PALAKKAD

പാലക്കാട് മിണ്ടാപ്രാണികളോട് ക്രൂരത; മുപ്പതിലധികം പോത്തുകള്‍ പട്ടിണിയില്‍; രണ്ട് പോത്തുകള്‍ ചത്തു

പാലക്കാട് മിണ്ടാപ്രാണികളോട് ക്രൂരത. ദിവസങ്ങളായി തീറ്റയും വെള്ളവുമില്ലാതെ പട്ടിണിയിലായി പോത്തുകള്‍. രണ്ട് പോത്തുകള്‍ ചത്തു. നഗരസഭ പോത്തുകളുടെ സംരക്ഷണം ഏറ്റെടുത്തു.....

കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു

പാലക്കാട്‌ കഞ്ചിക്കോട് അയ്യപ്പൻ മലയിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു.പനങ്കാവ് സ്വദേശി അഞ്ചലദേവിയാണ് മരിച്ചത്. രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം.....

ഭവാനിപ്പുഴ സാഹസികമായി കടന്ന് ആദിവാസി ഊരുകളില്‍ അഭിനന്ദനാര്‍ഹമായ സന്നദ്ധസേവനം കാഴ്ചവെച്ച് ആരോഗ്യപ്രവര്‍ത്തകര്‍

കൊവിഡ് പ്രതിരോധത്തിനായി സമാനതകളില്ലാത്ത സേവനമാണ് ആരോഗ്യപ്രവര്‍ത്തകര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഓരോ മനുഷ്യന്റെ ജീവനും ഏറെ വിലപ്പെട്ടതാണെന്ന തിരിച്ചറിവോടെയാണ് ആരോഗ്യ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനം.....

പാലക്കാട് ചാരായ നിര്‍മ്മാണ കേന്ദ്രത്തില്‍ എക്‌സൈസ് റെയ്ഡ്

പാലക്കാട് മങ്കരയില്‍ ചാരായ നിര്‍മാണ കേന്ദ്രത്തില്‍ എക്‌സൈസ് റെയ്ഡ് നടത്തി. റെയ്ഡില്‍ 425 ലിറ്റര്‍ വാഷ് പിടികൂടി നശിപ്പിച്ചു. പറളി....

പാലക്കാട് പ്രവാസി സെൻറ്ററിൻറെ ‘ശ്വാസപ്രതിജ്ഞ”

പാലക്കാട് പ്രവാസി സെൻറ്ററിൻറെ ‘ശ്വാസപ്രതിജ്ഞ” കോവിഡ് 19 ൻറെ രണ്ടാം തരംഗം അതിരൂക്ഷമായതിനെ തുടർന്നുണ്ടായ ഓക്സിജൻ ക്ഷാമത്തിൽ ദുരിതമനുഭവിക്കുന്ന പാലക്കാട്....

കൊവിഡ് ബാധിതനായ ബിജെപി പ്രവര്‍ത്തകന്‍ കുഴഞ്ഞു വീണപ്പോള്‍ സഹായവുമായെത്തിയത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ പ്രതീക്ഷയുന്ന നന്‍മയുള്ള കാഴ്ചകള്‍ നിരവധിയുണ്ടാകുന്നുണ്ട്. അങ്ങനെയൊരു വാര്‍ത്തയാണ് പാലക്കാട് നിന്നും കഴിഞ്ഞ ദിവസം പുറത്തു വന്നത്.....

പാലക്കാട് കോണ്‍ഗ്രസ്-ബിജെപി വോട്ട്കച്ചവടം നടന്നതായി മുസ്ലീം ലീഗ്, വാങ്ങിയത് പതിനായിരം വോട്ടുകള്‍ ; ഷാഫി പറമ്പില്‍ ജയിച്ചത് ലീഗിന്റെ വോട്ടിലെന്ന് ജില്ലാ നേതൃത്വം

പാലക്കാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ്-ബിജെപി വോട്ട് കച്ചവടം നടന്നതായി മുസ്ലിം ലീഗ്. മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ലഭിക്കേണ്ട പതിനായിരത്തോളം വോട്ട് ബിജെപി വാങ്ങിയെന്ന്....

ലോക്ക്ഡൗൺ: പാലക്കാട് ജില്ലയിലും നിയന്ത്രണങ്ങൾ കർശനമാക്കി

ലോക്ക്ഡൗണിനോടനുബന്ധിച്ച് പാലക്കാട് ജില്ലയിലും നിയന്ത്രണങ്ങൾ കർശനമാക്കി. പരിശോധനകൾക്കായി 1300 പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. രാവിലെ മുതൽ തന്നെ എല്ലാ കവലകളിലും ബാരിക്കേഡുകൾ....

