PALAKKAD

പാലക്കാട് നഗരത്തിൽ ബൈക്കിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

പാലക്കാട് നഗരത്തിൽ ബൈക്കിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. ന്യൂ മാഹി സ്വദേശി അഷ്റഫ് മഹിമയാണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം നടന്നത്.....

കോൺഗ്രസിൽ നിന്ന് രാജിവെച്ച് എൽഡിഎഫ് സ്ഥാനാർത്ഥിയായി, പി മനോജിന് ഉജ്ജ്വല വിജയം

പാലക്കാട് പൂക്കോട്ടുകാവ് പഞ്ചായത്തിലെ ഉപതെരഞ്ഞടുപ്പിൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച പി മനോജിന് ഉജ്ജ്വല വിജയം. പ്രദേശത്ത്....

സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് സംഘത്തിന്റെ പരിശോധന; കണക്കിൽപ്പെടാത്ത 6,300 രൂപ പിടിച്ചെടുത്തു

പാലക്കാട് കൊടുവായൂർ സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത 6,300 രൂപ പിടിച്ചെടുത്തു. താത്കാലികമായി പിട്ടുപീടികയിലെ കെട്ടിടത്തിൽ....

പാലക്കാട് വാളയാറില്‍ നിന്ന് കുഴല്‍പണം പിടികൂടി

പാലക്കാട് വാളയാറില്‍ നിന്ന് കുഴല്‍പണം പിടികൂടി. വാളയാര്‍ എക്‌സൈസ് ചെക്‌പോസ്റ്റില്‍ രേഖകള്‍ ഇല്ലാതെ കടത്താന്‍ ശ്രമിച്ച 48 ലക്ഷം രൂപയാണ്....

പാലക്കാട് വാളയാറിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥികൾ മരിച്ചു

പാലക്കാട് വാളയാറിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥികൾ മരിച്ചു. ഷൺമുഖം, തിരുപ്പതി എന്നിവരാണ് ഒഴുക്കിൽപ്പെട്ട് മരിച്ചത്. കോയമ്പത്തൂർ ധനലക്ഷ്മി ശ്രീനിവാസൻ എൻജിനീയറിംഗ്....

പാലക്കാട് വാളയാറിൽ കുഴൽപ്പണ വേട്ട; 38.5 ലക്ഷം രൂപയുമായി മലപ്പുറം സ്വദേശി പിടിയിൽ

പാലക്കാട് വാളയാറിൽ കുഴൽപ്പണ വേട്ട. രേഖകൾ ഇല്ലാതെ കടത്തിയ 38.5 ലക്ഷം രൂപയുമായി മലപ്പുറം സ്വദേശി പിടിയിലായി. കരിങ്കലത്താണി സ്വദേശി....

പാലക്കാട് ബസ് മറിഞ്ഞ് അപകടം, 15 പേര്‍ക്ക് പരുക്കേറ്റു

പാലക്കാട് കോങ്ങാട് പെരിങ്ങോട് ബസ് മറിഞ്ഞ് അപകടം. 15 പേര്‍ക്ക് പരുക്കേറ്റു. തമിഴ്‌നാട്ടില്‍ നിന്ന് വന്ന ചെന്നൈ കോഴിക്കോട് ബസ്സാണ്....

കുളിമുറിയില്‍ ചാരായം വാറ്റുന്നതിനിടെ മധ്യവയസ്‌കന്‍ പിടിയില്‍

കുളിമുറിയില്‍ ചാരായം വാറ്റുന്നതിനിടെ മധ്യവയസ്‌കന്‍ പിടിയിലായി. പാലക്കാട് കല്ലടിക്കോട് ആണ് സംഭവം. എറണാകുളം കാക്കനാട് സ്വദേശി ജോയ് ജോര്‍ജ് (55)....

