Pakistan

ഇമ്രാൻ ഖാൻ ഹൈക്കോടതിയിൽ ഹാജരായി

അൽ ഖാദിർ അഴിമതിക്കേസിൽ ഇസ്ലാമാബാദ് ഹൈക്കോടതിയിൽ ഹാജരായി ഇമ്രാൻ ഖാൻ. സുപ്രീംകോടതി നിർദ്ദേശപ്രകാരം കഴിഞ്ഞിരുന്ന ഗസ്റ്റ് ഹൗസിൽ നിന്നായിരുന്നു ഇമ്രാൻഖാൻ....

നാടകീയ അറസ്റ്റിനു പിന്നാലെ ഇമ്രാൻഖാനെ കോടതിയിൽ ഹാജരാക്കി പൊലീസ്

നാടകീയ അറസ്റ്റിനു പിന്നാലെ ഇമ്രാൻഖാനെ കോടതിയിൽ ഹാജരാക്കി പൊലീസ്. ഇസ്ലാമാബാദ് ഹൈക്കോടതി സമുച്ചയത്തിനകത്ത് നിന്ന് അൽ ഖാദിർ അഴിമതിക്കേസിലായിരുന്നു ഇമ്രാൻഖാനെ....

പാകിസ്താനില്‍ ശവകല്ലറയ്ക്ക് പൂട്ടിട്ടു എന്ന വാര്‍ത്ത തെറ്റ്, ശരിയായ വസ്തുതകള്‍ പുറത്ത്

‘ശവഭോഗം’ ഒഴിവാക്കാന്‍ പാകിസ്താനില്‍ പെണ്‍കുട്ടികളുടെ കല്ലറ ഗ്രില്‍ ലോക്ക് സ്ഥാപിച്ച് പൂട്ടിയെന്ന് പ്രചരിക്കുന്ന വാര്‍ത്ത വ്യാജം. ദേശീയ വാര്‍ത്ത ഏജന്‍സികള്‍....

‘വധിക്കാന്‍ മൂന്നാമതും പദ്ധതി; സുരക്ഷ ഒരുക്കിയാല്‍ കോടതിയില്‍ ഹാജരാകാന്‍ തയ്യാര്‍’: ഇമ്രാന്‍ ഖാന്‍

തന്നെ വധിക്കാന്‍ മൂന്നാമതും പദ്ധതി ഒരുങ്ങുന്നുണ്ടെന്ന് പാക് മുന്‍ പ്രധാനമന്ത്രിയും പാകിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ് മേധാവിയുമായ ഇമ്രാന്‍ ഖാന്‍. ലാഹോര്‍....

നിക്കാഹിന് ശേഷം ക്ഷേത്ര ദർശനം; ഫാത്തിമ ഭൂട്ടോയിക്ക് എതിരെ വിമർശനവുമായി ഇസ്ലാമിസ്റ്റുകൾ

നിക്കാഹിന് ശേഷം ക്ഷേത്രദർശനം നടത്തിയ പാകിസ്താന്റെ മുൻ പ്രധാനമന്ത്രി സുൽഫിക്കർ അലി ഭൂട്ടോയുടെ ചെറുമകളും എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ ഫാത്തിമാ ഭൂട്ടോയിക്ക്....

മയക്കുമരുന്ന് കടത്ത്; രാജസ്ഥാനിൽ രണ്ട് പേരെ സുരക്ഷാ സേന വധിച്ചു

രാജസ്ഥാനിലെ ഇന്ത്യ-പാകിസ്ഥാൻ അന്താരാഷ്ട്ര അതിർത്തിയിൽ രണ്ട് പാകിസ്ഥാൻ പൗരൻമാരെ സുരക്ഷാ സേന വധിച്ചു. മയക്കുമരുന്ന് കടത്തിൽ ഏർപ്പെട്ടുകൊണ്ടിരുന്നവരെയാണ് വധിച്ചതെന്ന് സുരക്ഷാ....

