padayappa

വീണ്ടും ജനവാസമേഖലയിലിറങ്ങി പടയപ്പ

ദേവികുളത്തെ വീട്ടുമുറ്റത്ത് വീണ്ടും പടയപ്പ എത്തി. ദേവികുളം മുക്കത്ത് ജോർജ്ജിന്റെ വീട്ടുമുറ്റത്താണ് ആന എത്തിയത്. പുലർച്ചെ മൂന്നുമണിയോടെയാണ് ​ഗേറ്റ് തുറന്ന്....

പടയപ്പയെ തുരത്താൻ ഡിഎഫ്ഒയ്ക്ക് നിർദേശം; ഉൾക്കാട്ടിലേക്ക് തുരത്താനുള്ള ശ്രമം ഇന്നും തുടരും

ഇടുക്കി മൂന്നാറില്‍ ജനവാസമേഖലയിലിറങ്ങി നാശമുണ്ടാക്കുന്ന കാട്ടുകൊമ്പന്‍ പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്താൻ നിർദേശം. മൂന്നാര്‍ ഡിഎഫ്ഒക്കാണ് സി.സി.എഫ് നിര്‍ദേശം നല്‍കിയത്. ആനയെ....

മൂന്നാറില്‍ വീണ്ടും പടയപ്പയുടെ ആക്രമണം

ഇടുക്കി മൂന്നാറില്‍ വീണ്ടും പടയപ്പയുടെ ആക്രമണം. മൂന്നാര്‍ കന്നിമല ഫാക്ടറി ഡിവിഷനിലാണ് സംഭവം.അഞ്ചംഗ കുടുംബം യാത്ര ചെയ്തിരുന്ന ജീപ്പിനു നേരെയാണ്....

ആനയുടെ അടുത്തേക്ക് വാഹനം ഓടിച്ചുകയറ്റി; ഇടുക്കിയില്‍ പടയപ്പയെ പ്രകോപിപ്പിക്കാന്‍ ശ്രമം

ഇടുക്കി മൂന്നാര്‍ ചൊക്കനാട്ടില്‍ പടയപ്പയെ പ്രകോപിപ്പിക്കാന്‍ ശ്രമം. ജീപ്പില്‍ എത്തിയ ആളുകള്‍, അപകടരമാം വിധം ആനയുടെ അടുത്തേയ്ക്ക് വാഹനം ഓടിച്ച്....

മൂന്നാറിൽ നിലയുറപ്പിച്ച് പടയപ്പ; കാട്ടുകൊമ്പനെ പ്രകോപിപ്പിച്ച് യുവാക്കൾ

മൂന്നാറിലെ തോട്ടം മേഖലയില്‍ നിന്നും പിന്‍വാങ്ങാതെ കാട്ടുകൊമ്പന്‍ പടയപ്പ. ചെണ്ടുവാര എസ്‌റ്റേറ്റിലെ കുണ്ടള മേഖലയിലാണ് പടയപ്പ നിലയുറപ്പിച്ചിട്ടുള്ളത്. ഇതിനിടെ ആനയെ....

മൂന്നാർ ടൗണിൽ ഗതാഗതം തടസപ്പെടുത്തി പടയപ്പ

മൂന്നാർ ടൗണിൽ പടയപ്പ വീണ്ടുമെത്തി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് ചുറ്റി കറങ്ങി നടക്കുകയായിരുന്ന പടയപ്പ ബു​ധ​നാ​ഴ്ച രാ​ത്രി ക​ന്നി​മ​ല....

കരിയര്‍ ബെസ്റ്റ് ചോയ്‌സ് ആയിരുന്നു അത്, പക്ഷെ ആ കഥാപാത്രം തെരഞ്ഞെടുത്തതില്‍ സന്തോഷവതി ആയിരുന്നില്ല: രമ്യ കൃഷ്ണന്‍

ചില വേഷങ്ങളോട് എനിക്ക് നോ പറയാന്‍ പറ്റില്ലായിരുന്നുവെന്ന് തുറന്നുപറഞ്ഞ് നടി രമ്യ കൃഷ്ണന്‍. അത് ചിലപ്പോഴൊക്കെ പോസിറ്റീവായി തന്നെ വന്നിട്ടുമുണ്ടെന്നും....

മൂന്നാറില്‍ പടയപ്പയുടെ ആക്രമണം; ഇക്കോ പോയിന്റിന് സമീപം കടകള്‍ തകര്‍ത്തു

മൂന്നാറില്‍ വീണ്ടും ജനവാസമേഖലയിലേക്കിറങ്ങി കൊമ്പന്‍ പടയപ്പ. ഇക്കോ പോയിന്റിന് സമീപം കടകള്‍ തകര്‍ത്തു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. തകര്‍ത്ത....