കൊവിഡിനും എയ്ഡ്സിനും മുന്നിൽ പതറാത്ത ധീര വനിതാ ഡോക്ടർ; കൈരളി ടിവി ഡോക്ടേഴ്‌സ് പുരസ്കാര നേട്ടത്തിൽ ഡോക്ടർ സോനാ നരിമാൻ

ആതുര ശ്രുശ്രൂഷ മേഖലയിലെ മികച്ച ഡോക്ടർക്കുള്ള 2023-ലെ കൈരളി പുരസ്കാരം നേടിയ മൂന്ന് ഡോക്ടർമാരിൽ ഒരാളാണ് സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന....

പാലക്കാട്‌ തെരുവ് നായ ആക്രമണം; തുറന്നിട്ട വാതിലിലൂടെ അകത്ത് കയറി കിടപ്പ് രോഗിയെ കടിച്ചു

പാലക്കാട്‌ തെരുവ് നായ ആക്രമണം. പാലക്കാട്‌ ഓലശ്ശേരിയിൽ തെരുവ് നായ ആക്രമണത്തിൽ നിരവധി പേർക്ക് പരുക്ക് പറ്റി. കിടപ്പ് രോഗിയെ....

പാലക്കാട് യുവാവ് വീടിനുള്ളില്‍ തൂങ്ങിമരിച്ചു

പാലക്കാട് ചിറ്റൂരില്‍ യുവാവ് വീടിനുള്ളില്‍ തൂങ്ങി മരിച്ചു. ചിറ്റൂര്‍ വാല്‍മുട്ടി സ്വദേശി ജയകൃഷ്ണനാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. അതേസമയം ചിറ്റൂരില്‍ പ്രവര്‍ത്തിക്കുന്ന....

പാലക്കാട് തേങ്കുറുശ്ശിയിൽ വൻ സ്പിരിറ്റ് വേട്ട , ആയിരം ലിറ്ററിലധികം സ്പിരിറ്റ് പിടിച്ചെടുത്തു

പാലക്കാട് തേങ്കുറുശ്ശിയിൽ ആയിരം ലിറ്ററിലധികം സ്പിരിറ്റ് പിടിച്ചെടുത്തു.തേങ്കുറുശ്ശി വില്ലേജ് ഓഫീസിനടുത്ത് നിന്നാണ് സ്പിരിറ്റ് പിടികൂടിയത് . 1050 ലിറ്റർ സ്പിരിറ്റാണ്....

ലഹരിമരുന്ന് ഉപയോഗിക്കില്ല, പക്ഷെ പണി എംഡിഎംഎ മൊത്തക്കച്ചവടം, ഒടുവിൽ പൊലീസ് പിടിയിൽ

15 ലക്ഷം രൂപ വിലവരുന്ന എംഡിഎംഎയുമായി മൊത്തവില്‍പ്പനക്കാരനെയും സംഘത്തെയും ചേവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പുളിക്കല്‍ കൊട്ടപ്പുറം ആന്തിയൂര്‍കുന്ന്....

റോഡ് മുറിച്ചു കടക്കുന്നതിനിടെ ഓട്ടോറിക്ഷ തട്ടി റോഡിൽ വീണ പെൺകുട്ടിയുടെ കയ്യിലൂടെ ബസ് കയറിയിറങ്ങി

മുത്തശ്ശിക്കൊപ്പം റോഡ് മുറിച്ചു കടക്കുന്നതിനിടെ ഓട്ടോറിക്ഷ തട്ടി റോഡിൽ വീണ പെൺകുട്ടിയുടെ കയ്യിലൂടെ ബസ് കയറി. പാലക്കാട് കൂറ്റനാട് പട്ടാമ്പി....

പി ടി സെവന്റെ കാഴ്ച നഷ്‌ടമായ സംഭവം; ദുരൂഹത ആരോപിച്ച് ആനപ്രേമി സംഘം

പാലക്കാട് ധോണിയിൽ നിന്ന് വനം വകുപ്പ് പിടികൂടി കൂട്ടിലാക്കിയ പിടി സെവന്റെ കാഴ്ച നഷ്ടമായതിൽ ദുരൂഹത ആരോപിച്ച് ആനപ്രേമി സംഘം.....