പാകിസ്ഥാൻ പട്ടാള ഭരണത്തിലേക്ക്; മുന്നറിയിപ്പുമായി പാക് മുൻ പ്രധാനമന്ത്രി

പാകിസ്ഥാനിൽ തുടരുന്ന രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധി പട്ടാള ഭരണത്തിലേക്ക് നയിച്ചേക്കും എന്ന് സൂചന. പട്ടാളം ഭരണം പിടിച്ചെടുക്കാൻ സാധ്യതയെന്ന മുന്നറിയിപ്പുമായി....

ഐഎംഎഫ് നൽകാമെന്നുറപ്പിച്ച കടം വാങ്ങിയെടുക്കാൻ കഴിയാതെ പാക്കിസ്ഥാൻ

പണപ്രതിസന്ധിക്കിടയിൽ ഐഎംഎഫ് നൽകാമെന്നുറപ്പിച്ച കടവും വാങ്ങിയെടുക്കാൻ കഴിയാതെ പാക്കിസ്ഥാൻ. രാജ്യത്ത് തുടരുന്ന രാഷ്ട്രീയ കലഹം പുതിയ നിവൃത്തികേടിലേക്ക് എത്തിക്കുകയാണ്. തുടരുന്ന....

അഫ്ഗാന്‍ നല്‍കിയ തിരിച്ചടിയില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് പാകിസ്ഥാന്‍

ട്വന്റി 20യില്‍ അഫ്ഗാനിസ്ഥാനെതിരായ പരമ്പര നഷ്ടത്തിന് ശേഷം ടീമില്‍ വന്‍ അഴിച്ചുപണി നടത്തി പാകിസ്ഥാന്‍. അഫ്ഗാനെതിരായ പരമ്പരയില്‍ നിന്നും ഒഴിവാക്കിയ....

കര്‍ണാടകയില്‍ കന്നുകാലി കച്ചവടക്കാരനെ പശു സംരക്ഷകര്‍ കൊലപ്പെടുത്തി

കര്‍ണാടകയില്‍ കന്നുകാലി കച്ചവടക്കാരനെ പശുക്കടത്ത് ആരോപിച്ച് പശു സംരക്ഷകര്‍ കൊലപ്പെടുത്തിയതായി ആരോപണം. കര്‍ണാടകയിലെ രാമനഗര ജില്ലയിലെ സാത്തന്നൂരില്‍ ശനിയാഴ്ചയാണ് സംഭവം....

പാകിസ്ഥാനിലെ ജനങ്ങൾ അസന്തുഷ്ടരെന്ന് മോഹന്‍ ഭാഗവത്

പാകിസ്ഥാനിലെ ജനങ്ങൾ സന്തുഷ്ടരല്ലെന്നും വിഭജനം തെറ്റായിരുന്നെന്ന് അവര്‍ വിശ്വസിക്കുന്നുണ്ടെന്നും ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. ഭോപ്പാലില്‍ ഹേമു കാലാണിയുടെ ജന്മവാര്‍ഷിക....

കറാച്ചിയിൽ സൗജന്യ റേഷൻ വിതരണത്തിനിടെ തിക്കും തിരക്കും, 11 മരണം

തെക്കൻ പാക്കിസ്ഥാനിലെ കറാച്ചി നഗരത്തിൽ സൗജന്യ റേഷൻ വിതരണത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളുമടക്കം 11 പേർ മരിച്ചു.....

ആട്ടപ്പൊടിയുമായെത്തിയ ട്രക്ക് കൊള്ളയടിച്ച് ജനങ്ങൾ; അടിപിടിയില്‍പ്പെട്ട് നാല് പേര്‍ മരിച്ചു

ആട്ടപ്പൊടിയുമായെത്തിയ ട്രക്ക് കൊള്ളയടിച്ച് ജനങ്ങൾ എന്ന് റിപ്പോർട്ട്. പാകിസ്ഥാനില്‍ റമസാനോട് അനുബന്ധിച്ച് പാവങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യാനുള്ള ആട്ടപ്പൊടിയുമായെത്തിയ ട്രക്കാണ്....

