PALAKKAD

കോഴിപ്പോര് നടത്തിയ ഏഴുപേര്‍ പിടിയില്‍

പാലക്കാട് അഞ്ചാംമൈല്‍ കുന്നങ്കാട്ടുപതിയില്‍ കോഴിപ്പോര് നടത്തിയ ഏഴുപേര്‍ പിടിയില്‍. എരുത്തേമ്പതി സ്വദേശികളായ കതിരേശന്‍(25), അരവിന്ദ് കുമാര്‍(28), വണ്ണാമട സ്വദേശി ഹരിപ്രസാദ്(28),....

പാലക്കാട് വീടിനകത്ത് വന്‍ സ്‌ഫോടനം; ഭൂചലനമെന്ന് തെറ്റിദ്ധരിച്ച് പ്രദേശവാസികള്‍

പാലക്കാട് ആനക്കര പഞ്ചായത്തിലെ മലമല്‍ക്കാവ് എല്‍പി സ്‌കൂളിന് സമീപം വീടിനുള്ളില്‍ വന്‍ സ്‌ഫോടനം. പൊട്ടിത്തെറിയില്‍ വീട് പൂര്‍ണമായും തകര്‍ന്നു. മലമല്‍ക്കാവില്‍....

അട്ടപ്പാടിയിൽ വീണ്ടും പുലിയിറങ്ങി, ആടുകളെ പിടിച്ചു

പാലക്കാട് അട്ടപ്പാടിയിൽ വീണ്ടും പുലിയിറങ്ങി. വനത്തിനോട് ചേർന്ന നരസിമുക്ക് പുവത്താ കോളനിയിലാണ് പുലിയിറങ്ങിയത്. കോളനിയിലെ കൃഷ്ണമൂർത്തിയുടെ ആടുകളെ പുലി പിടിച്ചു.....

രണ്ട് കോടി രൂപയുടെ ലഹരി ഉത്പന്നങ്ങളുമായി രണ്ടുപേര്‍ അറസ്റ്റില്‍

രണ്ട് കോടി രൂപയുടെ ലഹരി ഉത്പന്നങ്ങളുമായി രണ്ടുപേര്‍ അറസ്റ്റില്‍. പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ 800 പാക്കുകളിലായി അഞ്ച് ലക്ഷം പാക്കറ്റ് പുകയില....

പാലക്കാട് വീണ്ടും കാട്ടാന ആക്രമണം, വൃദ്ധന് ദാരുണാന്ത്യം

പാലക്കാട് വീണ്ടും കാട്ടാന ആക്രമണത്തില്‍ മരണം. അട്ടപ്പാടിയില്‍ ആദിവാസി വൃദ്ധന്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പുതൂര്‍ മുള്ളി സ്വദേശി നഞ്ചനാണ്....

ഉത്സവത്തിനിടെ ആനയിടഞ്ഞ സംഭവത്തില്‍ വിശദീകരണവുമായി തെച്ചിക്കോട്ടുകാവ് ദേവസ്വം

പാലക്കാട് പാടൂര്‍ ക്ഷേത്രത്തില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇടഞ്ഞ സംഭവത്തില്‍ വിശദീകരണവുമായി ദേവസ്വം. ആന ഇടഞ്ഞിട്ടില്ലെന്നാണ് ദേവസ്വത്തിന്റെ വിശദീകരണം. പിറകില്‍ ഉണ്ടായിരുന്ന....

സ്‌കൂളിലേക്കെന്ന് പറഞ്ഞ് ഇറങ്ങി; ഒറ്റപ്പാലത്ത് കാണാതായ കുട്ടികളെ കോഴിക്കോട്ട് കണ്ടെത്തി

ഒറ്റപ്പാലത്തുനിന്ന് കാണാതായ നാല് എട്ടാം ക്ലാസ് വിദ്യാര്‍ഥികളെ കോഴിക്കോട്ട് കണ്ടെത്തി. രാവിലെ വീട്ടില്‍ നിന്ന് സ്‌കൂളിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ കുട്ടികളെയായിരുന്നു....

മലമ്പുഴയില്‍ പുലിയിറങ്ങി; രണ്ട് പശുക്കളെ കൊന്നു

പാലക്കാട് മലമ്പുഴയിലെ ജനവാസ മേഖലയില്‍ പുലി ഇറങ്ങി. പ്രദേശത്തെ രണ്ട് പശുക്കളെയാണ് പുലി കൊന്നത്. മലമ്പുഴ, കൊല്ലങ്കുന്നിലാണ് പുലിയിറങ്ങിയത്. ശാന്ത,....

ഒരുതരം രണ്ടുതരം മൂന്ന്തരം; പൂവന്‍ കോഴി ലേലത്തില്‍ പോയത് അരലക്ഷം രൂപക്ക്

അരലക്ഷം രൂപക്ക് ഒരു പൂവൻ കോഴി ലേലത്തിൽ പോയെന്ന് പറഞ്ഞാൽ വിശ്വസിക്കാനാവുന്നുണ്ടോ? എന്നാൽ സംഭവം സത്യമാണ് . ഒരു പൂവൻ....

പാലക്കാട് നിന്നും കാണാതായ വിദ്യാര്‍ത്ഥി തൃശ്ശൂരില്‍ മരിച്ച നിലയില്‍

പാലക്കാട് നിന്നും കാണാതായ പ്ലസ് ടു വിദ്യാര്‍ത്ഥിയെ തൃശ്ശൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് പെഴുങ്കര അറഫ നഗറില്‍ മുസ്തഫയുടെ....

