തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘനം ; ഒറ്റപ്പാലം യുഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിനെതിരെ പൊലീസ് കേസെടുത്തു
തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതിനും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിനും ഒറ്റപ്പാലം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിനെതിരെ പോലീസ് കേസെടുത്തു. നിലവില്‍....