പാലക്കാട് മലമ്പുഴയിൽ കാട്ടാനക്കുട്ടി ഷോക്കേറ്റ് ചെരിഞ്ഞു. ആനക്കല്ലിലെ എസ്റ്റേറ്റിലാണ് കാട്ടാനക്കുട്ടിയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മൂന്ന് വയസ്സ്....
PALAKKAD
നവീകരിച്ച മലമ്പുഴ വാരണി പാലം ഉദ്ഘാടനം എ. പ്രഭാകരൻ എം.എൽ.എ നിർവഹിച്ചു. എം. എൽ.എയുടെ 2021- 22 വർഷത്തെ ആസ്തി....
കെ.എസ്.ആര്‍.ടി.സിയുടെ പാലക്കാട് – നെല്ലിയാമ്പതി ഉല്ലാസയാത്രയ്ക്ക് തുടക്കമായി. കെ.എസ്.ആർ.ടി.സിയുടെ നേതൃത്വത്തിൽ ജില്ലയിൽ ആദ്യമായാണ് ഇത്തരത്തിലൊരു ടൂർ പാക്കേജ് സംഘടിപ്പിക്കുന്നത്. നവംബർ....
പാലക്കാട് സി പി ഐ എം പ്രവർത്തകനെ വെട്ടിക്കൊന്ന കേസിൽ ആർ എസ് എസുകാരായ നാല് പ്രതികൾക്ക് ജീവപര്യന്തം തടവ്.....
മണ്ണാർക്കാട് കുന്തിപ്പുഴ ഭാഗത്തുനിന്നും വാഹന പരിശോധനക്കിടെ യുവാക്കളിൽ നിന്നും എം ഡി എം എ പിടികൂടി. നായാടി കുന്ന് വൈശ്യൻ....
പാലക്കാട് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റ കർഷകൻ മരിച്ചു. വടക്കഞ്ചേരി മംഗലത്തിനുസമീപം നേർച്ചപ്പാറയിൽ വെച്ചാണ് സംഭവം. പാലക്കാട് അയിലൂർ സ്വദേശി മാണിയാണ്....
പാലക്കാട് നടന്ന കോണ്‍ഗ്രസിന്റെ ചക്ര സ്തംഭന സമരത്തില്‍ സംഘര്‍ഷം. പതിനൊന്ന് മണിയോടെ റോഡ് ഉപരോധത്തിനായി നഗരത്തിലെ പ്രധാന കേന്ദ്രമായ സുല്‍ത്താന്‍....
ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി സ്വര്‍ണം കൊണ്ട് ഓടി അജ്ഞാതന്‍. ഒറ്റപ്പാലത്താണ് പട്ടാപ്പകല്‍ രണ്ടര പവന്‍ മാലയുമായി അജ്ഞാതന്‍ കടന്നുകളഞ്ഞത്.....
ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ എത്തിയ വൃദ്ധയായ രോഗിയെ കാര്‍ നിര്‍ത്തി റോഡില്‍ നിന്ന് പരിശോധിച്ച് നിര്‍ദേശങ്ങള്‍ നല്‍കി ഡോക്ടര്‍. സമീപത്ത്....
പാലക്കാട് കാഞ്ഞിരപ്പുഴയില്‍ പണവുമായി മുങ്ങിയ ബിവറേജസ് ജീവനക്കാരന്‍ അറസ്റ്റില്‍. ആലത്തൂര്‍ സ്വദേശി ഗിരീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് മുപ്പത്തൊന്നേകാല്‍ ലക്ഷം....
പാലക്കാട് മണ്ണാര്‍ക്കാട് മേഖലയില്‍ ശക്തമായ മഴയെ തുടര്‍ന്ന് നിരവധി വീടുകളില്‍ വെള്ളം കയറി. തത്തേങ്ങലം പ്രദേശത്തെ വീടുകളിലാണ് വെള്ളം കയറിയത്.....
