PALAKKAD

കാടിറങ്ങിയ അതിഥി നാട്ടുകാരെ വട്ടം കറക്കിയത് മണിക്കൂറുകളോളം

കാടിറങ്ങി ജനവാസ മേഖലയിലെത്തിയ അതിഥി നാട്ടുകാരെ മണിക്കൂറുകളോളം വട്ടം കറക്കി. പാലക്കാട് വല്ലപ്പുഴയിലെത്തിയ മ്ലാവാ ണ് നാട്ടിൽ പൊല്ലാപ്പുണ്ടാക്കിയത്. ചില്ലുകൾ....

പ്രതീകാത്മകമായി ഗോഡ്സെയെ തൂക്കിലേറ്റി ഡി വൈ എഫ് ഐ പ്രതിഷേധം

പ്രതീകാത്മകമായി നാഥുറാം വിനായക് ഗോഡ്സെ യെ തൂക്കിലേറ്റി ഡി വൈ എഫ് ഐ പ്രതിഷേധം. മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ....

അതിജീവനത്തിനൊരുങ്ങി പാലക്കാട്ടെ പച്ചക്കറി കർഷകർ

പ്രളയകാലത്തെ വലിയ നഷ്ടത്തിൽ നിന്ന് അതിജീവനത്തിനൊരുങ്ങി പാലക്കാട്ടെ പച്ചക്കറി കർഷകർ. രണ്ടാം വിളയിൽ കീടബാധ കുറഞ്ഞതും കാലാവസ്ഥ അനുകൂലമായതും കർഷകർക്ക്....

വാഗ്ദാനത്തിന്റെ ഒരു വ്യാഴവട്ടം; വാക്ക് പാ‍ഴ് വാക്കാകുമോ?; കഞ്ചിക്കോട് കോച്ച് ഫാക്ടറി ഇന്നും കടലാസ്സിൽ..

വാഗ്ദാനത്തിന്റെ ഒരു വ്യാഴവട്ടം പിന്നിടുമ്പോഴും കഞ്ചിക്കോട് കോച്ച് ഫാക്ടറിയെക്കുറിച്ച് ഓരോ ബജറ്റ് കാലത്തും സംസാരിച്ചു കൊണ്ടേയിരിക്കുകയാണ്. പദ്ധതി ഉപേക്ഷിച്ചോ ഇല്ലയോ....

ധൻരാജ് സ്നേഹ ഗോൾ സെലിബ്രിറ്റി ഫുട്ബോൾ മത്സരത്തിനിടെ ഗാലറി തകർന്ന് വീണു; നാൽപതോളം പേർക്ക് പരിക്ക്

പാലക്കാട് ഫുട്ബോൾ മത്സരത്തിനിടെ താത്ക്കാലിക ഗാലറി തകർന്ന് വീണ് നാൽപതോളം പേർക്ക് പരുക്കേറ്റു. നൂറണി സ്‌റ്റേഡിയത്തിൽ ധൻരാജ് സ്നേഹ ഗോൾ....

വളക്കൂട്ടും ജൈവ കീടനാശിനികളുമായി പാലക്കാട് ഇനി ഡ്രോണുകൾ പറക്കും

പാലക്കാട്ടെ നെൽവയലുകൾക്ക് മുകളിൽ സൂക്ഷ്മമൂലകവളക്കൂട്ടും ജൈവ കീടനാശിനികളുമായി ഇനി ഡ്രോണുകൾ പറക്കും. ഡ്രോണുകൾ ഉപയോഗിച്ചുള്ള കീടനാശിനി വള പ്രയോഗത്തിന് ആലത്തൂർ....

കേരളത്തിലേക്ക് കടത്താനായി സൂക്ഷിച്ചിരുന്ന വൻ സ്പിരിറ്റ് ശേഖരം തമിഴ്നാട്ടിൽ നിന്ന് പിടികൂടി

കേരളത്തിലേക്ക് കടത്താനായി സൂക്ഷിച്ചിരുന്ന വൻ സ്പിരിറ്റ് ശേഖരം തമിഴ്നാട്ടിൽ നിന്ന് പിടികൂടി. കേരള എക്സൈസ് തിരുപ്പൂരിൽ നടത്തിയ റെയ്ഡിൽ 15750....

