PALAKKAD

മുംബൈയിൽ തുടർക്കഥയായി സൈബർ തട്ടിപ്പുകൾ; ഇരുട്ടിൽ തപ്പി അന്വേഷണ സംഘം

മുംബൈയിൽ സൈബർ തട്ടിപ്പുകൾ തുടർക്കഥയാകുകയാണ്. കഴിഞ്ഞ ദിവസമാണ് എഐ വോയ്‌സ് ക്ളോണിങ് തട്ടിപ്പിനിരയായ മലയാളിയുടെ കഥ കൈരളി ന്യൂസാണ് റിപ്പോർട്ട്....

പാലക്കാട് സ്വര്‍ണക്കടയില്‍ കവര്‍ച്ച; മോഷ്ടാവ് മാല എടുത്തോടി

പാലക്കാട് ഒറ്റപ്പാലത്ത് പട്ടാപ്പകല്‍ ജ്വല്ലറിയില്‍ കവര്‍ച്ച നടന്നു. ഒരു പവനിലേറെ വരുന്ന സ്വര്‍ണ മാലയാണ് കവര്‍ന്നത്. ഒറ്റപ്പാലം ടി.ബി റോഡിലെ....

പാലക്കാട് ജനവാസ മേഖലയില്‍ പുലി; പശുവിനെ കൊന്നു

പാലക്കാട് കഞ്ചിക്കോട് കൊട്ടാമുട്ടിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ പുലി പശുവിനെ പിടിച്ചു. ശിവകുമാര്‍ എന്നയാളുടെ പശുവിനെയാണ് പുലി പിടിച്ചത്. Also....

തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പാലക്കാട് നഗരത്തിൽ നരേന്ദ്ര മോദിയുടെ റോഡ് ഷോ

തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പാലക്കാട് നഗരത്തിൽ നരേന്ദ്ര മോദിയുടെ റോഡ് ഷോ. കനത്ത സുരക്ഷാ വലയത്തിൽ നടത്തിയ റോഡ് ഷോയ്ക്ക് ബിജെപി....

പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ; പാലക്കാട് റോഡ് ഷോയിൽ പങ്കെടുക്കും

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പാലക്കാട് എത്തും. രാവിലെ കോയമ്പത്തൂരിൽ നിന്ന് ഹെലികോപ്റ്റർ മാർഗം എത്തുന്ന....

പാലക്കാട് എക്‌സൈസ് കേസിലെ പ്രതി ലോക്കപ്പില്‍ തൂങ്ങി മരിച്ച സംഭവം; ദുരൂഹതയില്ലെന്ന് പ്രാഥമിക നിഗമനം

പാലക്കാട് എക്‌സൈസ് കേസിലെ പ്രതി ലോക്കപ്പില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പ്രാഥമിക നിഗമനം. ഹാഷിഷ് ഓയില്‍ കൈവശം വച്ചതിനാണ്....

പാലക്കാട് സി.എ.എ വിരുദ്ധ നൈറ്റ് മാർച്ച് സംഘടിപ്പിച്ച് സിപിഐഎം

പൗരത്വ ഭേദഗതി ബില്ലിനെതിരെ പാലക്കാട് ചെർപ്പുളശ്ശേരിയിൽ സിപിഐഎമ്മിന്റെ ആഭിമുഖ്യത്തിൽ സി.എ.എ വിരുദ്ധ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. ചെർപ്പുളശ്ശേരി ടൗണിൽ സംഘടിപ്പിച്ച....

സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്‍ വധക്കേസിലെ ഒന്നാംപ്രതി മരിച്ച നിലയില്‍

പാലക്കാട് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി നവീന്‍ മരിച്ച നിലയില്‍. ബാംഗ്ലൂരിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍....

പാലക്കാട് കനൽ ചാട്ടത്തിനിടയിൽ വിദ്യാർത്ഥിക്ക് പരിക്കേറ്റു

പാലക്കാട് ആലത്തൂർ മേലാർക്കോട് പുത്തൻത്തറ മാരിയമ്മൻ കോവിലിലെ കനൽചാട്ടത്തിനിടെ വിദ്യാർത്ഥിക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ അഞ്ചരമണിയോടുകൂടിയായിരുന്നു അപകടം. കനൽച്ചാട്ടാം നടത്തുന്നതിനിടെ....

മലമ്പുഴയിൽ ചെളിയിൽ കുടുങ്ങിയ കാട്ടാനയെ കരയ്ക്ക് കയറ്റി

പാലക്കാട് മലമ്പുഴ കവയിൽ ചെളിയിൽ കുടുങ്ങിയ കാട്ടാനയെ രക്ഷപ്പെടുത്തി. മലമ്പുഴ എലിഫന്റ് സ്ക്വാഡും, കൊട്ടേക്കാട് ആർആർടി സംഘവും ചേർന്നാണ് ആനയെ....

പട്ടാമ്പി നേർച്ചയ്ക്ക് കൊണ്ടുവന്ന ആന ഇറങ്ങിയോടി; രണ്ട് പശുക്കളെയും ഒരു ആടിനെയും ചവിട്ടിക്കൊന്നു, ഒരാൾക്ക് പരിക്ക്

പട്ടാമ്പി നേർച്ചയ്ക്ക് കൊണ്ടുവന്ന ആന തിരികെ പോകുമ്പോൾ ലോറിയിൽ നിന്ന് ഇറങ്ങിയോടി. ലോറി ഡ്രൈവർ ചായകുടിക്കാൻ നിർത്തിയ സമയത്തായിരുന്നു സംഭവം.....

