PALAKKAD

Palakkad : ശ്രീനിവാസന്‍ വധം : പ്രധാന പ്രതികള്‍ കേരളം വിട്ടു പോയിട്ടില്ലെന്ന് ഐജി

ശ്രീനിവാസന്‍ വധക്കേസില്‍ പ്രധാന പ്രതികള്‍ കേരളം വിട്ടു പോയിട്ടില്ലെന്ന് ഐജി അശോക് യാദവ്. പ്രതികളെപ്പറ്റി വിവരം ലഭിച്ചിട്ടുണ്ടെന്നും ഐജി മാധ്യമങ്ങളോട്....

Palakkad : ശ്രീനിവാസൻ വധക്കേസ് ; കൊലയാളി സംഘത്തിന്റെ ഒരു ബൈക്ക് കൂടി കണ്ടെത്തി

( Palakkad )പാലക്കാട്ട് കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ (sreenivasan )കൊലയാളി സംഘം ഉപയോഗിച്ച ഒരു ബൈക്ക് കൂടി കണ്ടെത്തി.....

Palakkad: പാലക്കാട് ശ്രീനിവാസന്‍ വധം; ഗൂഢാലോചനയില്‍ പങ്കെടുത്ത രണ്ടു പേര്‍ കൂടി പിടിയില്‍

(Palakkad) പാലക്കാട് ശ്രീനിവാസന്‍ വധക്കേസില്‍(Sreenivasan Murder) രണ്ടു പേര്‍ കൂടി പിടിയില്‍. ഗൂഢാലോചനയില്‍ പങ്കെടുത്തവരില്‍ രണ്ട് പേരാണ് പിടിയിലായത്. ഇവരുടെ....

Sreenivasan: ശ്രീനിവാസന്‍ കൊലപാതകം; നാല് പേര്‍ പിടിയില്‍, അറസ്റ്റ് ഇന്ന്

പാലക്കാട് മേലാമുറിയില്‍ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തില്‍ നാല് പേര്‍ കസ്റ്റഡിയിലുണ്ടെന്ന് എഡിജിപി വിജയ് സാഖറെ അറിയിച്ചു. റിസ്വാന്‍, സഹദ്,....

Kodiyeri Balakrishnan :കലാപ ശ്രമമുണ്ടാക്കി ആര്‍.എസ്.എസും എസ്.ഡി.പി.ഐയും സര്‍ക്കാരിനെ പഴിചാരുന്നു : കോടിയേരി ബാലകൃഷ്ണന്‍

പാലക്കാട്ടെ ( Palakkad ) ആര്‍.എസ്.എസ്- എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 25, 26 തീയതികളില്‍ സി.പി.ഐ.എം (....

Palakkad Murder : ശ്രീനിവാസന്‍ വധക്കേസ്: പ്രതികള്‍ക്കെതിരെ നിര്‍ണായക തെളിവുകള്‍ ലഭിച്ചു

പാലക്കാട് ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ക്കെതിരെ നിര്‍ണായക തെളിവുകള്‍ ലഭിച്ചു. ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ സംഘം....

Palakkad Murder: ഒരാള്‍ ഇറങ്ങി പോകാന്‍ തീരുമാനിച്ചു വന്നാല്‍ അനുനയിപ്പിക്കാന്‍ പറ്റുമോ? മന്ത്രി കെ കൃഷ്ണന്‍കുട്ടി

പാലക്കാട്ടെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ നിന്നും ബിജെപി ഇറങ്ങിപ്പോയതില്‍ പ്രതികരണവുമായി മന്ത്രി കെ കൃഷ്ണന്‍കുട്ടി.....