മത്സരത്തിനിടെ കുഴഞ്ഞ് വീണ് മരിച്ച ഫുട്ബോൾ താരം ധനരാജിനായി പാലക്കാടിന്റെ സ്നേഹ ഗോൾ

ഫുട്ബോൾ മത്സരത്തിനിടെ കുഴഞ്ഞ് വീണ് മരിച്ച ഫുട്ബോൾ താരം ധനരാജിനായി പാലക്കാടിന്റെ സ്നേഹ ഗോൾ. ധനരാജിന്റെ കുടുംബത്തെ സഹായിക്കാൻ ജനുവരി....

ദേശീയ പണിമുടക്കിൽ പങ്കെടുത്തതിന് പ്രതികാര നടപടിയുമായി ബെമൽ

ദേശീയ പണിമുടക്കിൽ പങ്കെടുത്തതിന് പൊതുമേഖലാ സ്ഥാപനമായ ബെമലിൽ പ്രതികാര നടപടി. കഞ്ചിക്കോട് യൂണിറ്റിലെ നൂറ്റിമുപ്പതോളം കരാർ ജീവനക്കാരെ ജോലിയിൽ പ്രവേശിപ്പിക്കാതെ....

രേഖകളില്ലാതെ കടത്താൻ ശ്രമിച്ച എട്ടര കിലോ വെള്ളി ആഭരണങ്ങൾ പിടികൂടി

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച എട്ടര കിലോ വെള്ളി ആഭരണങ്ങൾ പിടികൂടി. ആർപിഎഫ് ട്രെയിനിൽ നടത്തിയ പരിശോധനയിലാണ്....

ദേശാഭിമാനി അക്ഷരമുറ്റം സീസൺ- 9; വിജയികൾക്കുള്ള സമ്മാന വിതരണം പാലക്കാട് നടന്നു

ദേശാഭിമാനി- അക്ഷരമുറ്റം സീസൺ- 9 വിജയികൾക്കുള്ള സമ്മാന വിതരണം പാലക്കാട് നടന്നു. ചടങ്ങിനോടനുബന്ധിച്ച് വിസ്മയ കാഴ്ചയൊരുക്കി നൃത്ത- സംഗീത രാവ്....

പാലക്കാട് കിണറ്റിൽ പുള്ളിപുലിയെ ചത്ത നിലയിൽ കണ്ടെത്തി

പാലക്കാട് കോങ്ങാട് ഉപയോഗശൂന്യമായ കിണറ്റിൽ പുള്ളിപുലിയെ ചത്ത നിലയിൽ കണ്ടെത്തി. കോങ്ങാട് പെരിങ്ങോട് പറക്കോട് മാണിക്കമ്മയുടെ വീടിന് പുറകിലെ ഉപയോഗശൂന്യമായ....

സര്‍ക്കസ് കൂടാരത്തില്‍ മത- ദേശ വ്യത്യാസമില്ലാതെ ഒരുമയുടെ ക്രിസ്മസ് ആഘോഷം

സര്‍ക്കസ് കൂടാരത്തില്‍ മത- ദേശ വ്യത്യാസമില്ലാതെ ഒരുമയുടെ ക്രിസ്മസ് ആഘോഷം. പാലക്കാടെത്തിയ ജംബോ സര്‍ക്കസ് കലാകാരന്‍മാരാണ് തമ്പിനുള്ളില്‍ പാട്ട് പാടി,....

പൗരത്വ ഭേദഗതി; പാലക്കാട് നഗരസഭ കൗണ്‍സിലില്‍ ബിജെപിയുടെ ഗുണ്ടായിസം, കൈയ്യാങ്കളി

പൗരത്വ ഭേദഗതി ബില്ലിന്റെ പേരില്‍ പാലക്കാട് നഗരസഭ കൗണ്‍സിലില്‍ കൈയ്യാങ്കളി. ബില്ലിനെതിരായി സിപിഐഎം കൊണ്ടുവന്ന പ്രമേയം അവതരിപ്പിക്കാനനുവദിക്കാതെ ബിജെപി അംഗങ്ങള്‍....

സാഹസികയാത്ര ഇഷ്ടപ്പെടുന്നവർക്കായി പാലക്കാട് ടൂറിസം വകുപ്പിന്റെ ഹോട്ട് എയർ ബലൂൺ സവാരി

സാഹസികയാത്ര ഇഷ്ടപ്പെടുന്നവർക്കായി പാലക്കാട് ടൂറിസം വകുപ്പിന്റെ ഹോട്ട് എയർ ബലൂൺ സവാരി. കാറ്റ് ശക്തമായതിനാൽ ആദ്യ ദിനം സവാരി ഉപേക്ഷിച്ചു.....

