Pakistan

ദാവൂദ് ഇബ്രാഹിം കൊവിഡ് ബാധിച്ച് മരിച്ചു? വാര്‍ത്ത പുറത്തുവിട്ടത് ദേശീയമാധ്യമം

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം കൊവിഡ് ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ട്. ദേശീയമാധ്യമമായ ന്യൂസ് എക്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കറാച്ചിയിലെ....

ദാവൂദ് ഇബ്രാഹിമിന് കൊവിഡില്ലെന്ന് സഹോദരൻ

കൊടുംകുറ്റവാളിയും അധോലോക തലവനുമായ ദാവൂദ് ഇബ്രാഹിമിന് കോവിഡെന്ന് ഇന്ത്യൻ രഹസ്യാന്വഷണ ഏജൻസികൾ കണ്ടെത്തി. കുടുംബവുമായി ദാവൂദ് ഇബ്രാഹിം കറാച്ചിയിലെ സൈനീക....

വിമാനാപകടം: മരിച്ചവരില്‍ സാറയും

പാകിസ്ഥാനില്‍ കഴിഞ്ഞ ദിവസമുണ്ടായ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടവരില്‍ മോഡല്‍ സാറാ ആബിദും. സാറയുടെ സുഹൃത്തുക്കള്‍ തന്നെയാണ് മരണവിവരം പുറത്തുവിട്ടത്. മാധ്യമപ്രവര്‍ത്തകനായ സെയ്ന്‍....

ദില്ലിയില്‍ ജയിച്ചത് പാക്കിസ്ഥാനോ?

പാക്കിസ്ഥാന്‍,പാക്കിസ്ഥാന്‍,പാക്കിസ്ഥാന്‍ …ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏറ്റവുമധികം ഉയര്‍ന്നുകേട്ട വാക്കാണിത്.  പാക്കിസ്ഥാന്‍ എന്ന പദം വോട്ട് കിട്ടാനായി ഉപയോഗിച്ചത്....

പാക് താലിബാന്റെ  ഉപനായകന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

തെഹ്രീകെ താലിബാന്‍ പാകിസ്ഥാന്‍ എന്ന പാക് താലിബാന്റെ ഉപനായകനായ ഷെയ്ഖ് ഖാലിദ് ഹഖാനിയും ഉറ്റ വിശ്വസ്തനായ ഖാരി സൈഫുള്ള പെഷവാരിയും....

ഗോക്കളെ സംരക്ഷിച്ച വിദേശിക്കും, മോദിക്ക് ജയ് വിളിച്ചയാള്‍ക്കും പത്മശ്രീ

പാക്ക് വംശജനും 2016 മുതല്‍ ഇന്ത്യന്‍ പൗരനുമായ ഗായകന്‍ അഡ്‌നാന്‍ സമിക്കു പത്മശ്രീ പുരസ്‌കാരം നല്‍കിയതിനെ വിമര്‍ശിച്ച് എന്‍സിപി രംഗത്തെത്തിയിരിക്കുകയാണ്.....

പൗരത്വ ഭേദഗതി നിയമം പാകിസ്താനിലും നടപ്പാക്കണം; വിവാദ പ്രസ്താവനയുമായി ബിജെപി എംഎൽഎ

ഇന്ത്യയിൽ ബുദ്ധിമുട്ടുന്ന മുസ്ലിങ്ങളെ സ്വീകരിക്കാൻ പാകിസ്താനിലും പൗരത്വ ഭേദഗതി നിയമത്തിന്‌ സമാനമായ നിയമം നടപ്പാക്കണമെന്ന്‌ ബിജെപി എംഎൽഎ. ഉത്തർപ്രദേശിലെ ഖട്ടൗലി....

