PALAKKAD

പാലക്കാട് വിഷം കഴിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു യുവതി മരിച്ചു

പാലക്കാട് കരിയങ്കോട് വിഷം കഴിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു യുവതി മരിച്ചു. കരിയങ്കോട് മേക്കോണം സ്വദേശിനി ലിൻസിയാണ് മരിച്ചത്. കുടുംബപ്രശ്നത്തിനെ തുടർന്ന്....

പാലക്കാട് കോട്ടായിയിൽ ഭർത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി

കോട്ടായിയിൽ ഭാര്യയെ ഭർത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ചേന്ദങ്കാട് കുന്നത്തു വീട്ടിൽ വേശുക്കുട്ടി ആണ് മരിച്ചത്. 65 വയസ്സായിരുന്നു. കോട്ടായി ചേന്ദങ്കാട്ടിൽ....

ആരിഫ് മുഹമ്മദ് ഖാന് നേരെ പാലക്കാട് നഗരത്തില്‍ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നേരെ പാലക്കാട് നഗരത്തില്‍ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം. ഗസ്റ്റ് ഹൗസിലേക്ക് പോകും വഴിയാണ് ഗവര്‍ണറെ....

പാലക്കാട് നഗരസഭാ ചെയർപേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ട ബിജെപി നേതാവ് വണ്ടിച്ചെക്ക് കേസ് പ്രതി

പാലക്കാട് നഗരസഭയിൽ ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ട ബിജെപി നേതാവ് പ്രമീള ശശീധരന്‍ വണ്ടിച്ചെക്ക് കേസ് പ്രതിയെന്ന് കോടതി രേഖകൾ. ലക്ഷങ്ങൾ നൽകാനുണ്ടെന്ന്....

പാലക്കാട് കാട്ടാന ആക്രമണം; പ്രതിരോധപ്രവർത്തനങ്ങളുമായി പഞ്ചായത്തും വനം വകുപ്പും

പാലക്കാട് അകത്തേത്തറയിൽ കാട്ടാനയുടെ ആക്രമണമുണ്ടായ ജനവാസമേഖലയിൽ പ്രതിരോധ പ്രവർത്തനങ്ങളുമായി പഞ്ചായത്തും വനം വകുപ്പും. കൊമ്പൻ ഇറങ്ങിയ മേഖലയിലെ അടിക്കാട് വെട്ടിയും....

പാലക്കാട് നവകേരള സദസ്സുകളിൽ ജനങ്ങൾ നൽകിയ പരാതികളിൽ നടപടികൾ വേഗത്തിൽ

പിണറായി സർക്കാരിൽ വിശ്വാസമർപ്പിച്ച് പാലക്കാട് ജില്ലയിലെ നവകേരള സദസ്സുകളിൽ ജനങ്ങൾ നൽകിയ പരാതികളിൽ നടപടികൾ വേഗത്തിൽ. ജില്ലയിൽ ആകെ ലഭിച്ച....

പാലക്കാട് ദേശീയപാതയിൽ ബൈക്കുകളും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഒരു മരണം

പാലക്കാട് പനയംപാടത്തിന് സമീപം ദേശീയപാതയിൽ ബൈക്കുകളും ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കരിമ്പ ഇടക്കുറുശ്ശി സ്വദേശി വിഷ്ണു (25) ആണ്....

വാളയാറില്‍ വന്‍ കഞ്ചാവ് വേട്ട; കാറില്‍ തയ്യാറാക്കിയ പ്രത്യേക അറകളില്‍ നിന്നും കണ്ടെത്തിയത് 75 കിലോ കഞ്ചാവ്

പാലക്കാട് വാളയാറില്‍ വന്‍ കഞ്ചാവ് വേട്ട. ആന്ധ്രാപ്രദേശിലെ നിന്ന് പാലക്കാട്ടേക്ക് എത്തിച്ച 75 കിലോ കഞ്ചാവാണ് പിടികൂടിയത്. കഞ്ചാവ് കടത്താന്‍....

