ആര്‍എസ്എസുകാര്‍(RSS) വെട്ടിക്കൊലപ്പെടുത്തിയ സി പി ഐഎം(CPIM) ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന്റെ(Shajahan) സംസ്‌കാരം നടന്നു. ആയിരക്കണക്കിന് പേരാണ് ഷാജഹാന് അന്ത്യാജ്ഞലി....
PALAKKAD
(Palakkad)പാലക്കാട് ജില്ലയില്‍ (Rain)മഴയുടെ ശക്തി കുറഞ്ഞെങ്കിലും ജാഗ്രത തുടരുകയാണ്. അണക്കെട്ടുകളുടെ ഷട്ടര്‍ ഉയര്‍ത്തി ജലനിരപ്പ് നിയന്ത്രിയ്ക്കുന്നുണ്ട്. ഇതേ ത്തുടര്‍ന്ന് ജില്ലയിലെ....
പാലക്കാട്(palakkad) നെല്ലിയാമ്പതി(Nelliyampathy)യിൽ മൂന്നിടത്ത് ഉരുൾപൊട്ടി. എവിടെയും ആളപായമില്ല. നെല്ലിയാമ്പതിയിൽ മണലാരു എസ്റ്റേറ്റ് ലില്ലി കാരപ്പാടിയിലാണ് ഉരുൾ പൊട്ടിയത്. ചുരം പാതയിൽ....
പാലക്കാട് ( Palakkad ) ഒറ്റപ്പാലത്ത് ( Ottappalam ) എസ്എഫ്ഐ ( SFI )അവകാശ പത്രിക മാര്‍ച്ചില്‍ പങ്കെടുക്കാന്‍....
യൂത്ത് കോണ്‍ഗ്രസ് ( Youth Congress ) നടത്തിയ കോലം കത്തിക്കല്‍ പ്രതിഷേധത്തിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മുണ്ടിന് തീ....
പാലക്കാട്(Palakkad) കരിമ്പയില്‍ ബസ് സ്റ്റോപ്പില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നതിന് നാട്ടുകാര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കരിമ്പ സ്വദേശി സിദ്ദിഖ്....
പാലക്കാട്(Palakkad) കരിമ്പയില്‍ ബസ് സ്റ്റോപ്പില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നതിന് നാട്ടുകാര്‍ മര്‍ദ്ദിച്ചതായി പരാതി. മണ്ണാര്‍ക്കാട് കരിമ്പ എച്ച് എസ് എസ്....
മലമ്പുഴ ഡാം ഷട്ടർ തുറന്നു . നാല് ഷട്ടറുകളാണ് തുറന്നത്. മുക്കൈപ്പുഴ, കൽപ്പാത്തിപ്പുഴ, ഭാരതപ്പുഴ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് കളക്ടർ....
പാലക്കാട് കനത്ത മഴ തുടരുന്നു. രണ്ടു ദിവസത്തിനിടെ അമ്പതോളം വീടുകള്‍ തകര്‍ന്നു. വൈദ്യൂതി തൂണുകള്‍ ഒടിഞ്ഞും ലൈനുകള്‍ പൊട്ടിയും കെഎസ്ഇബിയ്ക്ക്....
പാലക്കാട്(palakkad) ചെര്‍പ്പുളശ്ശേരിയില്‍(Cherpulassery) ബൈക്ക് കാറില്‍ ഇടിച്ച് വിദ്യാര്‍ത്ഥി മരിച്ചു(Bike accident). നൊല്ലായ പട്ടിശ്ശേരി കുരുത്തിക്കുഴി വീട്ടില്‍ ഹാനാന്‍ (17) ആണ്....
പാലക്കാട് വിചാരണ തുടങ്ങാനിരിക്കെ പ്രതിയും സംഘവും തട്ടിക്കൊണ്ടുപോയ പോക്‌സോ കേസിലെ അതീജിവിതയെ ജുവൈനൽ ഹോമിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം ഗുരുവായൂരില്‍....
പാലക്കാട് മഹിളാമോർച്ചാ മണ്ഡലം ട്രഷറർ ശരണ്യയുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. ബിജെപി പ്രവർത്തകൻ പ്രജീവാണ് മരണത്തിനുകാരണമെന്ന ശരണ്യയുടെ ആത്മഹത്യാക്കുറിപ്പും പൊലിസ്....
