pala puraskaram

മഹാകവി പാലാ പുരസ്കാരം ശ്രീജിത്ത് അരിയല്ലൂരിന്

ചിന്താദീപത്തിന്റെ പത്താമത് മഹാകവി പാലാ പുരസ്‌കാരം കവി ശ്രീജിത്ത് അരിയല്ലൂരിന്റെ സീറോ ബൾബ് എന്ന കവിതാസമാഹാരത്തിന്ലഭിച്ചു.കവി നീലേശ്വരം സദാശിവൻ,നിലമേൽ എൻ.എസ്‌.എസ്‌....