PALAKKAD

പാലക്കാട് നഗരസഭയില്‍ വര്‍ഗ്ഗീയ മുദ്രാവാക്യം മു‍ഴക്കി ഫ്ലെക്സുയര്‍ത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്തു

പാലക്കാട് നഗരസഭയില്‍ വര്‍ഗ്ഗീയ മുദ്രാവാക്യം മു‍ഴക്കി ജയ് ശ്രീറാം ഫെക്സുയര്‍ത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. നഗരസഭ സെക്രട്ടറി നല്‍കിയ പരാതിയില്‍....

പാലക്കാട് ജില്ലയിലെ നഗരസഭകളില്‍ എല്‍ഡിഎഫിന് ചരിത്ര മുന്നേറ്റം

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പാലക്കാട് ജില്ലയിലെ നഗരസഭകളില്‍ എല്‍ഡിഎഫ് ചരിത്ര മുന്നേറ്റമാണുണ്ടാക്കിയത്. 7 നഗരസഭകളില്‍ രണ്ടിടത്ത് ഭരണമുണ്ടായിരുന്ന എല്‍ഡിഎഫ് അഞ്ച്....

തദ്ദേശ തെരഞ്ഞെടുപ്പ്; പാലക്കാട് ജില്ലയില്‍ മെച്ചപ്പെട്ട പോളിംഗ് ശതമാനം

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ രണ്ടാംഘട്ടത്തില്‍ പോളിംഗ് നടന്ന പാലക്കാട് ജില്ലയില്‍ മെച്ചപ്പെട്ട പോളിംഗ് ശതമാനം. 78 ശതമാനത്തോളം പോളിംഗാണ് ജില്ലയില്‍....

പാലക്കാട് നഗരത്തിന്‍റെ സമഗ്ര വികസനമെന്ന ഉറപ്പുമായി എല്‍ഡിഎഫിന്‍റെ പ്രകടന പത്രിക

പാലക്കാട് നഗരത്തിന്‍റെ സമഗ്ര വികസനമെന്ന ഉറപ്പുമായി എല്‍ഡിഎഫിന്‍റെ പ്രകടന പത്രിക. സിപിഐഎം ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രനാണ് പ്രകടന പത്രിക....

ജനാധിപത്യ അവകാശ പോരാട്ടത്തില്‍ രക്തസാക്ഷിത്വം വരിച്ച പാലക്കാട് രക്തസാക്ഷികളുടെ ഓര്‍മപുതുക്കി

ജനാധിപത്യ അവകാശ പോരാട്ടത്തില്‍ രക്തസാക്ഷിത്വം വരിച്ച പാലക്കാട് രക്തസാക്ഷികളുടെ ഓര്‍മപുതുക്കി. 51ാം രക്തസാക്ഷി ദിനത്തില്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും ഇരുചക്ര....

പാലക്കാട് നഗരസഭയില്‍ വിജയക്കൊടി പാറിക്കാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ ദയ

യുവത്വത്തിന്‍റെ കരുത്തുമായി പാലക്കാട് നഗരസഭയില്‍ വിജയക്കൊടി പാറിക്കാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ ദയ. വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെ പൊതുപ്രവര്‍ത്തന രംഗത്ത്....

പാലക്കാട് ബിജെപിയെ പ്രതിസന്ധിയിലാക്കി ബിജെപി നേതാവിന്റെ കുടുംബപോര്

പാലക്കാട് ബിജെപിയെ പ്രതിസന്ധിയിലാക്കി ബിജെപി നേതാവിന്റെ കുടുംബപോര്. ബിജെപി സംസ്ഥാന സെക്രട്ടറിയും പാലക്കാട് നഗരസഭ വൈസ് ചെയര്‍മാനായിരുന്ന സി കൃഷ്ണകുമാര്‍....

പൂക്കോട്ട് കാവ് ഗ്രാമ പഞ്ചായത്തിൽ എല്‍ഡിഎഫിനെതിരെ കോൺഗ്രസ് – ബിജെപി രഹസ്യ സഖ്യം

പാലക്കാട് പൂക്കോട്ട് കാവ് ഗ്രാമ പഞ്ചായത്തിൽ എല്‍ഡിഎഫിനെതിരെ കോൺഗ്രസ് – ബി ജെ പി രഹസ്യ സഖ്യം. 4 വാർഡുകളിൽ....

ബിജെപിയില്‍ ഭിന്നത രൂക്ഷം; നേതൃത്വം അവഗണിച്ചെന്ന് പരസ്യപ്രതികരണവുമായി ദേശീയ കൗണ്‍സില്‍ അംഗം

പാലക്കാട് ജില്ലയില്‍ ബിജെപിയില്‍ ഭിന്നത രൂക്ഷമാകുന്നു. നേതൃത്വം അവഗണിച്ചുവെന്ന് പരസ്യപ്രതികരണവുമായി ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എസ്ആര്‍ ബാലസുബ്രഹ്മണ്യം. പ്രതിഷേധത്തെ....

