PALAKKAD

പട്ടാമ്പി താലൂക്കിലും നെല്ലായ പഞ്ചായത്തിലും ലോക്‌ഡൗൺ; കര്‍ശന നിയന്ത്രണങ്ങളെന്ന് മന്ത്രി എ കെ ബാലൻ

പാലക്കാട് പട്ടാന്പി താലൂക്കിലും നെല്ലായ പഞ്ചായത്തിലും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. പട്ടാന്പി മത്സ്യമാര്‍ക്കറ്റില്‍ നിന്ന് രോഗവ്യാപനമുണ്ടായ സാഹചര്യത്തിലാണ് നടപടി. അതിര്‍ത്തി....

പട്ടാമ്പി കൊവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ചു; പാലക്കാട് അതീവ ജാഗ്രതയില്‍

പാലക്കാട് പട്ടാമ്പി കൊവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ചതോടെ അതീവ ജാഗ്രതയും പരിശോധനയുമായി ആരോഗ്യ വകുപ്പ്. പട്ടാമ്പി നഗരസഭ പൂർണ്ണമായും അടച്ചിട്ടു. മത്സ്യ....

സംസ്ഥാനത്തെ ആദ്യ ആധുനിക സൈലോ മോഡേണ്‍ റൈസ് മില്ല് പാലക്കാട് കണ്ണമ്പ്രയിൽ

പാലക്കാട് കണ്ണമ്പ്രയിൽ സംസ്ഥാനത്തെ ആദ്യ ആധുനിക സൈലോ മോഡേണ്‍ റൈസ് മില്ലിൻ്റെ നിര്‍മ്മാണത്തിന് തുടക്കം കുറിച്ചു. വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി....

ഫസ്റ്റ് ബൈല്‍ ഇനി ഗോത്രഭാഷയിലും മു‍ഴങ്ങും

ഫസ്റ്റ് ബൈല്‍ ഇനി ഗോത്രഭാഷയിലും മു‍ഴങ്ങും. അട്ടപ്പാടിയിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായാണ് ഗോത്രഭാഷയില്‍ ഓണ്‍ലൈന്‍ ക്ലാസൊരുങ്ങുന്നത്. ആദ്യഘട്ടത്തില്‍ പ്രൈമറി ക്ലാസ്....

കൊവിഡ് രോഗി കെഎസ്ആർടിസി ബസില്‍ യാത്ര ചെയ്ത സംഭവം; കണ്ടക്ടറും യാത്രക്കാരും ക്വാറന്റൈനിലേക്ക്

കൊവിഡ് രോഗി കെഎസ്ആർടിസി ബസില്‍ യാത്ര ചെയ്ത സംഭവത്തില്‍ കണ്ടക്ടറും യാത്രക്കാരും ക്വാറന്റൈനിൽ പോകും. പാലക്കാട് നിരീക്ഷമത്തിലായിരുന്ന രോഗിയെ കൊവിഡ്....

അട്ടപ്പാടിയിൽ കാട്ടാന ചെരിഞ്ഞ സംഭവം; വസ്തു കഴിച്ചല്ല ആനയ്ക്ക് പരുക്കേറ്റതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; അന്വേഷണം തുടരുന്നു

പാലക്കാട് അട്ടപ്പാടിയിൽ കാട്ടാന ചെരിഞ്ഞ സംഭവത്തിൽ വനം വകുപ്പിൻ്റെ അന്വേഷണം തുടരുന്നു. വസ്തു കഴിച്ചല്ല ആനയ്ക്ക് പരുക്കേറ്റതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ....

പരിശോധനാ ഫലം വരും മുമ്പ് നാട്ടിലേക്ക് മടങ്ങി; കൊവിഡ് രോഗിയെ പൊലീസ് പിടികൂടിയത് കെഎസ്ആർടിസി ബസ്സിൽ നിന്ന്

പാലക്കാട് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച കണ്ണൂർ സ്വദേശി നിരീക്ഷണത്തിലിരിക്കെ നാട്ടിലേക്ക് മടങ്ങി. നാട്ടിലേക്ക് മടങ്ങിയ കണ്ണൂർ സ്വദേശിയെ കൊയിലാണ്ടിയിൽ വെച്ച്....