പാലക്കാട് ധോണിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ തുരത്താൻ വയനാട്ടിൽ നിന്നും കുങ്കിയാനയെ എത്തിച്ചു. കുങ്കിയാനയെ ഉപയോഗിച്ച് കാട്ടാനയെ തുരത്താൻ....
പാലക്കാട് യാക്കരയിൽ ഒരേ സമയം ആറ് വീടുകളിൽ മോഷണശ്രമം.മോഷ്ടാക്കളുടെ സി.സി.ടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.പ്രതികൾ തമിഴ്നാട്ടിലെ തിരുട്ടു ഗ്രാമത്തിലുള്ളവരാണെന്ന് സംശയമുണ്ടെന്ന്....
(Palakkad)പാലക്കാട് ധോണിയില്‍ പ്രഭാത സവാരിക്കിറങ്ങിയ ആളെ (Wild Elephant)കാട്ടാന ചവിട്ടിക്കൊന്നു. കാട്ടാനയുടെ ആക്രമണത്തില്‍ പയറ്റാംകുന്ന് സ്വദേശി ശിവരാമനാണ് മരിച്ചത്. വെള്ളിയാഴ്ച....
പാലക്കാട്(Palakkad) യൂത്ത് കോണ്‍ഗ്രസ്(Youth congress) നേതൃക്യാമ്പില്‍ പീഢനം. തിരുവനന്തപുരം സ്വദേശിനിയായ പട്ടികജാതി നേതാവിനാണ് ലൈംഗികാതിക്രമം നേരിട്ടത്. സ്റ്റേറ്റ് എക്‌സിക്യൂട്ടിവ് അംഗം....
ചികിത്സയ്ക്കിടെ യുവതി മരിച്ചുവെന്നാരോപിച്ച് പാലക്കാട്(Palakkad) തങ്കം ആശുപത്രിക്കെതിരെ വീണ്ടും പരാതി. ഭിന്നശേഷിക്കാരിയായ കോങ്ങാട് ചെറായ ചെറപ്പറ്റ സ്വദേശിനി കാര്‍ത്തിക (27)യാണ്....
(Palakkad)പാലക്കാട് പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ചികിത്സാപിഴവെന്ന ആരോപണം ആവര്‍ത്തിച്ച് കുടുംബം. ഐശ്വര്യയുടെ ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന കാര്യം....
13 പതിമൂന്ന് വയസുകാരി പ്രസവിച്ച സംഭവത്തില്‍ സഹോദരനായ 16 കാരന്‍ അറസ്റ്റില്‍. മണ്ണാര്‍ക്കാടാണ് സംഭവം. രണ്ടു മാസം മുന്‍പാണ് മണ്ണാര്‍ക്കാട്....
അയല്‍വീട്ടിലെ വളര്‍ത്തുനായ കടിച്ച് പേവിഷബാധയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ഡിഎംഒ കെ പി റീത്തയുടെ നേതൃത്വത്തില്‍ മങ്കരയിലെ....
പാലക്കാട് പേ വിഷബാധയേറ്റ് 19 വയസുകാരി മരണമടഞ്ഞ സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ....
പാലക്കാട്ടെ(Palakkad) യുവാവിന്റെ മരണത്തിന്റെ സിസിടിവി(CCTV) ദൃശ്യങ്ങള്‍ കൈരളി ന്യൂസിന്(Kairali News). അനസിനെ ഫിറോസ് മര്‍ദ്ദിക്കുന്നത് ബാറ്റു കൊണ്ടാമെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.....
പാലക്കാട്ട്(Palakkad) യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹത. മര്‍ദ്ദനമേറ്റ് മരിച്ചതെന്നാണ് സംശയം. യുവാവിനെ നരികുത്തിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നരികുത്തി സ്വദേശി....
വയനാട്ടിൽ 161 കിലോ കഞ്ചാവു(ganja)മായി രണ്ട് പേർ പിടിയിൽ. എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് ബത്തേരി അമ്മായിപ്പാലത്ത് വച്ച് കഞ്ചാവ് പിടികൂടിയത്.....