Pakistan

പാകിസ്ഥാനിൽ വ്യാജന്മാർ വിമാനം പറത്തിയത് 24 വർഷം; പരിശോധനയിൽ കുടുങ്ങിയത് എൻട്രി ലെവൽ ജീവനക്കാർ മുതൽ പൈലറ്റുമാർ വരെ

പാകിസ്ഥാനിൽ വ്യാജ രേഖ ഉപയോഗിച്ച് ജോലി നേടിയ പൈലറ്റുമാർ വിമാനം പറത്തിയത് 24 വർഷം. ദേശീയ വിമാന കമ്പനിയായ പാകിസ്താൻ....

ചാമ്പ്യന്‍സ് ട്രോഫി പാക്കിസ്ഥാനിലും പുറത്തെ ഒരു വേദിയിലും; സ്ഥിരീകരിച്ച് ഐസിസി

അടുത്ത വർഷത്തെ ഐസിസി പുരുഷ ചാമ്പ്യന്‍സ് ട്രോഫി പാക്കിസ്ഥാനിലും പുറത്തെ നിഷ്പക്ഷ വേദിയിലുമായി നടക്കും. 2024-2027 കാലയളവിൽ ഇന്ത്യയോ പാക്കിസ്ഥാനോ....

പാകിസ്ഥാനിൽ സ്ഫോടനം; മൂന്ന് സുരക്ഷാ ഭടന്മാർ കൊല്ലപ്പെട്ടു

പാകിസ്ഥാനിൽ കഴിഞ്ഞ ദിവസം ഉണ്ടായ സ്ഫോടനത്തിൽ മൂന്ന് സുരക്ഷാ ഭടന്മാർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച ഖൈ​​​ബ​​​ർ പ​​​ക്തൂ​​​ൺ​​​ഖ്വാ പ്ര​​​വി​​​ശ്യ​​​യി​​​ലെ ദേ​​​ര ഇ​​​സ്മ​​​യി​​​ൽ​​​ഖാ​​​നി​​​ലായിരുന്നു....

ട്രാവല്‍ ഏജന്റിന്റെ ചതി; 22 വര്‍ഷത്തിന് ശേഷം പാക്കിസ്ഥാനില്‍ നിന്ന് തിരിച്ചെത്തി ഇന്ത്യന്‍ വനിത

ട്രാവല്‍ ഏജന്റ് കബളിപ്പിച്ച് പാക്കിസ്ഥാനിലേക്ക് കൊണ്ടുപോയ വയോധിക 22 വര്‍ഷത്തിന് ശേഷം തിരിച്ചെത്തി. ലാഹോറിലെ വാഗാ അതിര്‍ത്തി വഴിയാണ് രാജ്യത്തെത്തിയത്.....

ജയിലിൽ തന്നെ തളയ്ക്കാനോ? ഇസ്ലാമബാദ് സംഘർഷത്തിൽ ഇമ്രാൻ ഖാനും ഭാര്യയ്ക്കും അറസ്റ്റ് വാറന്റ്

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, ഭാര്യ ബുഷ്‌റ ബീബി, ഖൈബർ പഖ്തുനഖ്വ മുഖ്യമന്ത്രി അലി ആമേൻ ഗണ്ടാപൂർ എന്നിവർക്കെതിരെ....

പാക്കിസ്ഥാനിൽ ഗോത്രവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; സംഘർഷത്തിൽ മരണം 130 പിന്നിട്ടു

പാക്കിസ്ഥാനിൽ ഗോത്രവിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലും തുടർന്നുള്ള സംഘർഷങ്ങളും രൂക്ഷമാകുന്നു. ഖൈബർ പഖ്‌തുൻഖ്‌വാ പ്രവിശ്യയിൽ ഞായറാഴ്ച്ച വരെ കൊല്ലപ്പെട്ടവരുടെ എണ്ണം 130....

ഇമ്രാൻ ഖാന്റെ മോചനത്തിനായി പ്രതിഷേധം; ആറ് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇസ്ലാമബാദിൽ വൻ പ്രതിഷേധം. പ്രതിഷേധത്തിൽ രണ്ട് പൊലീസുകാരടക്കം 6 സുരക്ഷാ ഉദ്യോ​ഗസ്ഥർ....

പോളിയോപ്പേടിയിൽ പാക്കിസ്ഥാൻ: മൂന്ന് പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു

പാക്കിസ്ഥാനിൽ മൂന്ന് പേർക്ക് കൂടി പോളിയോ സ്ഥിരീകരിച്ചു. ബലൂചിസ്ഥാൻ, ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യകളിലാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്. റീജിയണൽ....