പാലക്കാട് മുനിസിപ്പാലിറ്റിയിലെ അഴിമതിക്കും അനാസ്ഥക്കെതിരെ സിപിഐഎം കൗൺസിലർമാര്‍ ധർണ്ണ നടത്തി

പാലക്കാട് മുനിസിപ്പാലിറ്റിയിലെ അഴിമതിക്കും അനാസ്ഥക്കെതിരെ മുനിസിപ്പാലിറ്റിക്ക് മുന്നിൽ CPIM കൗൺസിലർമാരുടെ ധർണ്ണ. സംസ്ഥാന കമ്മറ്റി അംഗം എം ബി രാജേഷ്....

കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ സംഘം കോടികളുടെ സാമ്പത്തിക ക്രമക്കേട് നടത്തി; അന്വേഷണ റിപ്പോര്‍ട്ട് കൈരളി ന്യൂസിന്

പാലക്കാട്: പാലക്കാട് കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ സംഘം കോടികളുടെ സാമ്പത്തിക ക്രമക്കേട് നടത്തി. കുഴല്‍മന്ദം ബ്ലോക്ക് റൂറല്‍ ക്രെഡിറ്റ് സഹകരണ....

അണക്കെട്ട് കാണാനെത്തിയ 17 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 33 വർഷം തടവും 1 ലക്ഷം രൂപ പിഴയും

പാലക്കാട് മീങ്കര അണക്കെട്ട് കാണാനെത്തിയ 17 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 33 വർഷം തടവും 1 ലക്ഷം രൂപ....

മാനസികാസ്വാസ്ഥ്യമുള്ള അമ്മ 7 വയസ്സുകാരനെ കുത്തിക്കൊന്നു

പാലക്കാട് മണ്ണാർക്കാട് 7 വയസ്സുകാരനെ അമ്മ കുത്തിക്കൊന്നു. മാനസികാസ്വാസ്ഥ്യമുള്ള ഭീമനാട് സ്വദേശിയായ 36 വയസ്സുകാരിയാണ് മകൻ മുഹമ്മദ് ഇർഫാനെ കൊലപ്പെടുത്തിയത്.....

നവീകരിച്ച പാലക്കാട് മൂലത്തറ റെഗുലേറ്റർ ഇന്ന് നാടിന് സമർപ്പിക്കും

നവീകരണം പൂർത്തിയാക്കിയ പാലക്കാട് മൂലത്തറ റെഗുലേറ്റർ ഇന്ന് നാടിന് സമർപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം....

സർക്കാരും ഹൈക്കോടതിയും ആവശ്യപ്പെട്ടിട്ടും അനങ്ങിയില്ല; ഭിന്നശേഷിക്കാരന് പാലക്കാട് നഗരസഭയുടെ അവഗണന

ഭിന്നശേഷിക്കാരന് പാലക്കാട് നഗരസഭയുടെ അവഗണന. പാലക്കാട് മുനിസിപ്പാലിറ്റി ബസ് സ്റ്റാൻ്റ് പൊളിച്ചു മാറ്റിയപ്പോൾ ഉപജീവന മാർഗ്ഗമായ ചായക്കട കൃഷ്ണമൂർത്തിക്ക് നഷ്ടമായി.....

കാര്‍ഷിക സമൃദ്ധിയുടെ പുതു ചരിത്രം കുറിക്കുകയാണ് ഡിവൈഎഫ്ഐ

വിത്തും കൈക്കോട്ടുമായ് കാര്‍ഷിക സമൃദ്ധിയുടെ പുതു ചരിത്രം കുറിക്കുകയാണ് ഡിവൈഎഫ് ഐ. കൊവിഡാനന്തര കേരളത്തിലെ ഭക്ഷ്യക്ഷാമത്തെ മറികടക്കാനായി ഡിവൈ എഫ്ഐ....

