PALAKKAD

നാടിൻറെ ശത്രുവായി കോൺഗ്രസ് മാറി: മുഖ്യമന്ത്രി

നാടിൻറെ ശത്രുവായി കേരളത്തിലെ കോൺഗ്രസ് മാറിയെന്ന് മുഖ്യമന്ത്രി. പാലക്കാട് തൃത്താലയിൽ നവകേരള സദസിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേന്ദ്ര സർക്കാരിന്റെ ദ്രോഹം....

പാലക്കാട്ടെ മുസ്ലീം ലീഗ് മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് നവകേരള വേദിയിൽ

പാലക്കാട് മുസ്ലീം ലീഗ് മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് യൂ ഹൈദ്രോസ് നവകേരളസദസ്സ് പ്രഭാതയോഗത്തിലെത്തും. പാര്‍ട്ടി വിലക്ക് ലംഘിച്ചാണ് ഹൈദ്രോസ്....

എട്ടാം ക്ലാസിന്റെ വരാന്തയിലൂടെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾ നടന്നുപോയി, പിന്നെ നടന്നത് കൂട്ടയടി

പാലക്കാട്‌ കുമരനെല്ലൂരിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടയടി. എട്ടാം ക്ലാസിന്റെ വരാന്തയിലൂടെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾ നടന്നുപോയതിനെ ചൊല്ലിയാണ് കൂട്ടയടി ഉണ്ടായത്.....

ഭർത്താവ് ഭാര്യയെ വെട്ടിപരിക്കേൽപ്പിച്ചു; സംഭവം പാലക്കാട്

പാലക്കാട് മണ്ണാർക്കാട് കരിമ്പുഴയിൽ ഭാര്യയെ ഭർത്താവ് വെട്ടിപരിക്കേൽപ്പിച്ചു. ഇന്ന് രാവിലെ 7.20 ഓടെയാണ് സംഭവം. ആക്രമണത്തിൽ കരിമ്പുഴ ചീരകുഴി സ്വദേശിനി....

പാലക്കാട് ജനവാസമേഖലയിൽ കാട്ടാനക്കൂട്ടം

പാലക്കാട് മുതലമടയിലെ ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം. പറയമ്പളളം മേഖലയിലാണ് കാട്ടാനകൂട്ടം ഇറങ്ങിയത്. മൂന്ന് കാട്ടാനകളാണ് ജനവാസ മേഖലയിൽ എത്തിയത്. പറയമ്പള്ളം....

മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ചു, വൈൻ നിർമിച്ചു; യൂട്യൂബർ അറസ്റ്റിൽ

പാലക്കാട് ചെർപ്പുളശ്ശേരിയിൽ യൂട്യൂബ് വഴി മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ വീഡിയോ പ്രചരിപ്പിച്ചതിനും വൈൻ നിർമിച്ചതിനും യുവാവ് അറസ്റ്റിലായി. തൂത സ്വദേശി....

ധോണിയിൽ വീണ്ടും ഭീതി പരത്തി കാട്ടാനക്കൂട്ടം

പാലക്കാട് ധോണിയിൽ വീണ്ടും ഭീതി പരത്തി കാട്ടാനക്കൂട്ടം ഇറങ്ങി. ധോണി മായാപുരത്ത് ചൊവ്വാഴ്ച പുലർച്ചെയോടെ മൂന്ന് കാട്ടാനകൾ അടങ്ങുന്ന കൂട്ടം....

സ്വിഫ്റ്റ് ബസിന്റെ ചില്ല് കല്ലെറിഞ്ഞ് തകർത്തു; തമിഴ്നാട് സ്വദേശി കസ്റ്റഡിയിൽ

പാലക്കാട് കൂട്ടുപാതയിൽ വെച്ച് യാത്രക്കാരൻ സ്വിഫ്റ്റ് ബസിന്റെ ചില്ല് കല്ലെറിഞ്ഞ് തകർത്തു. തമിഴ്നാട് സ്വദേശി വിജയകുമാറാണ് വയനാട്-പഴനി റൂട്ടിലോടുന്ന സ്വിഫ്റ്റ്....

ഉല്ലാസ യാത്രയ്ക്കിടെ ഹൃദയാഘാതം; ഹൈസ്കൂൾ വിദ്യാർത്ഥിനി മരിച്ചു

ഉല്ലാസ യാത്രയ്ക്കിടെ ഹൈസ്കൂൾ വിദ്യാർത്ഥിനി ഹൃദയാഘാത്തെ തുടർന്ന് മരിച്ചു. പാലക്കാട് പുലാപ്പറ്റ എം എൻ കെ എം ഹൈസ്കൂളിലെ 10ാം....

പാലക്കാട് ഭാര്യയെ വെട്ടിക്കൊന്നു

പാലക്കാട് നല്ലേപ്പിള്ളിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. മാണിക്കകത്ത് കളം സ്വദേശി ഊർമിള(32) ആണ് ഭർത്താവിന്റെ വെട്ടേറ്റ് മരിച്ചത്. ജോലിക്ക് പോകുന്നതിനിടെ....

വിറക് കീറുന്ന യന്ത്രം കാണാനെത്തി; പിറകോട്ടെടുത്ത പിക്കപ്പ് ലോറിയിടിച്ച് ഒന്നര വയസുകാരന് ദാരുണാന്ത്യം

പാലക്കാട് പിറകോട്ടെടുത്ത പിക്കപ്പ് ലോറിയിടിച്ച് ഒന്നര വയസുകാരന് ദാരുണാന്ത്യം. ആനക്കര ഉമ്മത്തൂര്‍ നിരപ്പ് സ്വദേശി പൈങ്കണ്ണത്തൊടി വീട്ടില്‍ മുബാറക്ക് –....

