PALAKKAD

പാലക്കാട് സംഘർഷത്തിനിടെ ഓട്ടോറിക്ഷ ഡ്രൈവർ കുഴഞ്ഞ് വീണ് മരിച്ചു

പാലക്കാട് തച്ചമ്പാറ പൊന്നംകോടിൽ സംഘർഷത്തിനിടെ ഓട്ടോറിക്ഷ ഡ്രൈവർ കുഴഞ്ഞ് വീണ് മരിച്ചു. പൊന്നംകോട് സ്വദേശി അബ്ദുൾ ലത്തീഫാണ് (59) മരിച്ചത്.....

പാലക്കാട് പട്ടാമ്പിയിൽ വാടക വീട്ടിൽ സ്ത്രീയെയും പുരുഷനെയും മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് പട്ടാമ്പിയിൽ വാടക വീട്ടിൽ സ്ത്രീയെയും പുരുഷനെയും മരിച്ച നിലയിൽ കണ്ടെത്തി. പട്ടാമ്പി ഗ്രീൻ പാർക്കിൽ വാടകയ്ക്ക് താമസിക്കുന്ന ഷൊർണൂർ....

അട്ടപ്പാടിയിൽ അമ്മയെ കാത്തിരുന്നിരുന്ന കുട്ടിയാന ചരിഞ്ഞു

അട്ടപ്പാടി പാലൂരിൽ അമ്മയെ കാത്തിരുന്നിരുന്ന കുട്ടിയാന ചരിഞ്ഞു.കൃഷ്ണ എന്ന കുട്ടിയാനയാണ് ചരിഞ്ഞത്.  ബൊമ്മിയാംപടിയിലെ വനം വകുപ്പ് ക്യാമ്പിൽ ആയിരുന്നു കുട്ടിയാന....

പാലക്കാട്‌ മാലിന്യ സംസ്കരണ പ്ലാന്റിൽ തീപിടുത്തം

പാലക്കാട്‌ കൂട്ടുപാതയിലെ മാലിന്യ സംസ്കരണ പ്ലാന്റിൽ തീപിടുത്തം. മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടുത്തം അട്ടിമറി എന്ന് പാലക്കാട് നഗരസഭ പറഞ്ഞു.....

കൈരളി സ്റ്റീല്‍ കമ്പനിയില്‍ പൊട്ടിത്തെറി; ഒരുമരണം, രണ്ടുപേര്‍ക്ക് പരുക്ക്

കഞ്ചിക്കോട് കൈരളി സ്റ്റീല്‍ കമ്പനിയില്‍ പൊട്ടിത്തെറി. അപകടത്തില്‍ ഒരാള്‍ മരിച്ചു. രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് പരുക്ക്. രാവിലെ അഞ്ചരയോടെയാണ് ഫര്‍ണസ്....

സ്വകാര്യ സ്ഥാപനത്തിൽ നിന്നും അരലക്ഷം രൂപ മോഷ്ടിച്ച പ്രതി പൊലീസ് പിടിയിൽ

പാലക്കാട് വടക്കഞ്ചേരിയിൽ സ്വകാര്യ സ്ഥാപനത്തിൽ നിന്നും അരലക്ഷം രൂപ മോഷ്ടിച്ച പ്രതി പൊലീസ് പിടിയിൽ. കന്യാകുമാരി സ്വദേശിയായ ശിവകുമാറാണ് പൊലീസ്....

ഛർദ്ദിയും വയറുവേദനയും; ആശുപത്രിയിൽ പ്രവേശിപ്പിച്ച പിഞ്ചുകുഞ്ഞ് മരിച്ചു

ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പിഞ്ചുബാലിക മരിച്ചു. പാലക്കാട് പട്ടിത്തറ തലക്കശ്ശേരി ചെന്നകോട്ടില്‍ രാജേഷ് – രമ്യ ദമ്പതികളുടെ....