കൊവിഡ് നിരീക്ഷണത്തിലാരുന്നയാള്‍ അധികൃതരുടെ കണ്ണ് വെട്ടിച്ച് മുങ്ങി; പൊലീസ് തിരച്ചില്‍ തുടരുന്നു

പാലക്കാട് കൊവിഡ് നിരീക്ഷണത്തിരുന്ന ആൾ അധികൃതരുടെ കണ്ണ് വെട്ടിച്ച് കടന്നു. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 46 വയസ്സുകാരനാണ്....

കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു

പാലക്കാട് പിരായിരി പഞ്ചായത്തിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു. കല്ലേക്കാട് സ്വദേശി കബീർ ആണ് മരിച്ചത്. 64 വയസ്സായിരുന്നു.....

പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് കൊവിഡ് ചികിത്സാ കേന്ദ്രമായി മാറ്റുന്നു

പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് കൊവിഡ് ചികിത്സാ കേന്ദ്രമായി മാറ്റുന്നു. ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായ സാഹചര്യത്തിലാണ്....

ആരോഗ്യ പ്രവർത്തകർക്കുൾപ്പെടെ സമ്പർക്കത്തിലൂടെ രോഗം പടരുന്നു; ആശങ്കയുയര്‍ത്തി പാലക്കാട്

പാലക്കാട് ആരോഗ്യ പ്രവർത്തകർക്കുൾപ്പെടെ സമ്പർക്കത്തിലൂടെ രോഗം പടരുന്നത് ആശങ്കയുയർത്തുന്നു. കഴിഞ്ഞ ദിവസം രോഗം സ്ഥിഥിരീകരിച്ച 11 പേരിൽ 5 പേരും....

കേരളത്തെ ഇകഴ്ത്താന്‍ ആന നുണ; ആവര്‍ത്തിച്ച് കേരളത്തിലെ ബിജെപി നേതാക്കളും

പാലക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാറ വെള്ളിയാറില്‍ ഗര്‍ഭിണിയായ ആന ചരിഞ്ഞ സംഭവത്തില്‍ കേരള വിരുദ്ധ, വര്‍ഗീയ പ്രചാരണവുമായി സംഘപരിവാര്‍ സംഘടനകള്‍. മലപ്പുറത്താണ്....

ബക്കറ്റിലെ വെളളത്തില്‍ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

ബക്കറ്റിലെ വെളളത്തില്‍ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. പതിനൊന്ന് മാസം പ്രായമായ മണാട്ടില്‍ മുഹമ്മദ് സാദിഖിന്റെ മകന്‍ മുഹമ്മദ് നിസാനാണ് മരിച്ചത്.....

പാലക്കാട് 8 ദിവസത്തിനിടെ കൊവിഡ് ബാധിച്ചത് 6 ആരോഗ്യ പ്രവർത്തകർക്ക്

പാലക്കാട് 8 ദിവസത്തിനിടെ കൊവിഡ് ബാധിച്ചത് 6 ആരോഗ്യ പ്രവർത്തകർക്ക്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച വാളയാറിലെ ആരോഗ്യ പ്രവർത്തകനും....

കേരളത്തില്‍ സമൂഹവ്യാപനമുണ്ടോയെന്ന് പരിശോധന; ഐസിഎംആര്‍ സംഘം പാലക്കാടെത്തി

പാലക്കാട്: കേരളത്തില്‍ കൊവിഡ് സമൂഹ വ്യാപനമുണ്ടോയെന്ന് പരിശോധിക്കുന്ന ഐസിഎംആര്‍ സംഘം പാലക്കാടെത്തി. രാജ്യമാകെ നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് സംഘം കേരളത്തിലെത്തിയത്.....

പാലക്കാട് മുതലമട പ്രാഥമികാരോഗ്യകേന്ദ്രം താൽക്കാലികമായി അടച്ചു

പാലക്കാട് മുതലമട പ്രാഥമികാരോഗ്യകേന്ദ്രം താൽക്കാലികമായി അടച്ചു. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച വ്യക്തി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയെത്തിയിരുന്നു. ആരോഗ്യ....

Page 35 of 43 1 32 33 34 35 36 37 38 43