പൊതുമേഖല സ്ഥാപനങ്ങൾ വിറ്റഴിക്കാനുള്ള നീക്കത്തിനെതിരെ സിഐടിയു; പാലക്കാട് ദേശരക്ഷാ മാർച്ച് നടത്തും

കേന്ദ്ര പൊതുമേഖല സ്ഥാപനമായ ബെമലുൾപ്പെടെ വിറ്റഴിക്കാനുള്ള നീക്കത്തിനെതിരെ സിഐടിയു. നാളെ സിഐടിയുവിന്റെ നേതൃത്വത്തിൽ പാലക്കാട് ദേശരക്ഷാ മാർച്ച് നടത്തും. പൊതുമേഖലാ....

സ്വകാര്യവത്ക്കരണത്തിനിടയിലും മികവ് തെളിയിച്ച് കഞ്ചിക്കോട് ബെമൽ

സ്വകാര്യവത്ക്കരണ നീക്കം നടക്കുന്നതിനിടെ വീണ്ടും മികവ് തെളിയിച്ച് കഞ്ചിക്കോട് ബെമൽ. ബെമലിൽ നിർമ്മിച്ച അത്യാധുനിക സൈനിക വിവിധ ഉദ്ദേശവാഹനം സർവ്വത്ര....

പാലക്കാട് മണ്ണാർക്കാട് വിനോദ സഞ്ചാരികൾക്ക് നേരെ ആക്രമണം; നാല് പേർക്ക് പരിക്ക്

പാലക്കാട് മണ്ണാർക്കാട് വിനോദ സഞ്ചാരികൾക്ക് നേരെ ആക്രമണം. കോഴിക്കോട് മുക്കത്തുനിന്നും കൊടൈക്കനാലിലേക്ക് യാത്രപോയവരെയാണ് ബൈക്കിലും കാറിലുമെത്തിയ സംഘം അക്രമിച്ചത്. നാല്....

ആധുനിക സൗകര്യമുള്ള മെമു ത്രീ ഫേസ് റേക്കുകൾ പാലക്കാട് ഡിവിഷനിലെത്തി

ആധുനിക സൗകര്യമുള്ള മെമു ത്രീ ഫേസ് റേക്കുകൾ പാലക്കാട് ഡിവിഷനിലെത്തി. ഡിവിഷന് കീഴിൽ നിലവിലുള്ള മൂന്ന് മെമു സർവ്വീസുകൾ പുതിയ....

ഐതിഹ്യപ്പെരുമയുമായി പാലക്കാട് പല്ലശ്ശനയിൽ ഓണത്തല്ല് നടന്നു

ഐതിഹ്യപ്പെരുമയുമായി പതിവ് പോലെ പാലക്കാട് പല്ലശ്ശനയിൽ ഓണത്തല്ല് നടന്നു. ദേശവാസികളുടെ പോർവിളിയുടെ സ്മരണ പുതുക്കലാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഓണത്തല്ല്.....

കടപ്പാറ, തളികക്കല്ല് ആദിവാസി കോളനിയില്‍ ഓണം ആഘോഷിച്ച് മന്ത്രി എ കെ ബാലൻ

പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമ, സാംസ്കാരിക മന്ത്രി എ കെ ബാലന്റെ ഓണാഘോഷം ഇക്കുറിയും ആദിവാസികള്‍ക്കൊപ്പം. ഇതേപ്പറ്റി മന്ത്രി ഫേസ്‌‌‌ബുക്കില്‍ എഴുതിയ....

ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാകാന്‍ ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മറ്റി

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വേറിട്ട വഴിയിലൂടെ ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മറ്റി. ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കാനായി പാഴ്വസ്തുക്കൾ ശേഖരിക്കുകയാണ് ഡിവൈഎഫ്ഐയിലേക്ക് പണം....

പ്രിയതാരത്തെ റോസാപ്പൂക്കളുമായി വരവേറ്റ്‌ കുരുന്നുകൾ; ഓണസമ്മാനം നൽകി സന്തോഷം പങ്കുവച്ച് മമ്മൂട്ടി

പ്രിയതാരത്തെ നേരിട്ട് കാണണമെന്ന ആഗ്രഹം സഫലമായ സന്തോഷത്തിലാണ് കുരുന്നുകൾ. പനിനീർപ്പൂക്കളുമായി വരവേറ്റ വിദ്യാർത്ഥികൾക്ക് ഓണ സമ്മാനം നൽകിയാണ് മലയാളത്തിന്റെ മഹാനടൻ....

Page 36 of 43 1 33 34 35 36 37 38 39 43