കോൺഗ്രസ് മൃതശരീരമാണ്’ തെരഞ്ഞെടുപ്പിൽ ഏറ്റത് കനത്ത പ്രഹരം, പ്രവത്തനങ്ങൾ താഴെക്കിടയിൽ എത്തിയില്ല : എ വി ഗോപിനാഥ്

പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പിൽ കനത്ത പ്രഹരമാണ് ഏറ്റതെന്നും,തെരഞ്ഞെടുപ്പ് ഫലം ഇത്ര ഗുരുതരമാവുമെന്ന് കരുതിയില്ലെന്നും കോൺഗ്രസ് നേതാവ് എ വി ഗോപിനാഥ്.കോൺഗ്രസ്....

പൊലീസ് പിടിയിലായ ആള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

പൊലീസ് പിടിയിലായ ആള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. പാലക്കാട് സ്വദേശി രഞ്ജിത്ത് ആണ് മരിച്ചത്. കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം.....

ബിജെപിയുടെ കുഴല്‍പണം തട്ടിയ സംഭവം ; പ്രതിയുടെ വീട്ടില്‍ നിന്ന് 23 ലക്ഷം രൂപ പിടിച്ചെടുത്തു

ബിജെപിയുടെ തെരഞ്ഞെടുപ്പാവശ്യത്തിനായി കൊണ്ടുപോയ കുഴല്‍പണം ഒരു സംഘം തട്ടിയെടുത്ത സംഭവത്തില്‍ 23 ലക്ഷം രൂപ പിടിച്ചെടുത്തു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ....

ബിജെപിയുടെ കുഴല്‍പണം മോഷണം പോയ സംഭവം ; 7 പ്രതികളെ റിമാന്റ് ചെയ്തു

കൊടകരയില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി കൊണ്ടുപോയ പണം മോഷണം പോയ സംഭവത്തില്‍ 7 പ്രതികളെ റിമാന്റ് ചെയ്തു. 10ാം പ്രതി....

സംസ്ഥാനത്ത് കൂടുതൽ വ്യാപിച്ചത് യുകെ വകഭേദം വന്ന വൈറസ്; ജാഗ്രത കൈവെടിയരുത്

സംസ്ഥാനത്ത് കൂടുതൽ വ്യാപിച്ചത് യു.കെ വകഭേദം വന്ന വൈറസ്. പത്തനംത്തിട്ടയിൽ മാത്രമാണ് ജനിതക മാറ്റം വന്ന വൈറസിന്‍റെ സാന്നിധ്യമില്ലാത്തത്. ദക്ഷിണാഫ്രിക്കൻ....

ഗെയിൽ മൂന്നാംഘട്ടം 
കമ്മീഷനിങ്ങിന് സജ്ജം

ഗെയില്‍ പ്രകൃതിവാതക പൈപ്പ്ലൈന്‍ പദ്ധതിയുടെ മൂന്നാംഘട്ടം കമ്മീഷനിങ്ങിന് സജ്ജമായി. നിര്‍മാണം തിങ്കളാഴ്ച വൈകിട്ടോടെ പൂര്‍ത്തീകരിച്ചു. അന്തിമ സുരക്ഷാ പരിശോധനകള്‍ പുരോഗമിക്കുന്നു.....

കേരളത്തില്‍ ഒരു ഓക്സിജന്‍ പ്ലാന്റുകൂടി തയ്യാറാകുന്നു

കേരളത്തില്‍ ഒരു ഓക്സിജന്‍ പ്ലാന്റുകൂടി തയ്യാറാകുന്നു. പാലക്കാട് വടക്കഞ്ചേരിയില്‍ നിര്‍മിച്ച പ്ലാന്റിന് അനുമതിയായി.  മണിക്കൂറില്‍ 260ക്യു.മീ. വാതക ഓക്‌സിജനും 235ലിറ്റര്‍....

വസ്‌ത്രവ്യാപാരശാലയില്‍ 29 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് ജില്ലാ കളക്‌ടര്‍

പാലക്കാട്: നഗരത്തിലെ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചു. പ്രീതി സില്‍ക്ക്‌സ് എന്ന വസ്‌ത്രവ്യാപാര ശാലയിലാണ് 29 ജീവനക്കാര്‍ക്ക്....