മൂന്നാറിൽ വീണ്ടും പടയപ്പ

മുന്നാറിലെ ജനവാസമേഖലയിൽ തമ്പടിച്ച് കാട്ടുകൊമ്പൻ പടയപ്പ. കഴിഞ്ഞ ദിവസം ഉദുമൽപേട്ട അന്തർസംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസിന് മുന്നിൽ എത്തിയിരുന്നു. തിങ്കളാഴ്ച....

ആനവണ്ടിക്കുനേരെ വീണ്ടും പടയപ്പയുടെ ആക്രമണം

കെ.എസ്.ആർ.ടി.സി ബസ്സിന് നേരെ വീണ്ടും അക്രമം അഴിച്ചുവിട്ട് പടയപ്പ. അക്രമത്തിൽ ബസിന്റെ മുൻഭാഗത്തെ ചില്ല് തകർന്നു. ഇന്ന് രാവിലെ ആറരയോടെയായിരുന്നു....

അടങ്ങാതെ പടയപ്പ, കെഎസ്ആര്‍ടിസി ബസ്സിന്റെ ചില്ല് തകര്‍ത്തു

മുന്നാര്‍ നെയിമക്കാട് വീണ്ടും കെഎസ്ആര്‍ടിസി ബസിനു നേരെ പടയപ്പയുടെ അക്രമം. ബസിന്റെ ചില്ല് തകര്‍ത്തു. മുന്നാറില്‍ നിന്നും ഉദുമല്‍പേട്ടയിലേക്ക് സര്‍വീസ്....

മൂന്നാറിൽ വീണ്ടും പടയപ്പ ഇറങ്ങി

മൂന്നാർ കന്നിമല എസ്റ്റേറ്റിൽ കാട്ടാന ഇറങ്ങി. തുടർച്ചയായി നാട്ടിലേക്കിറങ്ങുന്ന ഒറ്റയാൻ പടയപ്പയാണ് ഇന്ന് വീണ്ടും എസ്റ്റേറ്റിൽ എത്തിയത്. നാശനഷ്ടങ്ങൾ ഒന്നും....

പടയപ്പ പ്രകോപിതന്‍; രണ്ട് ദിവസങ്ങളിലായി തകര്‍ത്തത് 2 ഓട്ടോകള്‍

മൂന്നാറിലെ പ്രകോപിതനായ കാട്ടാന പടയപ്പ രണ്ട് ദിവസങ്ങളിലായി രണ്ട് ഓട്ടോറിക്ഷകള്‍ തകര്‍ത്തു. പെരിയവരൈ ലോവര്‍ഡിവിഷനിലും, ഗ്രാംസ് ലാന്‍ഡിലുമാണ് പടയപ്പ ഓട്ടോ....

മൂന്നാറില്‍ വിളയാടി പടയപ്പ

മൂന്നാറില്‍ വീണ്ടും പടയപ്പയുടെ വിളയാട്ടം. മൂന്നാര്‍ കുറ്റിയാര്‍വാലിയില്‍ റോഡിലിറങ്ങിയ കാട്ടു കൊമ്പന്‍ പടയപ്പ വാഹനങ്ങള്‍ തകര്‍ത്തു. വാഹനങ്ങള്‍ വഴി മുടക്കിയതാണ്....

കലിപ്പടങ്ങാതെ പടയപ്പ; പച്ചക്കറിക്കട കുത്തിമറിച്ചിട്ടു

മൂന്നാറില്‍ കാട്ടുകൊമ്പന്‍ പടയപ്പയുടെ അതിക്രമം തുടരുന്നു. ടൗണില്‍ പ്രവര്‍ത്തിക്കുന്ന പച്ചക്കറിക്കട തകര്‍ത്ത കാട്ടാന നാശനഷ്ടങ്ങള്‍ വരുത്തി. തുടര്‍ന്ന് പ്രദേശവാസികള്‍ പടക്കം....

പടയപ്പ വീണ്ടും കലിപ്പിലാണ് കേട്ടാ….; ഇത്തവണ തടഞ്ഞത് കെഎസ്ആർടിസി ബസിനെ; ഒടുവിൽ സംഭവിച്ചത്

പടയപ്പയെന്ന കാട്ടുകൊമ്പനെ അത്രപെട്ടെന്നൊന്നും ആരും മറക്കാനിടയില്ല. ട്രാക്ടർ മറിച്ചിട്ടും, കൊളുന്ത് ചാക്കുകൾ വലിച്ചെറിഞ്ഞും അക്രമം കാട്ടിയ പടയപ്പയുടെ വീഡിയോ വൈറലായിരുന്നു.....