണാകുളം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റ് ആധുനികീകരിക്കുന്നതിന്റെ ഭാഗമായി വൈറ്റില മോഡൽ മൊബിലിറ്റി ഹബ്ബ് നിർമ്മാണം ഫെബ്രുവരി ആദ്യവാരം ആരംഭിക്കാൻ ധാരണയായി.....
മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന പഴഞ്ചൊല്ല് പോലെയാണ് കേരളത്തിലെ വ്യവസായ സംരംഭങ്ങളുടെ കാര്യമെന്ന് വ്യവസായ മന്ത്രി പി രാജീവ്. രാജ്യത്തെ....
ലോകത്തെവിടെയും മലയാളികള്‍ക്ക് മികച്ച വേതനമുളള ജോലി ലഭിക്കുന്നത് നമ്മുടെ മാനവവിഭവശേഷിയുടെ കരുത്താണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. നോര്‍ക്ക റൂട്ട്സിന്റെ....
സ്വകാര്യ വ്യവസായ പാർക്കുകൾക്ക് പിന്നാലെ സഹകരണ മേഖലയിലും വ്യവസായ പാർക്കുകളും എസ്റ്റേറ്റുകളും ആരംഭിക്കാൻ തീരുമാനവുമായി സംസ്ഥാന സർക്കാർ. മന്ത്രി പി....
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് എല്ലാ നിയമവശങ്ങളും പരിശോധിച്ചതിനുശേഷമെന്ന് മന്ത്രി പി രാജീവ്. പൊലീസ് പ്രവര്‍ത്തിക്കുന്നത് നിഷ്പക്ഷമായാണെന്നും പൊലീസിന് രാഷ്ട്രീയമില്ലെന്നും അദ്ദേഹം....