ആക്രമിക്കാന്‍ മടിക്കില്ല; പാകിസ്താന് മുന്നറിയിപ്പ് നല്‍കി കരസേനാമേധാവി

കരസേനാമേധാവിയായി ചൊവ്വാഴ്ച രാവിലെ ചുമതലയേറ്റതിനുപിന്നാലെ പാകിസ്താന് മുന്നറിയിപ്പുമായി ജനറല്‍ മനോജ് മുകുന്ദ് നര്‍വാനെ. തീവ്രവാദപ്രവര്‍ത്തനത്തിന് സഹായംനല്‍കുന്നത് നിര്‍ത്തിയില്ലെങ്കില്‍ പാകിസ്താനിലെ ഭീകരപരിശീലന....

സോഷ്യല്‍മീഡിയയിലൂടെ ദൈവനിന്ദ നടത്തിയ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ക്ക് വധശിക്ഷ

സോഷ്യല്‍മീഡിയയിലൂടെ ദൈവനിന്ദ പരത്തിയെന്ന് ആരോപിച്ച് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ക്ക് പാക്കിസ്ഥാന്‍ കോടതി വധശിക്ഷ വിധിച്ചു. 33 കാരനായ ജുനൈദ് ഹഫീസിനെയാണ് വധശിക്ഷയ്ക്ക്....

പര്‍വേസ് മുഷറഫിന് വധശിക്ഷ

പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന് വധശിക്ഷ. രാജ്യദ്രോഹ കുറ്റത്തിനാണ് പെഷവാറിലെ പ്രത്യേകകോടതി മുഷറഫിന് വധശിക്ഷ വിധിച്ചത്. 2007ല്‍ ഭരണഘടന....

നിർബന്ധിത മതപരിവർത്തനം; പാകിസ്ഥാനിൽ നിയമം വരുന്നു; പാർലമെന്ററി സമിതി രൂപീകരിച്ചു

ന്യൂനപക്ഷവിഭാഗങ്ങളെ നിർബന്ധിത മതപരിവർത്തനം നടത്തുന്നത്‌ തടയാൻ പാകിസ്ഥാനിൽ നിയമം വരുന്നു. ഇതിനായി 22 അംഗ പാർലമെന്ററി സമിതി രൂപീകരിച്ചു. സെപ്‌തംബറിൽ....

ഭീകരവാദത്തിന് ധനസഹായം; പാകിസ്ഥാന്‍ ‘ചാര’പ്പട്ടികയില്‍ തുടരും

ഭീകരവാദത്തിനുള്ള ധനസഹായവും കള്ളപ്പണം വെളുപ്പിക്കലും നിരീക്ഷിക്കുന്ന അന്താരാഷ്ട്ര സംവിധാനമായ ധന കര്‍മ ദൗത്യ സേനയുടെ (എഫ്എടിഎഫ്) ‘ചാര’പ്പട്ടികയില്‍ പാകിസ്ഥാന്‍ തുടരും.....

പട്ടിണി ഏറ്റവും ഗുരുതരമായ 16 രാജ്യങ്ങളിലൊന്നായി ഇന്ത്യ; പാകിസ്താനേക്കാള്‍ മോശം

പട്ടിണി ഏറ്റവും ഗുരുതരമായ 16 രാജ്യങ്ങളിലൊന്നായി ഇന്ത്യ. ആഗോള പട്ടിണി സൂചികയിലെ 117 രാജ്യങ്ങളില്‍ 102ാം സ്ഥാനത്താണ് ഇന്ത്യ. അയല്‍രാജ്യങ്ങളെല്ലാം....

പാക്ക് ഭരണകൂടത്തിന് തലവേദനയായി ഒരു സ്ത്രീശബ്ദം കൂടി; ഗുലാലെ

പാക്കിസ്ഥാനില്‍ അടിച്ചമര്‍ത്തപ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് പുത്തന്‍പ്രതീക്ഷയായും ഭരണകൂടത്തിനു തലവേദനയായും ഒരു സ്ത്രീശബ്ദം കൂടി ഉയരുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെതുടര്‍ന്നു യുഎസില്‍ രാഷ്ട്രീയഭയം തേടിയ....