കല്‍പാത്തി രഥോത്സവത്തിന് കൊടിയേറി

ചരിത്രപ്രസിദ്ധമായ കല്‍പാത്തി രഥോത്സവത്തിന് കൊടിയേറി. കല്‍പാത്തിയിലെ വിശാലാക്ഷീ സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലും ഉപദേവതകളുടെ ക്ഷേത്രങ്ങളിലുമാണ് ധ്വജാരോഹണം നടന്നത്. കൊവിഡിന്‍റെ....

പാലക്കാട് വാളയാറിൽ കഞ്ചാവ് വേട്ട; കടത്താൻ ശ്രമിച്ചത് 63 കിലോ കഞ്ചാവ്

പാലക്കാട് വാളയാറിൽ കഞ്ചാവ് വേട്ട. കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 63 കിലോ കഞ്ചാവാണ് വാളയാർ ചെക്പോസ്റ്റിന് സമീപം പിടികൂടിയത്. മൂന്ന്....

വടക്കഞ്ചേരി- മണ്ണുത്തി ദേശീയ പാത തകര്‍ന്നതില്‍ സിപിഐഎം പ്രതിഷേധം

വടക്കഞ്ചേരി- മണ്ണുത്തി ദേശീയ പാത തകര്‍ന്നതില്‍ സിപിഐഎം പ്രതിഷേധം. റോഡിന്‍റെ ശോചനീയവസ്ഥ പരഹരിക്കണമെന്നാവശ്യപ്പെട്ട് പാലക്കാട്- തൃശൂര്‍ ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തിലാണ്....

രാജിവെച്ച ശോഭ സുരേന്ദ്രന്‍ അനുകൂലികളായ ബിജെപി നേതാക്കള്‍ സിപിഐഎമ്മില്‍ ചേര്‍ന്നു

ബിജെപി നേതൃത്വത്തിന്‍റെ നയങ്ങളില്‍ പ്രതിഷേധിച്ച് ക‍ഴിഞ്ഞ ദിവസം പാലക്കാട് ആലത്തൂരില്‍ രാജിവെച്ച ശോഭ സുരേന്ദ്രന്‍ അനുകൂലികളായ ബിജെപി നേതാക്കള്‍ സിപിഐഎമ്മിനോടൊപ്പം....

മീനാക്ഷിപുരം ചെക്ക് പോസ്റ്റിൽ ഇനി പാൽ പരിശോധനയ്ക്ക് അത്യാധുനിക സംവിധാനം

പാലക്കാട് മീനാക്ഷിപുരം ചെക്ക് പോസ്റ്റിൽ ഇനി പാൽ പരിശോധനയ്ക്ക് അത്യാധുനിക സംവിധാനം. ആധുനിക പാൽ പരിശോധനാ സംവിധാനങ്ങളോടു കൂടി നവീകരിച്ച....

വാളയാർ വിഷമദ്യ ദുരന്തം; ഒരാൾ അറസ്റ്റിൽ

വാളയാർ ചെല്ലങ്കാവ് വിഷമദ്യ ദുരന്തക്കേസിൽ ഒരാൾ അറസ്റ്റിൽ. കഞ്ചിക്കോട് സ്വദേശി ധനരാജാണ് അറസ്റ്റിലായത്. പൂട്ടിക്കിടന്ന സോപ്പ് കമ്പനിയിൽ നിന്ന് വ്യാവസായിക....

വാളയാർ വിഷമദ്യ ദുരന്തം; കോളനിയിലേക്ക് മദ്യമെത്തിച്ചത് കോൺഗ്രസ് നേതാ‍‍വ്; അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഐഎം

വാളയാർ വിഷമദ്യ ദുരന്തത്തിൽ കോളനിയിലേക്ക് മദ്യമെത്തിച്ചത് കോൺഗ്രസ് നേതാവെന്ന് സി പി ഐ എം. പുതുശ്ശേരി കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി....

പാലക്കാട് ജില്ലയില്‍ നെല്ല് സംഭരണം ചൊവ്വാ‍ഴ്ച മുതല്‍ ആരംഭിക്കും

പാലക്കാട് ജില്ലയില്‍ സഹകരണ സംഘങ്ങള്‍ വ‍ഴിയുള്ള നെല്ല് സംഭരണം ചൊവ്വാ‍ഴ്ച മുതല്‍ ആരംഭിക്കും. ഭക്ഷ്യ മന്ത്രി പി തിലോത്തമന്‍റെ നേതൃത്വത്തില്‍....