നിർത്തിവച്ച സിനിമാ ചിത്രീകരണം ഡിവൈഎഫ്‌ഐ കാവലിൽ പുനരാരംഭിച്ചു

സംഘപരിവാർ ആക്രമണത്തെതുടർന്ന്‌ നിർത്തിവച്ച സിനിമാ ചിത്രീകരണം കോങ്ങാട്‌ തൃപ്പലമുണ്ടയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ സംരക്ഷണയിൽ വീണ്ടും തുടങ്ങി. ‘നീയാം തണൽ’ എന്ന....

പാലക്കാട് ജില്ലയില്‍ പരക്കെ കോണ്‍ഗ്രസ് ബിജെപി ഒത്തുകളി; പുതുപ്പള്ളിയിലും ഹരിപ്പാടും ബിജെപി വോട്ട് കോണ്‍ഗ്രസിന്; അവിശുദ്ധ സഖ്യത്തെ എല്‍ഡിഎഫ് അതിജീവിക്കുമെന്നും എകെ ബാലന്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ വ്യാപകമായി കോണ്‍ഗ്രസ്-ബിജെപി ഒത്തുകളി നടന്നുവെന്ന് മന്ത്രി എകെ ബാലന്‍ പാലക്കാട് ജില്ലയില്‍ ഇത് ശക്തമായി തന്നെ നടന്നുവെന്നും....

പാലക്കാട് ക്ഷേത്രഭൂമി എന്‍എസ്എസ് തട്ടിയെടുത്തതായി പരാതി; പാട്ടത്തിനി നല്‍കിയ ഭൂമിക്ക് എന്‍എസ്എസ് സെക്രട്ടറിയുടെ പേരില്‍ പട്ടയമുണ്ടാക്കി

പാലക്കാട് ക്ഷേത്രഭൂമി എന്‍എസ്എസ് തട്ടിയെടുത്തതായി പരാതി. അകത്തേത്തറ ചാത്തന്‍കുളങ്ങര ക്ഷേത്രത്തിന്‍റെ അധീനതയിലുള്ള 66 ഏക്കര്‍ ഭൂമിയാണ് എന്‍എസ്എസ് എഞ്ചിനീയറിംഗ് കോളേജ്....

പാലക്കാട് ഉയര്‍ന്ന പോളിംഗ് ; പ്രതീക്ഷയര്‍പ്പിച്ച് മുന്നണികള്‍

പാലക്കാട് ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തി. ജില്ലയില്‍ പോളിംഗ് സമാധാനപരമായിരുന്നു. മികച്ച പോളിംഗില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് മുന്നണികള്‍. ഗ്രാമീണ....

പാലക്കാട് കോണ്‍ഗ്രസ് നേതാവ് എ രാമസ്വാമി പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചു

പാലക്കാട് കോൺഗ്രസ് നേതാവ് എ രാമസ്വാമി പാർട്ടിയിൽ നിന്ന് രാജി വെച്ചു. തുടർച്ചയായി നേതൃത്വം അവഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ് രാജി. തിരഞ്ഞെടുപ്പിൽ....

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘനം ; ഒറ്റപ്പാലം യുഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിനെതിരെ പൊലീസ് കേസെടുത്തു

തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതിനും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിനും ഒറ്റപ്പാലം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിനെതിരെ പോലീസ് കേസെടുത്തു. നിലവില്‍....

മണ്ണാർക്കാട് യുഡിഎഫ് സ്ഥാനാർത്ഥി എൻ ഷംസുദ്ദീനെതിരെ പ്രതിഷേധം

മണ്ണാർക്കാട് യു ഡി എഫ് സ്ഥാനാർത്ഥി എൻ ഷംസുദ്ദീനെതിരെ പ്രതിഷേധം. പയ്യനെടം റോഡ് ഗതാഗത യോഗ്യമാക്കാത്തതില്‍ പ്രതിഷേധിച്ചാണ് കുളർമുണ്ടയിൽ തിരഞ്ഞെടുപ്പ്....

ഇ ശ്രീധരന്‍ ഊതിവീര്‍പ്പിച്ച ദുരന്തമെന്ന് രഞ്ജി പണിക്കര്‍; പ്രതികരണം കൈരളി ന്യൂസ് വോട്ടോഗ്രാഫില്‍

ഇ ശ്രീധരന്‍ ഊതി വീര്‍പ്പിച്ച ദുരന്തമെന്ന്  രഞ്ജി പണിക്കര്‍. ജോണ്‍ ബ്രിട്ടാസും രഞ്ജി പണിക്കരും ചേര്‍ന്ന് അവതരിപ്പിക്കുന്ന കൈരളി ന്യൂസ്ന്റെ....

Page 30 of 43 1 27 28 29 30 31 32 33 43