പാലക്കാട് വീണ്ടും പുലി

പാലക്കാട് മണ്ണാര്‍ക്കാട് തത്തേങ്ങലത്ത് വീണ്ടും പുലിയുടെ സാന്നിധ്യമെന്ന് നാട്ടുകാര്‍. പുലിയെയും രണ്ടു കുട്ടികളെയും കണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ആര്‍ ആര്‍....

പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവം; ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തു

പാലക്കാട് ചിറ്റൂരില്‍ പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തു. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്. ഡോക്ടര്‍ ദമ്പതികളായ....

ധോണിയിലെ കാട്ടാനക്കൂട്ടം പശുവിനെ കുത്തി കൊന്നു

പാലക്കാട് ധോണിയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം പശുവിനെ കുത്തി കൊന്നു. കരുമത്താൻ പൊറ്റ സ്വദേശി ജിജോ തോമസിന്റെ പശുവിനെയാണ് കാട്ടാനക്കൂട്ടം കൊന്നത്.....

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; യുവാവിന് 9 വര്‍ഷം തടവും രണ്ടു ലക്ഷം രൂപ പിഴയും

പാലക്കാട് മണ്ണാര്‍ക്കാട് വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പഴനിയിലെത്തിച്ച് പീഡിപ്പിക്കുകയും ആഭരണങ്ങള്‍ കവരുകയും ചെയ്ത കേസില്‍ യുവാവിന് 9 വര്‍ഷം....

ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കായി സൗഹൃദോത്സവം; ശ്രദ്ധേയമായി ‘ചമയം 2K23’

പാലക്കാട് ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ജില്ലാ സൗഹൃദോത്സവം ‘ചമയം 2K23’ ശ്രദ്ധേയമായി. എടത്തനാട്ടുകര ഗവൺമെൻറ് ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ....

കോഴിക്കൂടിനുള്ളില്‍ പുലി ചത്ത സംഭവം; മരണകാരണം വ്യക്തമാകുക പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

പാലക്കാട് കോഴിക്കൂടിനുള്ളില്‍ പുലി ചത്ത സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. മയക്കുവെടി....

കോഴിക്കൂടിനുള്ളില്‍ പുലി കുടുങ്ങി

പാലക്കാട് മണ്ണാര്‍ക്കാട് കോഴിക്കൂടിനുള്ളില്‍ പുലി കുടുങ്ങി. കോട്ടോപ്പാടം കുന്തിപ്പാടത്ത് ഫിലിപ്പിന്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് പുലി കുടുങ്ങിയത്. വിവരമറിഞ്ഞ പൊലീസും വനം....

ലോട്ടറി വാങ്ങാനെന്ന വ്യാജേനയെത്തി; കാഴ്ചപരിമിതിയുള്ള കച്ചവടക്കാരന്റെ ലോട്ടറികളുമായി കടന്നു

പാലക്കാട്‌ കാഴ്ചപരിമിതനായ ലോട്ടറി കച്ചവടക്കാരന്റെ ലോട്ടറികൾ അജ്ഞാതൻ തട്ടിയെടുത്ത് കടന്നുകളഞ്ഞു. ലോട്ടറി വാങ്ങാൻ എത്തിയതെന്ന വ്യാജേനയാണ് ടിക്കറ്റുകളുമായി ഇയാൾ കടന്നത്.....

ധോണി കൂടിന് പുറത്തിറങ്ങാൻ വൈകും; കൊമ്പന് മദപ്പാടുകാലം

പാലക്കാട് നിന്നും പിടികൂടിയ കാട്ടാന ധോണിയെ കൂടിന് പുറത്തിറക്കുന്നത് വൈകാൻ സാധ്യത. കൂട്ടിലടച്ച കൊമ്പന് മദപ്പാടു കാലമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.....

ധോണിയെ വിറപ്പിച്ച് പി.ടി സെവന്‍

കഴിഞ്ഞ ഏഴുമാസമായി പാലക്കാട് ധോണി നിവാസികളുടെ പേടിസ്വപ്നമാണ് പി.ടി സെവന്‍ എന്ന കൊലകൊമ്പന്‍. ഒരു നാടിനെയാകെ പേടിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന....

പിടി7 നെ പിടികൂടുന്നതിനുള്ള വനംവകുപ്പിന്റെ ശ്രമം അഭിനന്ദാര്‍ഹമെന്ന് നാട്ടുകാര്‍

പാലക്കാട് ധോണിയില്‍ നാട്ടുകാരെ വിറപ്പിച്ച കാട്ടാന പിടി 7നെ പിടികൂടുന്നതിനായുള്ള വനംവകുപ്പിന്റെ പരിശ്രമം അഭിനന്ദാര്‍ഹമെന്ന് പ്രദേശവാസികള്‍. ആനയെ പിടികൂടുന്നതിനായി വനംവകുപ്പ്....

‘പിടി 7’ ഉള്‍ക്കാട്ടിലേക്ക് മാറി; ആനയെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു

ധോണിയെ വിറപ്പിച്ച കാട്ടാന പിടി 7 ഉള്‍ക്കാട്ടിലേക്ക് മാറി. ആന വനത്തിലേക്ക് നീങ്ങിയതിനാല്‍ മയക്കുവെടിവെയ്ക്കുന്ന നടപടിയിലേക്ക് കടക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കായില്ല.....

പി.ടി സെവനെ ഇന്ന് പിടികൂടിയേക്കും; ദൗത്യസംഘം വനത്തില്‍

പി.ടി 7 കാട്ടാനയെ പിടിക്കാനുള്ള ദൗത്യം തുടങ്ങി. ആര്‍ആര്‍ടി സംഘം പുലര്‍ച്ചെ നാല് മണിയോടെ വനത്തിലേക്ക് പുറപ്പെട്ടു. ഡോ അരുണ്‍....

Page 16 of 43 1 13 14 15 16 17 18 19 43