റാലിക്ക് നേതൃത്വം നല്‍കി പ്രവിശ്യാ മുഖ്യമന്ത്രി; ആവശ്യം ഇമ്രാന്‍ ഖാന്റെ മോചനം

പാക്കിസ്ഥാന്‍ പ്രവിശ്യാ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തലസ്ഥാനമായ ഇസ്ലാമാബാദിലേക്ക് റാലി നടത്തി തെഹ്രിക് ഇ ഇന്‍സാഫ് പാര്‍ട്ടി (പിടിഐ). ജയിലിലുള്ള ഇമ്രാന്‍....

പാകിസ്ഥാനിൽ സുന്നി- ശിയാ വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ 32 പേർ കൊല്ലപ്പെട്ടു

വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ നടക്കുന്ന വിഭാഗീയ സംഘർഷത്തിൽ 32 പേർ കൊല്ലപ്പെടുകയും 47 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി....

പാകിസ്താനിലെ ഒരു പ്രശസ്ത ആശുപത്രിയിൽ നിന്ന് എച്ച്ഐവി പടർന്നുപിടിച്ച സംഭവം; അന്വേഷണ സമിതിയെ രൂപീകരിച്ചു

ഡസൻ കണക്കിന് വൃക്ക രോഗികളെ ബാധിച്ച എച്ച്ഐവി/ എയ്ഡ്‌സ് പൊട്ടിപ്പുറപ്പെട്ടതിൽ ഡോക്ടർമാരും മറ്റ് ജീവനക്കാരും ‘അശ്രദ്ധ’ കാണിച്ചതായി ആരോപിച്ച് പാകിസ്താനിലെ....

ഗർഭിണിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി, ശരീരഭാഗങ്ങൾ ചാക്കിൽ കെട്ടി; അറസ്റ്റിലായത് ഭർതൃമാതാവ് ഉ​ൾ​പ്പ​ടെ; സംഭവം പാക്കിസ്ഥാനിൽ

പാ​ക്കി​സ്ഥാ​നി​ൽ ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ കൊ​ന്ന് മൃ​ത​ദേ​ഹം ക​ഷ​ണ​ങ്ങ​ളാ​ക്കിയ കേസിൽ ഭർതൃമാതാവ് ഉ​ൾ​പ്പ​ടെ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ. പ​ഞ്ചാ​ബ് പ്ര​വി​ശ്യ​യി​ലെ സി​യാ​ൽ​കോ​ട്ട് ജി​ല്ല​യി​ലായിരുന്നു....

സുഹൃത്തിനൊപ്പമുള്ള അശ്ലീല വീഡിയോ സോഷ്യൽ മീഡിയയിൽ; പാക് ടിക് ടോക് താരം വിവാദത്തിൽ

പാക്കിസ്ഥാനിൽ വീണ്ടും സെലിബ്രിറ്റി പോൺ വിവാദം ചൂടുപിടിക്കുന്നു. പ്രമുഖ പാക്കിസ്ഥാനി ടിക് ടോക്ക് താരമായ ഇംഷ റഹ്മാന്റെ വീഡിയോ പുറത്തുവന്നതോടെയാണ്....

പാകിസ്ഥാനിൽ ബസ് നദിയിലേക്ക് മറിഞ്ഞ് അപകടം: 14 മരണം

പാകിസ്ഥാനിൽ ബസ് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പതിനാല് പേർ മരിച്ചു. വടക്കൻ പാകിസ്ഥാനിൽ ഇൻഡസ് നദിയിലേക്കാണ് ബസ് മറിഞ്ഞത്. ബസിലുണ്ടായിരുന്ന....

നാസക്ക് പോലും കാണാൻ വയ്യ; ഉപഗ്രഹ ചിത്രങ്ങളിൽ വിഷപ്പുക മൂടിയ നിലയിൽ ദില്ലിയും ലാഹോറും

ലോകത്തെ ഏത് ഉൾക്കാട്ടിലും കാമറക്കണ്ണുകളുമായെത്തി മിഴിവാർന്ന ദൃശ്യങ്ങൾ ഒപ്പിയെടുക്കുന്ന അമേരിക്കൻ ബഹിരാകാശ ഏജൻസി നാസയുടെ ഉപഗ്രഹം പോലും ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്....

ഇന്ത്യ വരില്ല; ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് പിന്‍വാങ്ങാന്‍ പാക്കിസ്ഥാന്‍ ഒരുങ്ങുന്നു

രാജ്യം വേദിയാകുന്ന 2025ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് പാക്കിസ്ഥാൻ പിന്മാറിയേക്കും. പാക് മാധ്യമമായ ഡോൺ ആണ് ഇക്കാര്യം റിപ്പോര്‍ട്ട്....