പാലക്കാട് സൈലന്റ് വാലി മേഖലയിലും മണ്ണാര്‍ക്കാടും ശക്തമായ മഴ. അട്ടപ്പാടി ചുരം റോഡില്‍ മലവെള്ളപ്പാച്ചിലില്‍ സ്‌കൂട്ടര്‍ ഒഴുകി പോയി. മണ്ണാര്‍ക്കാട്....
പാലക്കാട് കണ്ണാടിയില്‍ ദേശീയപാതയില്‍ വാഹനാപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്ക്. കാറിന് പിന്നില്‍ കണ്ടെയ്‌നര്‍ ലോറിയിടിക്കുകയായിരുന്നു. തൃശൂര്‍- പാലക്കാട് ദേശീയ പാതയില്‍ കണ്ണാടി....
പാലക്കാട്ടെ ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് ടിഎം അബൂബക്കര്‍ വിടവാങ്ങി, പട്ടിണി ജാഥയുടെ സംഘാടകൻ, തോട്ടിപ്പണി നിർത്തിച്ച വിപ്ലവകാരി. പാലക്കാട് കമ്യൂണിസ്റ്റ്....
പാലക്കാട് നഗരത്തിൽ സ്കൂട്ടർ യാത്രക്കാരൻ്റെ അഭ്യാസ പ്രകടനത്തിൻ്റെ ദൃശ്യങ്ങൾ പുറത്ത്. അമിതവേഗതയിൽ വാഹനമോടിച്ചയാൾ മറ്റൊരു ഇരുചക്രവാഹന യാത്രികയെ ഇടിച്ചിട്ടശേഷം കടന്നു....
പാലക്കാട് പെരിങ്ങോട്ട് കുറിശ്ശി ഭാരതപ്പുഴയിലെ ഞാവളം കടവിൽ ഒഴുക്കിൽപ്പെട്ട വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. തോട്ടുമുക്ക് പള്ളിക്ക് സമീപത്തു നിന്നുമാണ് അൻസിലിന്‍റെ മൃതദേഹം....
കനത്ത മഴയില്‍ പാലക്കാട് ജില്ലയില്‍ വടക്കുംചേരിയില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും. മംഗലം ഡാമിനടുത്ത് ഉള്‍ക്കാട്ടിലാണ് ഉരുള്‍പൊട്ടിയത്. അഞ്ചുവീടുകളില്‍ വെള്ളം കയറി. മംഗലംഡാമിന്റെ....
മണ്ണാർക്കാട് കോടതിപ്പടിയിൽ നിർത്തിയിട്ട സ്കൂട്ടർ കത്തി നശിച്ചു. ആളപായം ഇല്ല. പുലർച്ചെ നാലരയോടെയാണ് സംഭവം. വട്ടമ്പലത്തു നിന്നും അഗ്നിശമന സേനയെത്തി....
പാലക്കാട് ഷോളയൂരില്‍ ഭാര്യയെ മര്‍ദിച്ചു കൊന്ന പ്രതിക്ക് 16 വര്‍ഷം തടവും പിഴ ശിക്ഷയും. 40000 രൂപ പിഴയും പ്രതിയടയ്ക്കണം.....
പാലക്കാട് ജില്ലയിലും കനത്ത മഴ. അട്ടപ്പാടി ചുരത്തില്‍ മണ്ണിടിഞ്ഞ് ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പ്....
പാലക്കാട് ജില്ലയില്‍ ഇന്ന 631 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ....
പാലക്കാട് ചാലിശ്ശേരിയിൽ വൃദ്ധ ദമ്പതികളെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. റിട്ടയേർഡ് ഹെൽത്ത് ഇൻസ്പെക്ടറായ നാരായണൻ , ഭാര്യ ഇന്ദിര....
പാലക്കാട് ജില്ലയില്‍ 720 പേർക്ക് kzeവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 506....
പട്ടാമ്പി ഓങ്ങല്ലൂരിൽ പ്രവർത്തിക്കുന്ന ഡോറസ് മാനുഫാക്ചറിങ്ങിന് താത്കാലിക ആശ്വാസമായി വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് സംഘടിപ്പിച്ച ‘മീറ്റ് ദ മിനിസ്റ്റർ’....