PALAKKAD

പാലക്കാട് തെരുവ് നായ ആക്രമണം; 5 പേർക്ക് കടിയേറ്റു

പാലക്കാട് കണ്ണമ്പ്രയിൽ തെരുവ് നായ ആക്രമണത്തിൽ 5 പേർക്ക് കടിയേറ്റു. ചൂർക്കുന്ന് കുന്നംപുള്ളി ഭാഗത്താണ് കഴിഞ്ഞ ദിവസം തെരുവുനായയുടെ ആക്രമണമുണ്ടായത്.....

രാത്രികാലങ്ങളിൽ ട്രെയിനുകളിൽ മോഷണം പതിവാക്കിയ സംഘത്തെ പിടികൂടി

രാത്രികാലങ്ങളിൽ ട്രെയിനുകൾ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ സംഘത്തെ പിടികൂടി. ഉത്തര്‍പ്രദേശ് മിര്‍സാപൂര്‍ സ്വദേശികളായ ഹരിശങ്കര്‍ ഗിരി, അഭയ്രാജ്‌ സിങ്, എന്നിവരാണ്....

പട്ടാമ്പിയിൽ അജ്ഞാതൻ വീട് കയറി ആക്രമിച്ചു

പട്ടാമ്പി കിഴായൂരിൽ അജ്ഞാതൻ വീട് കയറി ആക്രമിച്ചതായി പരാതി. കിഴായൂരിലെ ചിറക്കൽ ഹംസയുടെ വീട്ടിലാണ് അജ്ഞാതന്റെ ആക്രമണമുണ്ടായത്. ഹംസയുടെ ഭാര്യയും....

പാലക്കാട് കാട്ടുപന്നി ആക്രമണം പതിവാകുന്നു; കർഷകന് ഗുരുതരമായി പരുക്ക്

പന്നി കുറുകെ ചാടിയതിനെത്തുടർന്ന് ബൈക്കിൽനിന്ന് തെറിച്ചുവീണ കർഷകന് ഗുരുതരമായി പരിക്കേറ്റു. പാലക്കാട് അയിലൂർ തിരുവഴിയാട് ഇടശ്ശേരിപ്പറമ്പ് ജയരാജനാണ് പരിക്കേറ്റത്.തിരുവഴിയാട് പുഴപ്പാലത്തിനു....

ജാതി-മത വിവേചനത്തിനെതിരെ പാലക്കാട് പട്ടികജാതി ക്ഷേമ സമിതി പ്രതിക്ഷേധം സംഘടിപ്പിച്ചു

വളരുന്ന ജാതി-മത വിവേചനത്തിനെതിരെ പാലക്കാട് പട്ടികജാതി ക്ഷേമ സമിതി പ്രതിക്ഷേധം സംഘടിപ്പിച്ചു. പികെഎസ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം....

അട്ടപ്പാടി മുള്ളിയിലെ ചെക്ക്‌പോസ്റ്റ്‌ തമിഴ്‌നാട് അടച്ചതിനെതിരെ പ്രതിഷേധവുമായി സിപിഐഎം

പാലക്കാട് അട്ടപ്പാടി മുള്ളിയിലെ ചെക്ക്‌പോസ്റ്റ്‌ അടച്ചതിനെതിരെ സിപിഐഎം സമരം. തമിഴ്നാട് വനംവകുപ്പ് നടപടിക്കെതിരെയാണ് സിപിഐഎം സമര രംഗത്ത് വന്നത്. ചെക്ക്....

മതിലിടിഞ്ഞ് വീണ് ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

പാലക്കാട് മുതലമടയിൽ മതിൽ ഇടിഞ്ഞ് ശരീരത്തിലേക്ക് വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം. പോത്തമ്പാടം കാടംകുറിശ്ശിയിൽ വിൽസൺ – ഗീത ദമ്പതികളുടെ....

മതത്തിന് അതീതമായ മാനവസ്‌നേഹം; നബിദിനറാലിക്ക് സ്വീകരണം ശിവക്ഷേത്ര കമ്മിറ്റി

മാനവികതയുടെ സന്ദേശം നല്‍കി മദ്രസാ വിദ്യാര്‍ത്ഥികളുടെ നബിദിന റാലിക്ക് മധുര പലഹാരങ്ങള്‍ വിതരണം ചെയ്ത് ക്ഷേത്ര കമ്മിറ്റി. പാലക്കാട് വല്ലപ്പുഴയിലെ....