പാലക്കാട് മൂന്ന് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; കുട്ടി അപകടനില തരണം ചെയ്തു

പാലക്കാട് കൊഴിഞാംപാറയിൽ പീഡനശ്രമത്തിന് ഇരയായ മൂന്ന് വയസുകാരി അപകടനില തരണം ചെയ്തു. തമിഴ്നാട് സ്വദേശികളായ ദമ്പതികളുടെ മൂന്ന് വയസുകാരിയായ കുഞ്ഞിന്....

പാലക്കാട് കോൺഗ്രസ് പ്രവർത്തകരെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ നാല് പേരെ അറസ്റ്റ് ചെയ്തു

പാലക്കാട് കണ്ണന്നൂരിൽ കോൺഗ്രസ് പ്രവർത്തകരെ വെട്ടിപരിക്കേൽപ്പിച്ച കേസിൽ നാല് പേരെ അറസ്റ്റ് ചെയ്തു. മാത്തൂർ സ്വദേശികളായ ദിനേശ്, ഗണേഷ്, സുനിൽ....

മധ്യവയസ്‌കരെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

പാലക്കാട് കാഞ്ഞിരപ്പുഴയിൽ രണ്ടുപേരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പുഴ സ്വദേശി കുറുമ്പൻ (56), കരിമ്പുഴ സ്വദേശി ബാബു....

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കം; പാലക്കാട് നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

പാലക്കാട് കണ്ണനൂരില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. മുന്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായിരുന്ന റെനില്‍, വിനീഷ്, സുഹൃത്തുക്കളായ അമല്‍, സുജിത്ത് എന്നിവരെയാണ്....

പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 82 വര്‍ഷം കഠിനതടവ്

പാലക്കാട് കോങ്ങാട് പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 82 വര്‍ഷം കഠിനതടവ്. ജയില്‍ ശിക്ഷക്കൊപ്പം മൂന്ന് ലക്ഷത്തി നാല്പതിനായിരം....

നവകേരള സദസിലൂടെ പരിഹാരം; നിവേദനം നൽകി 18-ാം ദിവസം സ്കൂളിൽ അധ്യാപകനെ നിയമിച്ചു

അധ്യാപകനെ നിയമിക്കണമെന്ന് നവകേരള സദസ്സിൽ പിടിഎ പ്രസിഡന്റിന്റെ നിവേദനം. നിവേദനം സ്വീകരിച്ച് 18ആം ദിവസം അധ്യാപകനെ നിയമിച്ച് പ്രശ്ന പരിഹാരം....

പാലക്കാട് മധ്യവയസ്‌കൻ വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ

മധ്യവയസ്കനെ വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് എടത്തനാട്ടുകര നാലുകണ്ടം സ്വദേശി രാധാകൃഷ്ണനാണ് മരണപ്പെട്ടത്. ഇന്നലെ വൈകീട്ടാണ് മൃതദേഹം....

മൂന്നു വയസ്സുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; തമിഴ്നാട് സ്വദേശിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പാലക്കാട് കഞ്ചിക്കോട് മൂന്നു വയസ്സുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച തമിഴ്നാട് സ്വദേശി സെന്തിൽകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തമിഴ്നാട് സേലം സ്വദേശിയായ....

പാലക്കാട് നാല് വയസുകാരനെ കൊലപ്പെടുത്തിയ കേസ്; പിതൃസഹോദരന്റെ ഭാര്യ അറസ്റ്റിൽ

പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ നാല് വയസ്സുകാരനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ പിതൃ സഹോദരൻറെ ഭാര്യ അറസ്റ്റിൽ. വണ്ണാമട തുളസി നഗർ....

നാലുവയസുകാരനെ പിതൃസഹോദരന്റെ ഭാര്യ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; സംഭവം പാലക്കാട്

പാലക്കാട് കൊഴിഞാമ്പാറ വണ്ണാമടയിൽ നാലു വയസ്സുകാരനെ കൊലപ്പെടുത്തി. പിതൃസഹോദരന്റെ ഭാര്യയാണ് കുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി 10 മണിയോടെയാണ്....

