Pakistan

ബാലാകോട്ടില്‍ മാധ്യമസംഘത്തെ എത്തിച്ച് പാക്ക് സൈന്യം; പാക്ക് വാദങ്ങള്‍ തെറ്റാണെന്ന് ഇന്ത്യ

മാധ്യമപ്രവര്‍ത്തകര്‍ക്ക് പുറമേ നയതന്ത്ര ഉദ്യോഗസ്ഥരെയും സ്ഥലത്തേക്ക് കൊണ്ട്പോയിരുന്നു.....

പാക്ക് വിമാനം തകര്‍ത്തെന്ന ഇന്ത്യയുടെ വാദം തള്ളി അമേരിക്ക; നല്‍കിയ വിമാനങ്ങളുടെ എണ്ണത്തില്‍ കുറവില്ല

ഇലക്ട്രോണിക് അവശിഷ്ടങ്ങള്‍ ഇന്ത്യ കണ്ടെടുത്തെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞിരുന്നു.....

കശ്മീര്‍ വിഷയം ഇന്ത്യയും പാക്കിസ്താനും ചര്‍ച്ചയിലൂടെ പരിഹരിക്കണം: ഷബ്‌നം ഹാഷ്മി

സിറ്റിസണ്‍സ് എഗൈനിസ്റ്റ് വാര്‍ എന്ന പേരില്‍ രാജ്യതലസ്ഥാനത്ത് സംഘടിപ്പിച്ച മനുഷ്യ ചങ്ങലയില്‍ സംസാരിക്കുകയായിരുന്നു ഷബ്‌നം ഹാഷ്മി....

”അഭിനന്ദനെ വിട്ടയച്ചത് നാണക്കേട്; കശ്മീരിലെ ജിഹാദിനെ പാക് സര്‍ക്കാര്‍ പിന്തുണയ്ക്കണം”; ജെയിഷ് ഇ മുഹമ്മദ് നേതാക്കളുടെ ശബ്ദരേഖ പുറത്ത്

ആക്രമണം നടന്നെന്നും എന്നാല്‍ ആക്രമണത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും ഈ ശബ്ദരേഖയില്‍ പറയുന്നു.....

ലോകകപ്പ് ക്രിക്കറ്റില്‍ പാകിസ്താനുണ്ടാകും; ഒഴിവാക്കണമെന്ന ആവശ്യം തള്ളി ഐസിസി; ഇന്ത്യ മത്സരിക്കുമോയെന്ന് കേന്ദ്രം തീരുമാനിക്കും

ലോകകപ്പില്‍ ഇന്ത്യന്‍ ടീം പങ്കെടുക്കണമോ എന്നതില്‍ ബിസിസിഐ കേന്ദ്രസര്‍ക്കാരിന് തീരുമാനം വിട്ടിരുന്നു....

അഭിനന്ദന്‍ വര്‍ധമാനെക്കുറിച്ചുള്ള വീഡിയോകള്‍ നീക്കം ചെയ്യാന്‍ യൂട്യൂബിന് നിര്‍ദേശം നല്‍കി കേന്ദ്രം

പാക് അധികൃതര്‍ ഇദ്ദേഹത്തെ പിടികൂടുന്നതും മര്‍ദ്ദിക്കുന്നതും മറ്റുമായി നിരവധി വീഡിയോകള്‍ പ്രചരിച്ചിരുന്നു.....

പാക്കിസ്താന്‍റേത് മനുഷ്യാവകാശലംഘനം; ഇന്ത്യന്‍ വൈമാനികനെ എത്രയും പെട്ടന്ന് തിരികെയെത്തിക്കണമെന്ന് ഇന്ത്യ; ഇന്ത്യയ്ക്ക് പിന്തുണയുമായി ചെെനയും റഷ്യയും അമേരിക്കയും

സ്വന്തം മണ്ണില്‍ നടക്കുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ പാക്കിസ്താന്‍ തുടച്ചു നീക്കാന്‍ ശ്രമിക്കണമന്നും ഇന്ത്യ....

വീണ്ടും ചാവേറാക്രമണത്തിന് ജെയിഷെ പദ്ധതിയിട്ടു; സെെനിക നടപടി ഈ സാഹചര്യത്തില്‍; പ്രത്യാക്രമണം സ്ഥിരീകരിച്ച് ഇന്ത്യ

ഇന്ത്യയുടെ വ്യോമാക്രമണം സ്ഥിരീകരിച്ച് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖ് ലെ. പാക്കിസ്താനിലെ ജയ്ഷ ഇ മുഹമ്മദിന്‍റെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തുവെന്ന്....

Page 12 of 19 1 9 10 11 12 13 14 15 19