പാലക്കാട് പലചരക്ക് കട കത്തിനശിച്ചു

പാലക്കാട് മുടപ്പല്ലൂര്‍ പന്തപറമ്പില്‍ പലചരക്ക് കട കത്തിനശിച്ചു. മുടപ്പല്ലൂര്‍ പന്തപ്പറമ്പ് സെയ്തു മുത്തിന്റെ ഉടമസ്ഥതയിലുള്ള ജാസ്മിന്‍ സ്റ്റോര്‍ എന്ന സ്ഥാപനത്തിലാണ്....

നറുക്കെടുപ്പിന് മുന്നേ ലോട്ടറിക്കട കുത്തിത്തുറന്ന് ബമ്പര്‍ ലോട്ടറി ടിക്കറ്റുകള്‍ മോഷ്ടിച്ചു; സംഭവം പാലക്കാട്

ഓണം ബമ്പര്‍ ലോട്ടറി നറുക്കെടുപ്പിന് മുന്നേ ബമ്പര്‍ ലോട്ടറി ടിക്കറ്റുകള്‍ മോഷണംപോയി. പാലക്കാട് മണ്ണാര്‍ക്കാടാണ് ലോട്ടറിക്കട കുത്തിത്തുറന്ന് ബമ്പര്‍ ലോട്ടറി....

പാട്ടുപാടുന്നതിനിടെ മൈക്ക് പൊട്ടിത്തെറിച്ചു; ആറ് വയസുകാരിക്ക് പരുക്ക്

പാലക്കാട് കല്ലടിക്കോട് ചൈനീസ് കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് അപകടം.ആറ് വയസുകാരി പാട്ടുപാടുന്നതിനിടെ ചൈനീസ് മൈക്ക് പൊട്ടിത്തെറിച്ചത്.ആറ് വയസുകാരിയുടെ മുഖത്ത് പരുക്കേറ്റു.കല്ലടിക്കോട്....

പെട്രോൾ പമ്പ്‌ ജീവനക്കാർക്കും ഉടമക്കും നേരെ ആൾക്കൂട്ടത്തിന്റെ മർദ്ദനം

പാലക്കാട് കല്ലടിക്കോട് ഇടക്കുറിശ്ശിയിൽ പെട്രോൾ പമ്പ്‌ ജീവനക്കാർക്കും ഉടമക്കും നേരെ ആൾക്കൂട്ടത്തിന്റെ മർദ്ദനം. ഇടക്കുറിശ്ശി ഗരുഡ പെട്രോൾ പമ്പിലെ ഉടമയ്ക്കും....

രക്ഷാപ്രവർത്തനത്തിന് പോവുന്നതിനിടെ ആംബുലൻസ് മറിഞ്ഞ് അപകടം

പാലക്കാട് ആംബുലൻസ് മറിഞ്ഞ് അപകടം. പാലക്കാട് വാളയാർ വട്ടപ്പാറയിൽ വെച്ചായിരുന്നു അപകടം നടന്നത്.പാലക്കാട് വാളയാർ ടോൾ പ്ലാസയുടെ ആംബുലൻസ് മറിഞ്ഞാണ്....

കടമ്പഴിപ്പുറം കൊലപാതകം ; സഹികെട്ട് ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന് ഭാര്യ

പാലക്കാട് കടമ്പഴിപ്പുറത്ത് ഭർത്താവിനെ ഭാര്യ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആലങ്ങാട് ടി വി നിവാസിൽ....

ചാലിശേരി ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂള്‍ ഗ്രൗണ്ടിലെ ഗാലറി ഉദ്ഘാടനം ചെയ്ത് മന്ത്രി എം ബി രാജേഷ്

തൃത്താല മണ്ഡലത്തിലെ ചാലിശേരി ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂള്‍ ഗ്രൌണ്ടിലെ ഗാലറി നാടിന് സമർപ്പിച്ച് മന്ത്രി എം ബി രാജേഷ്. കായിക....

പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കര്‍ശന നടപടി; മന്ത്രി എം.ബി രാജേഷ്

വാഹനങ്ങളിലെത്തി പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് മുന്നറിയിപ്പ് നൽകി മന്ത്രി എം ബി രാജേഷ്. പൊതുസ്ഥലങ്ങളിൽ മാലിന്യം....