Palakkad Murder: പാലക്കാട്ടെ കൊലപാതകങ്ങള്‍ക്ക് തീവ്രവാദ സ്വഭാവം: മന്ത്രി കെ കൃഷ്ണന്‍ കുട്ടി

പാലക്കാട്ടെ ഇരട്ട കൊലപാതകങ്ങള്‍ക്ക് തീവ്രവാദ സ്വഭാവമെന്ന് മന്ത്രി കെ കൃഷ്ണന്‍ കുട്ടി. യോഗത്തില്‍ തര്‍ക്കമുണ്ടായില്ലെന്നും ജനങ്ങളുടെ ഭീതി അകറ്റുകയാണ് സര്‍വകക്ഷിയോഗത്തിന്റെ....

Subair : സുബൈർ വധക്കേസ്‌; 3 ആർഎസ്‌എസ്‌ പ്രവർത്തകർ പിടിയിൽ

എസ്‌ഡിപിഐ പ്രവർത്തകൻ സുബൈർ കൊലക്കേസിൽ മൂന്നു പ്രതികൾ പിടിയിൽ. കൊലപാതകത്തിൽ നേരിട്ട്‌ പങ്കെടുത്ത രമേശ്‌, ശരവണൻ, ആറുമുഖൻ എന്നിവരാണ്‌ കസബ....

പാലക്കാട് കൊലപാതകങ്ങളിൽ പ്രതികൾ എസ്ഡിപിഐ, ആർഎസ്എസ് പ്രവർത്തകർ: എഡിജിപി വിജയ് സാഖറെ

പാലക്കാട്ടെ കൊലപാതകങ്ങളിൽ അന്വേഷണ പുരോഗതിയുണ്ടെന്ന് എ.ഡി.ജി.പി വിജയ് സാഖറെ. എസ്ഡിപിഐ ആർഎസ്എസ് പ്രവർത്തകരാണ് പ്രതികളെന്നും എഡിജിപി വ്യക്തമാക്കി. പ്രതികൾ ഒളിവിലാണ്.....

അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും; സർവകക്ഷി യോഗത്തിൽ പ്രതീക്ഷയുണ്ട്: മന്ത്രി കെ കൃഷ്ണൻകുട്ടി

പാലക്കാട് ജില്ലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ അക്രമികൾക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി കൈരളി ന്യൂസിനോട് പറഞ്ഞു. സർവകക്ഷി....

പാലക്കാട് ഇരട്ടക്കൊലപാതകം; ഇന്ന് സർവ്വകക്ഷി യോഗം ചേരും

പാലക്കാട്ടെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ന് സർവ്വകക്ഷി യോഗം ചേരും. പാലക്കാട് കളക്റ്ററേറ്റിൽ വൈകിട്ട് മൂന്നരയ്ക്കാണ് യോഗം. മന്ത്രി കെ കൃഷ്ണൻകുട്ടി....

പാലക്കാട് ജില്ലയില്‍ ഇരുചക്രയാത്രകള്‍ക്ക് നിയന്ത്രണം

പാലക്കാട് ജില്ലയില്‍ 144 പ്രഖ്യാപിച്ചതിനാല്‍ ഇരുചക്ര യാത്രക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. സ്ത്രീകളും കുട്ടികളും ഒഴികെയുള്ളവരെ പിറകിലെ സീറ്റില്‍ ഇരുത്തി യാത്ര....

ഒരു വർഗീയതയോടും സന്ധി ചെയ്യാനാകില്ല; വർഗീയ ശക്തികൾക്ക് മുന്നിൽ കേരളം കീഴടങ്ങില്ല: എ വിജയരാഘവൻ

ഒരു വർഗീയതയോടും സന്ധി ചെയ്യാനാകില്ലെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. കേരളത്തിൻ്റെ സമാധാനം തകർക്കാനുള്ള ശ്രമങ്ങൾ നടക്കുന്ന....

