പാക്കിസ്ഥാന് പറഞ്ഞുറപ്പിച്ച കടം നൽകണമെങ്കിൽ ഈ സാമ്പത്തിക വർഷം അടച്ചുതീർക്കേണ്ട മറ്റ് കടങ്ങളെല്ലാം അടച്ചുതീർക്കണമെന്ന് ഐഎംഎഫ്. അനുവദിച്ച 650 കോടി....
Pakisthan
പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ പൊലീസ് ട്രക്കിനു നേരെ ഉണ്ടായ ചാവേറാക്രമണത്തില്‍ ഒന്‍പത് പൊലീസുകാര്‍ കൊല്ലപ്പെട്ടു. ബലൂചിസ്ഥാന്റെ തലസ്ഥാനത്തു നിന്ന് 100....
പാക്കിസ്ഥാനിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ വധശ്രമം. ഇസ്ലാമാബാദ് സ്വദേശിയായ മര്‍വ്വ മാലിക്കിന് നേരെയാണ് വധശ്രമമുണ്ടായത്. ലാഹോറിലെ പട്ടാള ക്യാമ്പിന്....
സാമ്പത്തിക പ്രതിസന്ധി മൂലം പട്ടിണിയും ക്ഷാമവുംകൊണ്ട് ബുദ്ധിമുട്ടുന്ന പാകിസ്താന് നേരെ ഇന്ത്യ സഹായഹസ്തം നീട്ടുമോ എന്ന ചോദ്യത്തിന് മറുപടി നൽകി....
ജനനം പാക്കിസ്താനിൽ. ലുഡോ വഴി പ്രണയം. നേപ്പാളില്‍ വിവാഹം. ബംഗളൂരുവില്‍ ഒളിച്ച് താമസം. ഒടുവില്‍ ഇഖ്ര ജീവാനിയെ പാക്കിസ്താനിലേക്ക് മടക്കി....
പാക്കിസ്ഥാനില്‍ സാമ്പത്തികമാന്ദ്യം രൂക്ഷമാകുന്നു. കഴിഞ്ഞ കുറച്ച് കാലങ്ങളായി തുടരുന്ന വിലവര്‍ധനവ് പാക്കിസ്ഥാന്‍ ജനതയെ നട്ടം തിരിക്കുകയാണ്. ഇന്ധനവില വര്‍ദ്ധനവ് നിലവിലെ....
മതനിന്ദ ആരോപിച്ച് വിക്കിപീഡിയക്ക് ഏർപ്പെടുത്തിയ നിരോധനം നീക്കി പാകിസ്ഥാൻ. ഫെബ്രുവരി ഒന്നുമുതൽ വെബ്‌സൈറ്റിന് ഏർപ്പെടുത്തിയിരുന്ന നിരോധനം നേട്ടങ്ങളെക്കാൾ ഏറെ കോട്ടമുണ്ടാക്കി....
അന്തരിച്ച മുന്‍ പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ മൃതദേഹം ഇന്ന് പാകിസ്ഥാനില്‍ എത്തിക്കും. പ്രത്യേക പാക് സൈനിക വിമാനത്തിലാണ് മൃതദേഹം....
പാകിസ്ഥാനിലെ പെഷവാർ നഗരത്തിലുള്ള പള്ളിയിലുണ്ടായ ചാവേർ ആക്രമണത്തിൽ മരണം 100 കടന്നു. അപകടത്തിൽ ഇരുനൂറിലധികം ആളുകൾക്കാണ് പരുക്കേറ്റിരിക്കുന്നത്. ഇതിൽ തന്നെ....
പണപ്പെരുപ്പത്തിലും കടക്കെണിയിലും കുടുങ്ങി പാകിസ്ഥാന്‍ വലയുന്നു. കരുതല്‍ ധന ശേഖരത്തില്‍ ഇനി ബാക്കിയുള്ളത് മൂന്നാഴ്ച ചെലവ് കഴിയാനുള്ള പണം മാത്രമാണ്.....
സാമ്പത്തിക പ്രതിസന്ധി കടുത്ത പാകിസ്ഥാൻ ഇരുട്ടിൽ തുടരുന്നു. വൈദ്യുതി നിലയങ്ങളിലെ ഇന്ധന ക്ഷാമമാണ് പാക് ജനതയെ പവർക്കട്ടിൽ എത്തിച്ചത്. പണപ്പെരുപ്പവും....
ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് താല്പര്യം അറിയിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. യുദ്ധങ്ങളില്‍ നിന്നു പാഠം പഠിച്ചുവെന്നും ഇന്ത്യയുമായി സമാധാനം ആഗ്രഹിക്കുന്നുവെന്നും....
സാമ്പത്തികപ്രതിസന്ധി രൂക്ഷമായതോടെ പാകിസ്ഥാനിൽ ജനജീവിതം താറുമാറാകുന്നു. ഇന്ധനോപയോഗം കുറയ്ക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചതോടെ ജനങ്ങൾ നെട്ടോട്ടമോടുകയാണ്. പാചകവാതകത്തിന്റെ ക്ഷാമവും ഊർജപ്രതിസന്ധിയുമാണ്....
ബലൂചിസ്ഥാനിലെ ക്വറ്റയിൽ പാകിസ്ഥാൻ അതിർത്തി സേനയ്ക്ക് നേരെ ചാവേർ ബോംബാക്രമണം. അഞ്ചിലധികം പേർ കൊല്ലപ്പെടുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.....
ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ പാകിസ്ഥാനെ അഞ്ചു വിക്കറ്റിന് തകര്‍ത്ത് ഇംഗ്ലണ്ടിന് കിരീടം. പാകിസ്ഥാന്‍ ഉയര്‍ത്തിയ 138 റണ്‍സ് വിജയലക്ഷ്യം....
ഇന്ത്യയെ 10 വിക്കറ്റിന് തോൽപ്പിച്ച് ഇംഗ്ലണ്ട് ടി 20 ഫൈനലിലേക്ക്. ഇന്ത്യ ഉയർത്തിയ 169 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട്....
പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ വെടിവച്ച അക്രമിയുടെ കുറ്റസമ്മത വീഡിയോ ചോര്‍ന്നതിനെ തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥരെയും മറ്റ് ഉദ്യോഗസ്ഥരെയും....
പാകിസ്ഥാന് മുന്‍പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് വെടിയേറ്റു. പാര്‍ട്ടി റാലിക്കിടെ ഇമ്രാന്റെ കാലിലാണ് വെടിയേറ്റത്. ഒപ്പമുണ്ടായിരുന്ന നേതാക്കള്‍ക്കും പരിക്കേറ്റിട്ടുണ്ട്. വസീറാബാദില്‍ വച്ചായിരുന്നു....
ടി20 ലോകകപ്പില്‍ പാകിസ്ഥാനെ അട്ടിമറിച്ച് സിംബാബ്‌വെ. പെര്‍ത്തില്‍ നടന്ന മത്സരത്തില്‍ ഒരു റണ്‍സിനായിരുന്നു സിംബാബ്‌വെയുടെ ജയം. ടോസ് നേടി ബാറ്റിംഗിനെത്തിയ....
ട്വൻറി – 20 ക്രിക്കറ്റ് ലോകകപ്പിലെ സൂപ്പർ-12 ൽ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് 160 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത ഓവറില്‍ പാകിസ്താന്....
പാകിസ്ഥാനിൽ നടക്കാനിരിക്കുന്ന അടുത്ത ഏഷ്യാ കപ്പിന് ഇന്ത്യൻ ടീമിനെ അയക്കില്ല എന്ന് ബിസിസിഐ തീരുമാനിച്ചത് ഇന്നലെയാണ്. ബിസിസിഐയുടെ വാർഷിക പൊതുയോഗത്തിന്....
അടുത്ത വർഷം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിന്റെ വേദിയുടെ കാര്യത്തിൽ അനിശ്ചിതത്വം. പാകിസ്ഥാനിലാണ് ടൂർണമെന്റ് നിശ്ചയിച്ചിരുന്നത്. എന്നാൽ പാകിസ്ഥാനിലേക്ക് ഇന്ത്യൻ ടീമിനെ....
Amid ravaging floods, Pakistan is hit with a dengue outbreak that has gone out of....
പാകിസ്ഥാനിൽ കനത്ത മഴയിലും പ്രളയത്തിലും ദുരിതത്തിലായത് 33 ലക്ഷത്തോളം പേര്‍. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങള്‍ പ്രളയക്കെടുതി നേരിടുകയാണ്. ഔദ്യോഗികക്കണക്കനുസരിച്ച് 982....