പൊലീസ് ജീപ്പും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; 6 പൊലീസുകാർക്ക് പരുക്ക്

പാലക്കാട് കൊടക്കാട് പൊലീസ് ജീപ്പും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ സി.ഐ അടക്കം 6 പൊലീസുകാർക്ക് പരുക്ക്. നാട്ടുകൽ....

സ്വകാര്യബസില്‍ ലൈംഗികാതിക്രമം; ബസ് ജീവനക്കാരൻ അറസ്റ്റിൽ

പതിനഞ്ചുകാരിക്കുനേരേ സ്വകാര്യബസില്‍ ലൈംഗികാതിക്രമം നടത്തിയ ബസ് ജീവനക്കാരനെ തൃത്താല പൊലീസ് അറസ്റ്റു ചെയ്തു. പട്ടാമ്പി-എടപ്പാള്‍ റൂട്ടില്‍ ഓടുന്ന സ്വകാര്യബസിലെ ജീവനക്കാരനായ....

കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം

പാലക്കാട് കുളപ്പുള്ളി മനിശേരിയിൽ കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം. മനിശ്ശേരി ആറംകുളം റോഡിന് സമീപത്തായാണ് അപകടം ഉണ്ടായത്.....

പാലക്കാട് കെ എസ് ആർ ടി സി യും ലോറിയും കൂട്ടിയിടിച്ച് അപകടം; 9 പേർക്ക് പരുക്ക്

പാലക്കാട് കെ എസ് ആർ ടി സി യും ലോറിയും കൂട്ടിയിടിച്ച് അപകടം. പാലക്കാട് കല്ലടിക്കോടിലാണ് അപകടം നടന്നത്. അപകടത്തിൽ....

പാലക്കാട് യുവതിയിൽ നിന്ന്‌ 45 ലക്ഷം രൂപ തട്ടി; 
തമിഴ്‌നാട്ടുകാരായ 3 പേർ അറസ്റ്റിൽ

പാലക്കാട്‌ വ്യാജ കേസിൽനിന്ന്‌ രക്ഷിക്കാമെന്ന്‌ പറഞ്ഞ്‌ പാലക്കാട്‌ സ്വദേശിനിയായ യുവതിയുടെ 45 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ തമിഴ്നാട് സ്വദേശികളായ....

പാലക്കാട് കുളത്തില്‍ മുങ്ങി മരിച്ച മൂന്ന് സഹോദരിമാരുടെയും പോസ്റ്റ്‌മോർട്ടം പൂർത്തിയായി

പാലക്കാട് കോട്ടോപ്പാടത്ത് കുളത്തില്‍ മുങ്ങി മരിച്ച മൂന്ന് സഹോദരിമാരുടെയും പോസ്റ്റ്‌മോർട്ടം പൂർത്തിയായി. പാലക്കാട് ജില്ലാ ആശുപത്രിയില്‍വെച്ചായിരുന്നു പോസ്റ്റ്‌മോര്‍ട്ടം. ഇന്നലെ ഉച്ചയോടെയാണ്....

ഉത്രാടദിനത്തിൽ കനേഡിയൻ യുവതിക്ക് താലിചാർത്തി പാലക്കാടുകാരൻ

ഉത്രാടപ്പുലരിയിൽ കനേഡിയൻ യുവതിക്ക്‌ താലിചാർത്തി മലയാളി യുവാവ്. പാലക്കാട് വെമ്പല്ലൂർ സ്വദേശിയായ സിജുവാണ് ക്യാനഡയിൽ നഴ്സായ സെറ ട്രുഡേലിനെ വിവാഹം....

കേരളത്തിലാദ്യമായി ബിസ്ക്കറ്റ് രൂപത്തിലാക്കി കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി

കേരളത്തിലാദ്യമായി ബിസ്ക്കറ്റ് രൂപത്തിലാക്കി കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി. പാലക്കാട് റയിൽവേ സ്റ്റേഷനിലാണ് സംഭവം. ധൻബാദ് – ആലപ്പുഴ എക്പ്രസ്....

Page 13 of 43 1 10 11 12 13 14 15 16 43