ശ്രീനിവാസന്‍റെ കൊലയാളികളെത്തിയ സ്‌കൂട്ടറുകള്‍ തിരിച്ചറിഞ്ഞു; ഒരു സ്‌കൂട്ടര്‍ സ്ത്രീയുടെ ഉടമസ്ഥതയിലുള്ളത്

പാലക്കാട്  ശ്രീനിവാസനെ കൊലപ്പെടുത്താന്‍ സംഘമെത്തിയ സ്‌കൂട്ടറുകള്‍ തിരിച്ചറിഞ്ഞു. ഒരു സ്‌കൂട്ടര്‍ സ്ത്രീയുടെ ഉടമസ്ഥതയിലുള്ളതാണ്. ഇത് വാടകയ്‌ക്കെടുത്തയാളെ കേന്ദ്രീകരിച്ചാണ് പൊലീസിന്‍റെ അന്വേഷണം.....

പാലക്കാട് കൊല്ലപ്പെട്ട ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ മൃതദേഹം സംസ്കരിച്ചു

പാലക്കാട് കൊല്ലപ്പെട്ട ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ സംസ്ക്കാര ചടങ്ങുകൾ പൂർത്തിയായി. പാലക്കാട് കറുകോടി സ്മശാനത്തിലാണ് സംസ്ക്കാര ചടങ്ങുകൾ നടന്നത്. ഇരട്ട....

ബിജെപി നേതാവിന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് എഫ്‌ഐആര്‍; പാലക്കാട് നാളെ സര്‍വ്വകക്ഷി യോഗം

ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഭവത്തിലെ എഫ്‌ഐആര്‍ പുറത്ത്. മാരകായുധങ്ങള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയിരിക്കുന്നത്. കൊല്ലണം എന്ന ലക്ഷ്യത്തോടെയാണ് ആക്രമണമുണ്ടായത്.....

കലാപം സൃഷ്ടിച്ച്‌ അശാന്തി പടർത്താനാണ്‌ ആർഎസ്‌എസും എസ്‌ഡിപിഐയും  ശ്രമിക്കുന്നത്: സിപിഐഎം

സമാധാനം നിലനിൽക്കുന്ന പാലക്കാട്‌ ജില്ലയിൽ കലാപം സൃഷ്ടിച്ച്‌ അശാന്തി പടർത്താനാണ്‌ ആർഎസ്‌എസും എസ്‌ഡിപിഐയും  ശ്രമിക്കുന്നതെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി....

ഇരട്ടക്കൊലപാതകം; പാലക്കാട് ജില്ലയിൽ നാല് ദിവസം നിരോധനാജ്ഞ

ഇരട്ടക്കൊലപാതകം നടന്ന പാലക്കാട് ജില്ലയിൽ നാല് ദിവസം നിരോധനാജ്ഞ പ്രഖ്യാപിച്ചു. 20 തീയതി വരെയാണ് പാലക്കാടും പരിസര പ്രദേശത്തും നിരോധാനാജ്ഞ....

എല്ലാ ജില്ലകളിലും ജാഗ്രത പുലർത്തണം; ഡിജിപി ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ജാഗ്രത പുലർത്താൻ DGP ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി. ആവശ്യമെങ്കിൽ കരുതൽ തടങ്കലിനെ പറ്റി....

പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന് വെട്ടേറ്റു

പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന് വെട്ടേറ്റു. പാലക്കാട് മേലാമൂറിയില്‍ വച്ചാണ് വെട്ടേറ്റത്.ശ്രീനിവാസനെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീനിവാസന്‍റെ കൈക്കും....

എ​ല​പ്പു​ള്ളി​ കൊലപാതകം ; സം​സ്ഥാ​ന​ത്ത് ജാ​ഗ്ര​താ നി​ർ​ദേ​ശം

എ​ല​പ്പു​ള്ളി​യി​ൽ എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ൻ സു​ബൈ​ർ കൊ​ല്ല​പ്പെ​ട്ട​തി​നു പി​ന്നാ​ലെ സം​സ്ഥാ​ന​ത്ത് ജാ​ഗ്ര​താ നി​ർ​ദേ​ശം പുറപ്പെടുവിച്ചു. എ​ല്ലാ ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി​മാ​ർ​ക്കും ഡി​ജി​പി....

Page 23 of 43 1 20 21 22 23 24 25 26 43