പാലക്കാട് ഉത്സവ പറമ്പിൽ നിന്നും റോഡമിൻ ബി കലർന്ന മിഠായികൾ പിടികൂടി

പാലക്കാട് മണപ്പുള്ളിക്കാവിൽ ഉത്സവ പറമ്പിൽ നിന്നും റോഡമിൻ ബി കലർന്ന മിഠായികൾ പിടികൂടി. പാലക്കാട് ജില്ലാ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ....

പാലക്കാട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു; 15-ഓളം പേര്‍ക്ക് പരിക്ക്

പാലക്കാട് കഞ്ചിക്കോട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു.കൊഴിഞ്ഞാമ്പാറ – കഞ്ചിക്കക്കോട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്.എതിര്‍ ദിശയില്‍ സഞ്ചരിച്ച....

പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷന് സമീപം തീപിടിത്തം; ആളപായമില്ല

പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷന് സമീപം തീപിടിത്തം. റെയിൽവേ സ്റ്റേഷന്റെ 4, 5 പ്ലാറ്റ്ഫോമുകൾക്കിടയിലാണ് തീപടർന്നത്. ട്രെയിനുകൾക്ക് സ്റ്റേഷനിലേക്ക് കയറാൻ....

പാലക്കാട് നിന്ന് 75 കിലോ പഴകിയ മത്സ്യം പിടികൂടി

പാലക്കാട് നിന്ന് 75 കിലോ പഴകിയ മത്സ്യം പിടികൂടി. ചെറുപ്പുളശേരി മാര്‍ക്കറ്റില്‍ നിന്നാണ് പഴകിയ മത്സ്യമാണ് പിടികൂടിയത്. ഒരാഴ്ച പഴക്കമുള്ള....

വിദ്യാര്‍ത്ഥികളുടെ ‘അതിരുവിട്ട സെന്റ് ഓഫ്’ ആഘോഷം; ആഡംബര വാഹനങ്ങളുമായി പ്രകടനം, കേസെടുത്ത് പൊലീസ്

പാലക്കാട് അതിരുവിട്ട് വിദ്യാര്‍ത്ഥികളുടെ സെന്‍ഡ് ഒഫ് ആഘോഷം. ആഡംബര വാഹനങ്ങളുമായി ഭീതിപടര്‍ത്തി നടുറോഡില്‍ അഭ്യാസപ്രകടനം നടത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍....

പാലക്കാട് മുതലമടയിലെ യുവാക്കളുടെ തിരോധാനം: അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

പാലക്കാട് മുതലമടയിലെ യുവാക്കളുടെ തിരോധാനത്തിൽ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ചപ്പക്കാട് ലക്ഷംവീട് കോളനിയിൽനിന്ന് സ്റ്റീഫൻ, മുരുകേശൻ എന്നീ യുവാക്കളെ കാണാതായ....

നടനിൽ നിന്ന് സംവിധായകനിലേക്ക്; രാജേഷ് മാധവന്റെ ‘പെണ്ണും പൊറാട്ടും’ ആരംഭിച്ചു

രാജേഷ് മാധവൻ സംവിധായകനാവുന്ന പുതിയ സിനിമയുടെ സ്വിച്ച് ഓൺ കർമ്മവും പൂജയും പാലക്കാട് കൊല്ലങ്കോട് വെച്ച് നടന്നു. ഏറെ ജനപ്രീതിയുള്ള....

പാലക്കാട് നഗരത്തില്‍ കെ.എസ്.യു നേതാക്കള്‍ തെരുവില്‍ ഏറ്റുമുട്ടി

പാലക്കാട്ട് നഗരത്തില്‍ കെ.എസ്.യു നേതാക്കള്‍ തെരുവില്‍ ഏറ്റുമുട്ടി. വിക്ടോറിയ കോളേജ് യൂണിയന്‍ ഉദ്ഘാടനവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. കെ.എസ്.യു....

പാലക്കാട് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ചു

പാലക്കാട് പള്ളിപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ചു. തിരുവനന്തപുരം നാലു സെന്‍റ് കോളനിയിലെ അനിൽകുമാർ (29) ആണ്....

കാര്‍ പിന്‍തുടര്‍ന്ന് സിനിമാ സ്റ്റൈൽ മോഷണം; സംഭവം പാലക്കാട് വല്ലപ്പുഴയിൽ

പാലക്കാട് വല്ലപ്പുഴയിൽ കാര്‍ പിന്‍തുടര്‍ന്ന് സിനിമാ സ്റ്റൈൽ മോഷണം. കോയമ്പത്തൂർ സ്വദേശികളുടെ കാറാണ് പിന്തുടർന്ന് മോഷണം നടത്തി, പണം തട്ടിയത്.....

പാലക്കാട് സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് സ്ക്കൂട്ടർ യാത്രക്കാരൻ മരിച്ചു

പാലക്കാട് കോട്ടായിയിൽ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് സ്ക്കൂട്ടർ യാത്രക്കാരൻ മരിച്ചു. കോട്ടായി നുരയോട് വീട്ടിൽ അജീഷ് (39) ആണ് മരിച്ചത്.....

Page 10 of 43 1 7 8 9 10 11 12 13 43