കാറിനു പിറകിൽ ബസ് ഇടിച്ചു; അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പാലക്കാട് കാഴ്ചപറമ്പ് സിഗ്നൽ ജംഗ്ഷനിൽ അപകടം. കാറിനു പിറകിൽ ബസ് ഇടിയ്ക്കുകയായിരുന്നു. കാർ യാത്രക്കാരും മറ്റു വാഹനങ്ങളും അപകടത്തിൽ നിന്ന്....

എസ്എഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറി എസ് വിപിൻ; പി. അരുൺദേവ് പ്രസിഡൻ്റ്

നാൽപ്പത്തിയേഴാം പാലക്കാട്‌ എസ്എഫ്ഐ ജില്ലാ സമ്മേളനത്തിന് സമാപനം. ജില്ലാ സെക്രട്ടറിയായി എസ് വിപിനേയും, ജില്ലാ പ്രസിഡൻ്റായി പി. അരുൺദേവിനെയും സമ്മേളനം....

ഫുട്ബോൾ ടർഫിനോട് ചേർന്നുളള നീന്തൽകുളത്തിൽ വീണ 10 വയസ്സുകാരി മുങ്ങി മരിച്ചു

പാലക്കാട് കൊപ്പം മുളയൻകാവിലെ ഫുട്ബോൾ ടർഫിനോട് ചേർന്നുളള നീന്തൽകുളത്തിൽ വീണ 10വയസുകാരി മുങ്ങി മരിച്ചു. തമിഴ്നാട് സ്വദേശിനി സുധീഷ്ണയാണ് മരിച്ചത്.....

പണവും മാമ്പഴവും മോഷ്ടിച്ചെന്നാരോപണം; 17കാരനെ കെട്ടിയിട്ട് മര്‍ദ്ദിച്ചതായി പരാതി

പാലക്കാട് എരുത്തേമ്പതിയില്‍ 17കാരനെ കെട്ടിയിട്ട് മര്‍ദ്ദിച്ചതായി പരാതി. പണവും മാമ്പഴവും മോഷ്ടിച്ചെന്നാരോപിച്ചാണ് മര്‍ദ്ദനം. ഞായറാഴ്ചയാണ് സംഭവം. ചെരുപ്പ് കൊണ്ടും വടികൊണ്ടുമാണ്....

ലോകം ഉറ്റുനോക്കുന്ന ആരോഗ്യരംഗം സംസ്ഥാനത്ത് രൂപപ്പെട്ടു: മുഖ്യമന്ത്രി

ഏത് രീതിയിൽ കേരള വികസനം മുന്നോട്ട് കൊണ്ടുപോകാമെന്നാണോ കരുതിയത് ആ രീതിയിൽ നമ്മൾ നടപ്പിലാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തകാലത്ത്....

പാലക്കാട് സ്ഫോടനത്തിൽ വീട് തകർന്നു, ഒരു മരണം

പാലക്കാട് കേരളശ്ശേരിയിൽ വീട്ടിനുള്ളിൽ പൊട്ടിത്തെറി. സംഭവത്തിൽ ഒരാൾ മരിച്ചു. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. വീട്ടിൽ പടക്കം നിർമ്മിക്കാനുള്ള കൂട്ടുകൾ സൂക്ഷിച്ചിരുന്നതാണ്....

മീൻപിടിക്കുന്നതിനിടെ ഷോക്കേറ്റു; യുവാവ് മരിച്ചു

മീൻപിടിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. കൊഴിഞ്ഞാമ്പാറ നാട്ടുകൽ സ്വദേശി മനോജ് ആണ് മരിച്ചത്. വീടിന് സമീപത്തെ തോട്ടിൽ സുഹൃത്തുക്കൾക്കൊപ്പം മീൻ....