പാക്‌ അധീന കശ്‌മീർ ഉരുത്തിരിയാൻ കാരണം നെഹ്‌റു; ആക്ഷേപിച്ച്‌ അമിത്‌ ഷാ

കശ്‌മീർപ്രശ്‌നത്തിൽ കോൺഗ്രസിനെ രൂക്ഷമായി കടന്നാക്രമിച്ച്‌ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ. പാകിസ്ഥാനുമായി വെടിനിർത്തൽ കരാറിൽ ഒപ്പുവച്ച മുൻ പ്രധാനമന്ത്രി ജവാഹർലാൽ....

പ്രധാനമന്ത്രിയുടെ യുഎസ് യാത്രക്ക് വ്യോമപാത തുറന്ന് നല്‍കണമെന്ന് പാക്കിസ്ഥാനോട് ഇന്ത്യ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് യാത്രക്ക് വ്യോമപാത തുറന്ന് നല്‍കണമെന്ന് പാക്കിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വിമനത്തിനാണ് അനുമതി....

കശ്മീരില്‍ ഭീകരരുടെ നുഴഞ്ഞു കയറ്റം; ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം

കശ്മീരില്‍ ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി സംസ്ഥാന ഡിജിപി ദില്‍ബാഗ് സിങ്. രജൗരി, പൂഞ്ച്, ഗുരേസ്,....

അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്തതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് സെെന്യം; വീഡിയോ കാണാം

അതിര്‍ത്തിയില്‍ പാക്ക് സൈന്യത്തിന്റെ നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്തതിന്റെ ദൃശ്യങ്ങള്‍ സൈന്യം പുറത്ത് വിട്ടു. ആഗസ്റ്റില്‍ ജമ്മു കശ്മീരിലെ കുപ്വാര ജില്ലയില്‍....

മസൂദ് അസ്ഹറിനെ പാകിസ്താന്‍ വിട്ടയച്ചതായി റിപ്പോര്‍ട്ട്; രാജ്യത്ത് ജാഗ്രത

പാകിസ്താന്റെ പിന്തുണയോടെ രാജ്യത്ത് ഭീകരാക്രണത്തിന് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് രാജ്യത്ത് കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.....

ആണവായുധം; നയമൊന്നും തങ്ങള്‍ക്ക് ബാധകമല്ല; നിലപാട് കടുപ്പിച്ച് പാകിസ്താന്‍

ആണവായുധം ആദ്യം ഉപയോഗിക്കില്ലെന്ന നയമൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന് പാക് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍. മാധ്യമങ്ങളോട് സംസാരിക്കവെയാണ്....

ഗൗരവ് അലുവാലിയ കുല്‍ഭൂഷന്‍ ജാദവുമായി കൂടിക്കാഴ്ച്ച നടത്തി

തീവ്രവാദ ബന്ധം ആരോപിക്കപ്പെട്ട് പാകിസ്താനില്‍ ജയിലില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവ് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. പാക്കിസ്ഥാന് കൂടയ്കകഴ്ച....

കള്ളനോട്ടുകള്‍ ഇന്ത്യയിലേക്ക് എത്തുന്നത് ദാവൂദ് ഇബ്രാഹിമിന്റെ കമ്പനിയില്‍ നിന്നും

ഗുണമേന്മയേറിയ കള്ളനോട്ടുകള്‍ ഇന്ത്യയില്‍ എത്തുന്നതിന്റെ വഴി തേടിയ ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്‍ കണ്ടെത്തിലുകള്‍ ഇന്ത്യന്‍ സുരക്ഷാ വിദഗ്ധരില്‍ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.....

”ബിജെപിയും ബജ്രംഗ്ദളും പാക് ചാരസംഘടനയില്‍ നിന്ന് പണം കൈപ്പറ്റുന്നു”; വെളിപ്പെടുത്തല്‍, വീഡിയോ

ദില്ലി: ബിജെപിയും ബജ്രംഗ് ദളും പാക് ചാര സംഘടനയായി ഐഎസ്‌ഐയില്‍ നിന്ന് പണം കൈപ്പറ്റുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും മദ്ധ്യപ്രദേശ് മുന്‍....

Page 10 of 19 1 7 8 9 10 11 12 13 19