ഇന്ത്യ പാക്കിസ്ഥാനിലേക്കില്ല; ചാമ്പ്യന്‍സ് ട്രോഫിയില്‍ ഐസിസിയെ തീരുമാനം അറിയിച്ച് ബിസിസിഐ

2025ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കാന്‍ ഇന്ത്യ പാക്കിസ്ഥാനിലേക്ക് പോകില്ലെന്ന് ഐസിസിയെ ബിസിസിഐ അറിയിച്ചു. ടീമിനെ പാകിസ്ഥാനിലേക്ക് അയക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍....

പാക്കിസ്ഥാനില്‍ റെയില്‍വേ സ്റ്റേഷനില്‍ സ്‌ഫോടനം; 24 പേര്‍ മരിച്ചു

പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ റെയിൽവേ സ്റ്റേഷനിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 24 പേർ മരിച്ചു. 40 പേർക്ക് പരുക്കേറ്റു. ജനത്തിരക്കുള്ള ക്വറ്റയിലെ സെൻട്രൽ....

കങ്കാരുക്കളെ റോസ്റ്റ് ചെയ്ത് പാക്കിസ്ഥാന്‍; സന്ദര്‍ശകര്‍ക്ക് വമ്പന്‍ ജയം

അഡലെയ്ഡ് വേദിയായ രണ്ടാം ഏകദിനത്തില്‍ ഓസ്‌ട്രേലിയക്കെതിരെ വമ്പന്‍ ജയവുമായി പാക്കിസ്ഥാന്‍. 141 ബോള്‍ ശേഷിക്കെ ഒമ്പത് വിക്കറ്റിനാണ് സന്ദര്‍ശകരുടെ ജയം.....

വീട് പൂട്ടി അകത്തിരിക്കാന്‍ നിര്‍ദേശം; ദില്ലിയെക്കാള്‍ മോശമായ അവസ്ഥയില്‍ ഈ നഗരം

ദീപാവലി ആഘോഷങ്ങളും കഴിഞ്ഞതോടെ രാജ്യത്തെ പ്രധാന നഗരങ്ങളിലെ വായുഗുണനിലവാര ഇന്‍ഡക്‌സ് വളരെ ഉയരത്തിലെത്തിയിരുന്നു. വായുവിന്റെ ഗുണനിലവാര വളരെ മോശമായതിനെ തുടര്‍ന്ന്....

ദുബായില്‍ വിമാനത്തില്‍ നിന്നിറങ്ങവേ പാകിസ്ഥാന്‍ പ്രസിഡന്റിന്റെ കാലൊടിഞ്ഞു

ദുബായി ഇന്റര്‍നാശഷണല്‍ വിമാനത്താവളത്തിലെത്തിയ വിമാനത്തില്‍ നിന്നും ഇറങ്ങുന്നതിനിടയില്‍ പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ കാലൊടിഞ്ഞു. ബുധനാഴ്ച രാത്രിയാണ് സംഭവം.....

നോയിഡയില്‍ വായു മലിനീകരണം കനക്കുന്നു; പിന്നില്‍ പാകിസ്ഥാന്‍

ദീപാവലി മുന്നേ തന്നെ നോയിഡയില്‍ വായുമലിനീകരണം രൂക്ഷം. നോയിഡ, ഗ്രേയ്റ്റര്‍ നോയിഡ, ഗാസിയാബാദ് എന്നിവടങ്ങളില്‍ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 169....

പാകിസ്ഥാനിൽ പൊലീസ് പിക്കറ്റിന് നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു

പാകിസ്ഥാനിലുണ്ടായ ചാവേറാക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. ഖൈബർ പഖ്തൂൺഖ്വയിലുണ്ടായ ആക്രമണത്തിൽ ആറ് നിയമപാലകരടക്കമാണ് കൊല്ലപ്പെട്ടത്. പൊലീസ് പിക്കറ്റ് ലക്ഷ്യമാക്കിയിരുന്നു ആക്രമണം.ആക്രമണത്തിൽ....

പോളിയോ പേടിയിൽ പാകിസ്ഥാൻ; പുതിയ നാല് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു

പാകിസ്ഥാനിൽ ആശങ്ക ഉയർത്തി പോളിയോ കേസുകൾ ഉയരുന്നു. രാജ്യത്ത് പുതുതായി നാല് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ മൂന്ന് പേർക്ക്....

Page 1 of 191 2 3 4 19