ചുമരിടിഞ്ഞുവീണു രണ്ടുപേർ മരിച്ചു

ചുമരിടിഞ്ഞുവീണു രണ്ടുപേർ മരിച്ചു. പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ പഴയ വീട് പൊളിക്കുന്നതിനിടെയാണ് രണ്ട് യുവാക്കൾ മരിച്ചത്. ഉച്ചയ്ക്ക് മൂന്നരയോടെ കൊഴിഞ്ഞാമ്പാറ സർക്കാർ....

പാലക്കാട് കുമരനല്ലൂരില്‍നിന്നുള്ള ഡ്രോണ്‍ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

പാലക്കാട് കുമരനല്ലൂരില്‍നിന്നുള്ള ഡ്രോണ്‍ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. കുമരനെല്ലൂരിലെ വയലിന് നടുവിലുള്ള ജലാശയത്തിന്റെ ഡ്രോണ്‍ വീഡിയോയാണ് ഇന്‍സ്റ്റഗ്രാം റീല്‍സില്‍....

കണ്ടെയ്നർ ലോറിയും ടൂവീലറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

പാലക്കാട് പുതുശ്ശേരി കുരുടിക്കാട് കണ്ടെയ്നർ ലോറിയും ടൂവീലറും കൂട്ടിയിടിച്ച് യുവതി മരിച്ചു. കണ്ണന്നൂർ പുതുക്കോട് സ്വദേശിനി അനീഷയാണ് മരിച്ചത്. ഭർത്താവ്....

കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം; ഡ്രൈവറുൾപ്പെടെ 3 പേർക്ക് പരുക്കേറ്റു

പാലക്കാട് പുതുപ്പരിയാരത്ത് കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം. പുലർച്ചെ 3.30യോടെ പുതുപ്പരിയാരം എസ്റ്റേറ്റ് ഗോഡൗണിന് സമീപമാണ് അപകടം. അപകടത്തിൽ....

പാടവും തോടും കടന്ന് കള്ളനെ പിടിക്കാൻ ലൂസി ഓടിയത് ഒന്നരക്കിലോമീറ്റർ

ഒന്നരക്കിലോമീറ്റർ പാടവും തോടും മറികടന്ന് ലൂസി കൃത്യമായെത്തി നിന്നത് മാല മോഷ്ടിക്കുന്നതിനിടെ ഓടി രക്ഷപ്പെട്ട പ്രതിയുടെ വീട്ടിൽ. പുലർച്ചെ പശുവിനെ....

പാലക്കാട് നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം;മൂന്നുപേർക്ക് പരുക്ക്

പാലക്കാട് മുടപ്പല്ലൂർ കരിപ്പാലിയിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ചു. അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്കും യുവാവിനും പരുക്ക് . ബൈക്ക് യാത്രക്കാരനായ ആർ....

കുപ്പിയിൽ പെട്രോൾ നൽകിയില്ല; പെട്രോൾ പമ്പ് ജീവനക്കാർക്ക് നേരെ മർദ്ദനം

പാലക്കാട് തൃത്താല ഞാങ്ങാട്ടിരിൽ പെട്രോൾ പമ്പ് ജീവനക്കാർക്ക് നേരെ മർദ്ദനം. കുപ്പിയിൽ പെട്രോൾ നൽകാത്തതിനാണ് മർദ്ദനം. സാരമായി പരുക്കേറ്റ പെട്രോൾ....

ട്രെയിൻ മാർഗം ആലുവയിലേക്ക് കടത്താൻ ശ്രമം; പാലക്കാട് 10 കിലോ കഞ്ചാവ് പിടികൂടി

പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ 50 ലക്ഷം രൂപയോളം വിലവരുന്ന കഞ്ചാവുമായി 2 യുവാക്കൾ പിടിയിൽ. ഒഡീഷ സ്വദേശികളായ സുരേഷ്,....

Page 14 of 43 1 11 12 13 14 15 16 17 43