നാടിന്‍റെ ദാഹമകറ്റാന്‍ തന്നാലായത്; കുടിവെള്ള പദ്ധതിക്ക് സ്ഥലം വിട്ടു നല്‍കി ഉണ്ണികൃഷ്ണന്‍

സര്‍ക്കാര്‍ പദ്ധതികള്‍ക്ക് സ്ഥലം കണ്ടെത്താൻ പലപ്പോ‍ഴും ബുദ്ധിമുട്ട് നേരിടാറുണ്ട്. ഭൂമി കണ്ടെത്താന്‍ ക‍ഴിയാതെ പല പദ്ധതികളും ചിലപ്പോൾ നീണ്ടു പോകാറുമുണ്ട്......

പിഎസ് സി പരീക്ഷ; സ്‌കൂള്‍ മുഴുവനും അണുവിമുക്തമാക്കാന്‍ നേരിട്ടിറങ്ങി വാര്‍ഡ് കൗണ്‍സിലറായ അബ്ദുള്‍ ഷുക്കൂര്‍

കൊവിഡ് വ്യാപനത്തിനിടയില്‍ പൊതുപ്രവര്‍ത്തകര്‍ പുലര്‍ത്തേണ്ട ജാഗ്രതയും സാമൂഹ്യ ഉത്തരവാദിത്തവും തെളിയിക്കുകയാണ് പാലക്കാട് നഗരസഭയിലെ കൗണ്‍സിലര്‍ അബ്ദുള്‍ ഷുക്കൂര്‍. പിഎസ് സി....

കഞ്ചിക്കോട്ടെ വരുണ്‍ ബീവറേജസ് അടച്ചു പൂട്ടുന്നു; സര്‍ക്കാര്‍ ഇടപെടണമെന്ന് തൊഴിലാളികള്‍

പാലക്കാട് കഞ്ചിക്കോട്ടെ പെപ്സി യൂണിറ്റ് നടത്തിപ്പുകാരായ വരുണ്‍ ബീവറേജസ് അടച്ചു പൂട്ടുന്നു. സ്ഥിരം – കരാർ തൊഴിലാളികളായ നൂറുകണക്കിന് പേര്‍ക്ക്....

ഏത് പാമ്പും അനുസരണയോടെ ബിനീഷ്‌കുമാറിന് മുന്നില്‍ നില്‍ക്കും; പാമ്പുകളുടെ തോഴന്റെ കഥ ഇങ്ങനെ

കാല്‍നൂറ്റാണ്ട് കാലമായി പാമ്പുകളുടെ തോഴനാണ് ചെര്‍പ്പുളശ്ശേരി സ്വദേശിയായ ബിനീഷ്‌കുമാര്‍. രാജവെമ്പാല മുതലുള്ള ഏത് പാമ്പും അനുസരണയോടെ ബിനീഷ്‌കുമാറിന് മുന്നില്‍ നില്‍ക്കും.....

പല്ലശ്ശനക്കാരുടെ ഓണത്തല്ല് മുടങ്ങിയില്ല; ഇക്കുറി കര്‍ശനമായ കൊവിഡ് സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച്

പാലക്കാട് പല്ലശ്ശനക്കാരുടെ ഓണാഘോഷ ചടങ്ങുകളില്‍ പ്രധാനമാണ് ഓണത്തല്ല്…. കൊവിഡ് പ്രതിസന്ധിയിലായ കാലത്തും ഓണത്തല്ല് മുടങ്ങിയില്ല…. കാലങ്ങളായി തുടരുന്ന ആചാരം കര്‍ശനമായ....

നിയമം പാലിച്ച് വാഹനമോടിച്ചവര്‍ക്ക് അപ്രതീക്ഷിത ഓണസമ്മാനം നല്‍കി മോട്ടോര്‍ വാഹന വകുപ്പ്

പാലക്കാട് നഗരത്തില്‍ ഉത്രാടപ്പാച്ചിലില്‍ വാഹനത്തിലെത്തിയവര്‍ക്ക് നല്ല പായസ കിറ്റ് അപ്രതീക്ഷിത സമ്മാനമായി കിട്ടി. നിയമം പാലിച്ച് വാഹനമോടിക്കുന്നവര്‍ക്ക് മോട്ടോര്‍ വാഹന....

കൊവിഡ് സാമൂഹ്യ വ്യാപനം; ഐസിഎംആർ നടത്തുന്ന സിറം സർവ്വേ പാലക്കാട് ജില്ലയില്‍ പൂർത്തിയായി; ഇന്ന് തൃശൂരില്‍

സംസ്ഥാനത്തെ കൊവിഡ് സമൂഹ്യ വ്യാപനം തിരിച്ചറിയാൻ ഐസിഎംആർ നടത്തുന്ന സിറം സർവ്വേ പാലക്കാട് പൂർത്തിയായി. ഇന്ന് തൃശൂരിലും നാളെ എറണാകുളത്തും....

Page 33 of 43 1 30 31 32 33 34 35 36 43