ആന ഇടഞ്ഞതിനെ തുടര്‍ന്ന് തിരക്കില്‍പ്പെട്ടു, ഹൃദയാഘാതം മൂലം ഒരാള്‍ മരിച്ചു

പാലക്കാട് കല്ലേക്കാട് ആന ഇടഞ്ഞതിനെതുടര്‍ന്നുണ്ടായ തിരക്കില്‍പെട്ട് ഹൃദയാഘാതം മൂലം ഒരാള്‍ മരിച്ചു. വളളിക്കോട് സ്വദേശി ബാലസുബ്രമണ്യനാണ് മരിച്ചത്. കല്ലേക്കാട് പാളയത്തിലെ....

ഷാഫിയുടെ ഏകാധിപത്യം അവസാനിപ്പിക്കണം, പാലക്കാട്‌ നഗരത്തിൽ പോസ്റ്ററുകൾ

യൂത്ത് കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിനെതിരെ പാലക്കാട്‌ നഗരത്തിൽ പോസ്റ്ററുകൾ. ജില്ലാ പ്രസിഡന്റ്‌ ടി.എച്ച് ഫിറോസ് ബാബുവിന്റെയും ഷാഫിയുടെയും....

പാലക്കാട് വീട്ടില്‍ക്കയറി പണവും സ്വര്‍ണവും മോഷ്ടിച്ചു

പാലക്കാട് മണ്ണാര്‍ക്കാട് വീട്ടില്‍ക്കയറി ഒമ്പത് പവന്‍ സ്വര്‍ണാഭരണങ്ങളും പതിനൊന്നായിരം രൂപയും കവര്‍ന്നു. ബസ് സ്റ്റാന്‍ഡന് സമീപം പെരിഞ്ചോളം റോഡില്‍ താമസിക്കുന്ന....

ആ എക്‌സറെ റിസള്‍ട്ട് കണ്ട് കുടുംബം തലയില്‍ കൈവച്ചു, ‘പൊന്നേ പറ്റിച്ചല്ലോ’!

എക്‌സറെയെ പറ്റിക്കാന്‍ കഴിയില്ല. പാവം ഡെയ്‌സിക്ക് അതറിയില്ലല്ലോ! അതിനാല്‍ തന്നെ എക്‌സറെ റിസള്‍ട്ട് കിട്ടിയപ്പോള്‍ കൃഷ്ണദാസും കുടുംബവും തലയില്‍ കൈ....

മധു വധക്കേസ്, വിധി 30-ന്

പാലക്കാട് അട്ടപ്പാടി മധു വധക്കേസില്‍ വിധി 30-ന്. 2018 ഫെബ്രുവരി 22-നാണ് മോഷണക്കുറ്റമാരോപിച്ച് മധുവിനെ കൊലപ്പെടുത്തിയത്. മണ്ണാര്‍ക്കാട് എസ്‌സി-എസ്ടി പ്രത്യേക....

പാലക്കാട് സ്വദേശിക്ക് സൂര്യാതാപമേറ്റു

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി സൂര്യാതാപമേറ്റു. പാലക്കാട് കൂടല്ലൂര്‍ സ്വദേശി നിഖിലിനാണ് ശരീരത്തിന്റെ പുറത്ത് പൊള്ളലേറ്റത്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടി.....

പാലക്കാട് ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി ജനകീയ പ്രതിരോധ ജാഥ

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ പാലക്കാട് ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി.....

വികസിത രാജ്യങ്ങളിലേതിന് തുല്യമായ വികസനമാണ് സിപിഐഎമ്മിന്റെ ലക്ഷ്യം

നാട്ടിലെ വികസനങ്ങളോട് അനുഭാവ പൂര്‍ണമായ സമീപനമുണ്ടാകണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. വികസിത രാജ്യങ്ങളിലേതിന് തുല്യമായ....

ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മികച്ച വിജയം

പാലക്കാട് ജില്ലാ പഞ്ചായത്ത് ആലത്തൂര്‍ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ് എല്‍ഡിഎഫ് മികച്ച വിജയത്തോടെ സീറ്റ് നിലനിര്‍ത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിഎം അലി....

Page 15 of 43 1 12 13 14 15 16 17 18 43