ഏഷ്യാ കപ്പില്‍(Asia Cup) ഇന്ത്യ ഇന്ന് വീണ്ടും പാകിസ്താനെ(Palistan) നേരിടും. വൈകിട്ട് 7.30 മുതല്‍ നടക്കുന്ന രണ്ടാം സൂപ്പര്‍ ഫോര്‍....
Pakistan
More than 47,000 pregnant women affected by the floods in Pakistan are in shelter camps....
ഏഷ്യാ കപ്പിൽ സൂപ്പർ ഫോർ ലൈനപ്പ് ഇന്ന് അറിയാം.അവസാന ഗ്രൂപ്പ് മത്സരത്തിൽ പാകിസ്താൻ ഹോങ്കോങ്ങിനെ നേരിടും. രാത്രി 7:30 ന്....
ക്രിക്കറ്റ് ആരാധകരുടെ മനം കവർന്ന് ഇന്ത്യ-പാക് ടീമംഗങ്ങൾ(india-pak team). ഏഷ്യാ കപ്പി(asia cup)നിടെ മത്സരത്തിന്റെ വെറും വാശിയും കളത്തിന് പുറത്തുനിർത്തി....
Former India captain Virat Kohli on Sunday gifted a signed India jersey to Pakistan Haris....
ഏഷ്യാ കപ്പ് (asia cup) ട്വന്റി-20യിൽ ഇന്ന് ഇന്ത്യ-പാക് (india -pakistan) ത്രില്ലർ .രാത്രി 7:30 ന് ദുബായ് ഇന്റർനാഷണൽ....
ഏഷ്യ കപ്പ്(asia cup) ക്രിക്കറ്റില്‍ ആദ്യ പോരാട്ടത്തില്‍ ശ്രീലങ്കക്കെതിരെ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ആറ് ബാറ്റര്‍മാരും രണ്ട്....
The people of several localities in Rawalpindi have staged a protest against inflated electricity bills....
പാക്കിസ്ഥാനില്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യുമെന്ന് സൂചന. ഷഹബാസ് ഷരീഫ് സര്‍ക്കാര്‍ നേരത്തെ ഇമ്രാന്‍ ഖാനെതിരെ രാജ്യദ്രോഹക്കുറ്റമടക്കം....
ഭീകരസംഘടനയായ തെഹ്‌രിക് ഇ താലിബാൻ പാക്കിസ്ഥാ(pakistan)ന്റെ (ടിടിപി) നേതാവ് ഒമർ ഖാലിദ് ഖൊറസാനിയും 3 കൂട്ടാളികളും കൊല്ലപ്പെട്ടു. ഞായറാഴ്ച വൈകി....
കനത്ത മഴ(rain)യിലും വെള്ളപ്പൊക്കത്തിലും പാകിസ്ഥാനിലെ(pakistan) അപ്പര്‍ കൊഹിസ്ഥാന്‍ താഴ്‌വരയിലെ കാന്‍ഡിയ തഹസില്‍ ഞായറാഴ്ച വന്‍ നാശം. കുറഞ്ഞത് 50 വീടുകളും....
Twitter India has decided to seize the functioning of the Twitter accounts of four Pakistani....
അതി ദാരുണമായ ഒരു വാർത്തയാണ് പാകിസ്താനിലെ(pakistan) ഇസ്ലാമാബാദില്‍ നിന്നും ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പ്രവസ(delivery) സമയത്ത് ആരോഗ്യപ്രവർത്തകരുടെ അനാസ്ഥ കാരണം കുഞ്ഞിന്റെ....
Three workers were shot dead after gunmen opened fire on a labour camp in Balochistan....
ബി ജെ പി (BJP) നേതാക്കളുടെ പ്രവാചക നിന്ദ പരാമർശങ്ങൾക്കെതിരെ അറബ് ലോകത്ത് പ്രതിഷേധം ശക്തം .സംഭവത്തെ ഖത്തര്‍ ശൂറാ....
തലച്ചോര്‍(BRAIN) ഭക്ഷിക്കുന്ന അമീബയുടെ ആക്രമണത്തില്‍ ഭീതിയോടെ പാകിസ്ഥാൻ(Pakistan). ഒരാള്‍ മരിച്ചു. നേഗ്‌ലേറിയ ഫൗലറി എന്ന അമീബയാണ് മരണത്തിന് കാരണണെന്ന് ആരോഗ്യവകുപ്പ്....
പാകിസ്ഥാൻ (pakistan) പ്രധാനമന്ത്രി ഷെഹബാസ് ഷെറിഫിന്റെ മദീന സന്ദർശനത്തിനിടെയുണ്ടായ പ്രതിഷേധവുമായി ബന്ധപ്പെട്ട് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും (imrankhan) മറ്റ്....
പാകിസ്ഥാനില്‍പുതിയ പ്രധാനമന്ത്രിയെ ഉടന്‍ തെരഞ്ഞെടുക്കും. നിര്‍ത്തി വെച്ച പാക് ദേശിയ അസംബ്ലി പുനരാരംഭിച്ചു. സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ഥിയായ മിയാ മുഹമ്മദ്....
അധികാരത്തിൽ തുടരാൻ മെനഞ്ഞ തന്ത്രങ്ങളെല്ലാം പാളിയതോടെ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പുറത്തായി. രാജ്യം നേരിടുന്ന സാമ്പത്തിക തകർച്ച ഉന്നയിച്ച്....
Shehbaz Sharif, the longest-serving Chief Minister of Pakistan’s Punjab province, is poised to become the....
പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് സുപ്രീംകോടതിയില്‍ തിരിച്ചടി. ഇമ്രാന്‍ ഖാന്‍ മറ്റന്നാള്‍ വിശ്വാസ വോട്ട് തേടണം. പാക് ദേശീയ അസംബ്ലി....
പാകിസ്ഥാനില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരേയുള്ള അവിശ്വാസപ്രമേയം ഇന്ന് വോട്ടിനിടാനിരിക്കെ ഇസ്ലാമാബാദില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അഞ്ചോ അതിലധികമോ ആളുകളുടെ എല്ലാ തരത്തിലുമുള്ള....
രാജി വെക്കില്ല, അവസാന പന്ത് വരെ കളിക്കുമെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിക്കെതിരെ വിദേശ ശക്തികൾ....
വടക്കന്‍ പാകിസ്ഥാനിലെ നഗരമായ സിയാല്‍ക്കോട്ടില്‍ വന്‍ സ്‌ഫോടനം.പ്രദേശത്തെ കന്റോണ്‍മെന്റ് മേഖലയ്ക്കു സമീപത്തുനിന്നാണ് സ്‌ഫോടന ശബ്ദം കേട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വടക്കന്‍....