പാലക്കാട് നിന്ന് കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി

പാലക്കാട് കടുക്കാകുന്നത്ത് നിന്ന് കാണാതായ 17കാരനെ കണ്ടെത്തി. ഗുരുവായൂരില്‍ നിന്നാണ് ധീരജിനെ കണ്ടെത്തിയത്. ധീരജ് പിതാവിനെ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. ഇന്നലെ....

പാലക്കാട് പ്ലസ്ടു വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി

പാലക്കാട് കടുക്കാകുന്നത്ത് 17 വയസുകാരനെ കാണാതായതായി പരാതി. വ്യാസ വിദ്യാപീഠം സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥി ധീരജിനെയാണ് ഇന്നലെ വൈകുന്നേരം മുതൽ....

പാലക്കാട് കാട്ടുപന്നി ആക്രമണം, വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്ക് പരിക്കേറ്റു

പാലക്കാട് വീണ്ടും കാട്ടുപന്നി ആക്രമണം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെ കാട്ടുപന്നി ആക്രമിച്ചു. സംഭവത്തിൽ 3 കുട്ടികൾക്ക് പരുക്കേറ്റു. മംഗലം ഡാം....

പാലക്കാട് സിനിമാ തിയേറ്ററിന് തീപിടിച്ചു

പാലക്കാട് ചെർപ്പുളശ്ശേരിയിൽ സിനിമാ തിയേറ്ററിന് തീപിടിച്ചു. ചെമ്പകശ്ശേരി ദേവി സിനിമാസിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ന് വൈകീട്ട് 7 മണിയോടെയാണ് സംഭവം.....

പതിറ്റാണ്ടുകളുടെ പഴക്കമുള്ള സ്വപ്നം യാഥാർഥ്യമായി; പഴഞ്ചൻ വില്ലേജ് ഓഫീസ് ഇനി മിനി സിവിൽ സ്റ്റേഷൻ

മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റി സ്ഥാപിക്കുക എന്ന ചാലിശ്ശേരി വില്ലേജ് ഓഫീസ് പഞ്ചായത്തിന്റെ പതിറ്റാണ്ടുകളുടെ പഴക്കമുള്ള സ്വപ്നം യാഥാർഥ്യമായി. പാലക്കാടിന്റെ....

ബസ് ചാര്‍ജ് കുറവെന്ന് ആരോപിച്ച് ആറാം ക്ലാസുകാരിയെ കണ്ടക്ടര്‍ ഇറക്കി വിട്ടു

ബസ് ചാര്‍ജ് കുറവെന്ന് ആരോപിച്ച് ആറാം ക്ലാസ്സുകാരിയെ സ്വകാര്യ ബസ്സിലെ കണ്ടക്ടര്‍ പാതി വഴിയില്‍ ഇറക്കി വിട്ടെന്ന് പരാതി. തൃശൂര്‍....

ആരാധകരുടെ ആവേശം അതിരുകടന്നു, പാലക്കാട് വെച്ച് ലോകേഷ് കനകരാജിന് പരുക്ക്

സംവിധായകൻ ലോകേഷ് കനകരാജിന്റെ കാലിന് പരുക്ക്. ലിയോ ചിത്രത്തിന്റെ വിജയാഘോഷത്തിനായി പാലക്കാട് അരോമ തിയേറ്ററിൽ എത്തിയപ്പോഴായിരുന്നു സംഭവം. പരുക്കേറ്റ താരത്തെ....

പാലക്കാട് ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീ പിടിച്ചു

മണ്ണാർക്കാട് ചെക്ക് പോസ്റ്റ് റോഡിൽ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് തീ പിടിച്ചു. ഓടികൊണ്ടിരിക്കെ വണ്ടിയിൽ നിന്ന് തീയും പുകയും പടരുകയായിരുന്നു. തീ....

പാലക്കാട് ഒരു കുടുംബത്തിലെ മൂന്നുപേർ തൂങ്ങി മരിച്ചനിലയിൽ

പാലക്കാട് കുഴൽമന്ദം ആലിങ്കലിൽ അമ്മയും മകനും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.സിനില( 41), മകൻ....

സംസ്ഥാന സ്‌കൂള്‍ കായികമേള; കുതിപ്പ് തുടര്‍ന്ന് പാലക്കാട്

65-മത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ 28 ഇനങ്ങളുടെ ഫലം ഔദ്യോഗികമായി പ്രഖാപിച്ചപ്പോള്‍ 60 പോയിന്റുകളുമായി ഹാട്രിക് സ്വപ്നവുമായി കുതിക്കുന്ന പാലക്കാട്....

സംസ്ഥാന സ്കൂള്‍ കായികമേള: പാലക്കാട് സ്വര്‍ണം കൊയ്യുന്നു

സംസ്ഥാന സ്കൂള്‍ കായികമേള ആരംഭിച്ച് മണിക്കൂറുള്‍ക്കകം മൂന്ന് സ്വര്‍ണമടക്കം ഏ‍ഴ് മെഡലുകള്‍ കൊയ്ത് മേധാവിത്വം സ്ഥാപിച്ചിരിക്കുകയാണ് പാലക്കാട്. പൂര്‍ത്തിയായ ഏ‍ഴിനങ്ങളില്‍....

പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ചു; നാല് പേർക്ക് പരിക്ക്

പാലക്കാട് കുളപ്പുള്ളി പാതയിൽ കാറും ലോറിയും കൂട്ടിയിടിച്ചു നാലുപേർക്ക് പരിക്കേറ്റു. ലക്കിടി കിൻഫ്ര പാർക്കിനുസമീപമാണ്‌ അപകടമുണ്ടായത്. അപകടത്തിൽ കണ്ണിയംപുറം സ്വദേശികളായ....

Page 12 of 43 1 9 10 11 12 13 14 15 43