പാലക്കാട് വാഹനാപകടം; കോട്ടപ്പുറം സ്വദേശിയായ സബ് ഇന്‍സ്‌പെക്ടര്‍ മരിച്ചു

പാലക്കാട് നടന്ന വാഹനാപകടത്തില്‍ കോട്ടപ്പുറം സ്വദേശിയായ സബ് ഇന്‍സ്‌പെക്ടര്‍ മരിച്ചു. പാലക്കാട് കൊപ്പത്ത് ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. കരിമ്പുഴ....

3 ദിവസത്തെ പര്യടനത്തിന് ശേഷം നവകേരള സദസിന് പാലക്കാട് ജില്ലയിൽ സമാപനം; സദസ് നാളെ മുതൽ തൃശൂർ ജില്ലയിൽ തുടക്കം

വൻ ജനപങ്കാളിത്തം അനുഭവപ്പെട്ട നവകേരള സദസിന് പാലക്കാട് ജില്ലയിൽ സമാപനം. 3 ദിവസം നീണ്ട പര്യടനത്തിൽ ജില്ലയിലെ വികസന പ്രശ്നങ്ങളും....

‘കേരളത്തിന്റെ വികസനത്തിനായി ഒന്നിച്ചു നില്‍ക്കണം’; ക്രിയാത്മക ചര്‍ച്ചയുടെ വേദിയായി ചിറ്റൂരിലെ പ്രഭാതയോഗം

കേരളത്തിന്റെ വികസനത്തിനായി ഒന്നിച്ചു നില്‍ക്കണമെന്ന അഭിപ്രായം ഉയര്‍ത്തി ചിറ്റൂരിലെ പ്രഭാതയോഗം. നവകേരള സദസ്സിന്റെ പാലക്കാട് ജില്ലയിലെ മൂന്നാദിന പ്രഭാതയോഗത്തില്‍ ചിറ്റൂര്‍,....

രണ്ടര വയസുകാരന് മജ്ജ മാറ്റിവയ്ക്കാന്‍ ചെലവ് 40 ലക്ഷം ; കപ്പലണ്ടി കച്ചവടക്കാരനായ പിതാവിന് താങ്ങായി നവകേരള സദസ്

ജോലി കപ്പലണ്ടി കച്ചവടമാണ്. സ്വന്തം കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ യാതൊരു മാര്‍ഗവുമില്ലാതെ വലഞ്ഞ ഒരച്ഛന്‍ പ്രതീക്ഷയോടെയാണ് പാലക്കാട് നടക്കുന്ന നവകേരള....

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കി പരിഹരിക്കുന്ന വേദിയായി നവകേരള സദസ് മാറുന്നു: മുഖ്യമന്ത്രി

പാലക്കാട് ജില്ലയില്‍ ഷൊര്‍ണൂര്‍ കുളപ്പുള്ളിയില്‍ ചേര്‍ന്ന പ്രഭാതയോഗത്തോടെയാണ് നവകേരള സദസ്സിനു തുടക്കമായത്. കവികളും കലാകാരന്മാരും സാംസ്‌കാരിക പ്രവര്‍ത്തകരും ഭിഷഗ്വരന്മാരും സാമുദായിക....

നവകേരള സദസില്‍ ലക്ഷ്യങ്ങള്‍ നടപ്പാകുന്നു; പ്രതീക്ഷയോടെ ഓരോ ദിനവും: മുഖ്യമന്ത്രി

കൊച്ചി സര്‍വകലാശാലയില്‍ നരവംശ ശാസ്ത്ര ഗവേഷക വിദ്യാര്‍ഥിയായ വിനോദ് മാഞ്ചീരി പെരിന്തല്‍മണ്ണയില്‍ ചേര്‍ന്ന നവകേരള സദസ്സ് പ്രഭാതയോഗത്തില്‍ എത്തിയത് തന്റെ....

Page 11 of 43 1 8 9 10 11 12 13 14 43