ദില്ലിയിൽ വൻ ഭൂചലനം

ദില്ലിയിലും പരിസരപ്രദേശങ്ങളിലും വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. തുടർച്ചയായ രണ്ട് തവണയാണ് ഭൂചലനമുണ്ടായത്.....

പാകിസ്ഥാൻ, ഖലിസ്ഥാൻ ബന്ധം; 12 പേർക്കെതിരെ കേസെടുത്ത് എൻ.ഐ.എ

ഖലിസ്ഥാൻവാദികളും പാകിസ്ഥാൻ ബന്ധമുള്ളവരുയുമായ 12 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. രാജ്യമെങ്ങും തുടരുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് എൻഐഎയുടെ നടപടി. ഇവരെക്കൂടാതെ....

ഇമ്രാന്‍ ഖാനെ വീണ്ടും അറസ്റ്റ് ചെയ്യാന്‍ പൊലീസ്; ലാഹോറിൽ സംഘർഷം

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ വീണ്ടും ഇസ്ലാമബാദ് പൊലീസ്. ലാഹോറിലെ ഇമ്രാന്റെ വസതിക്ക് മുന്നില്‍ പൊലീസും....

പാക്കിസ്താനുള്ള സഹായം ഇരട്ടിപ്പിച്ച് അമേരിക്ക

സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന പാക്കിസ്താനുള്ള ധനസഹായം ഇരട്ടിയാക്കി അമേരിക്ക. മുന്‍പ് 39 മില്യണ്‍ യുഎസ് ഡോളറുണ്ടായിരുന്ന സഹായം 82 മില്യണായാണ്....

പാകിസ്താനില്‍ നിന്നും വീണ്ടും ഡ്രോണ്‍, അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കി

പഞ്ചാബില്‍ നിയന്ത്രണരേഖ കടന്ന് വീണ്ടും പാക് ഡ്രോണ്‍. ഗുരുദാസ്പൂര്‍ സെക്ടറിലെ ഇന്ത്യ- പാകിസ്താന്‍ അതിര്‍ത്തിക്ക് സമീപമാണ് വീണ്ടും ഡ്രോണ്‍ എത്തിയത്.....

പാക്കിസ്ഥാനിൽ ചാവേർ ബോംബാക്രമണം: ഒമ്പത് പൊലീസുകാർ കൊല്ലപ്പെട്ടു

പാക്കിസ്ഥാനിലെ ബോലാനിൽ ചാവേർ ബോംബ് ആക്രമണത്തിൽ ഒമ്പത് പൊലീസുകാർ കൊല്ലപ്പെട്ടു. 11 പേർക്ക് പരുക്കേറ്റു. തെക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ മേഖലയിലെ....

പാക്കിസ്ഥാനില്‍ നാടകീയ രംഗങ്ങള്‍, ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാനാകാതെ പൊലീസ്

പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ കഴിയാതെ ഇസ്ലാമാബാദ് പൊലീസ്. ലാഹോറിലെ വസതിയില്‍ ഇമ്രാന്‍ ഖാന്‍ ഇല്ലെന്നാണ്....

വഞ്ചകരെ ഭരണാധികാരികളാക്കിയാല്‍ രാജ്യത്തിന് എന്ത് ഭാവിയാണുള്ളതന്ന് ഇമ്രാന്‍ ഖാന്‍

വഞ്ചകരെ ഭരണാധികാരികളാക്കിയാല്‍ രാജ്യത്തിന് എന്ത് ഭാവിയാണുള്ളതന്ന് പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. 8 ബില്യണ്‍ രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതിന്....

ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തേക്കും

പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തേക്കും. തോഷഖാന കേസിൽ ഹാജരാകാത്തതിനെത്തുടർന്നാണ് ഇസ്ലാമാബാദ് പൊലീസ് ഇമ്രാൻ ഖാനെ അറസ്റ്റ്....

Page 6 of 19 1 3 4 5 6 7 8 9 19