പാലക്കാട് ഡിവിഷനുകീഴില്‍ മുപ്പതോളം പുസ്തകശാലകളുണ്ട്. ഇതില്‍ ഇരുപതെണ്ണം പ്രസാധക കമ്പനികളുടെയും പത്രസ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ളതാണ്.....
PALAKKAD
രണ്ട് സംഭവങ്ങളിലും പോലീസ് കേേസെടുത്ത് അന്വേേഷണം ആരംഭിച്ചു....
മുണ്ടൂര്‍ കയറംകോടിനടുത്ത് റോഡില്‍ നിന്നും 200 മീറ്റര്‍ ഉള്ളിലായി വനം വകുപ്പിന്റെ തേക്കിന്‍ തോട്ടത്തിലാണ് നാട്ടുകാര്‍ ഇന്ന് രാവിലെ മൃതദേഹം....
ജില്ലയിലെ എംപിമാരും എംഎല്‍എമാരുമുള്‍പ്പെടെയുള്ള ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാര്‍ടി നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു....
പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് മുന്നില്‍ നിര്‍ത്തിയിട്ട 3 ബസുകളുടെ ചില്ലുകള്‍ ബിജെപിക്കാര്‍ തകര്‍ത്തു. പുലര്‍ച്ചെ മൂന്നരയോടെ ആയിരുന്നു സംഭവം.....
കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്നു ബസുകളുടെ ചില്ലുകളാണ് സമരാനുകൂലികള്‍ തകര്‍ത്തത്....
കിഴക്കിന്‍റെ വെനീസില്‍ നിന്ന് തുളുനാട്ടിലേക്കുളള യാത്രക്കൊരുങ്ങുന്പോള്‍ ഒത്തൊരുമയില്‍ മുന്പോട്ടുള്ള വഴിയില്‍ പകര്‍ത്താവുന്ന മാതൃകയാണ് 59മത് സ്കൂള്‍ കലോത്സവം....
സംസ്കൃത സര്‍വ്വകലാശാലയിലെ അദ്ദേഹത്തിന്‍റെ ഒാഫീസിനെതിരെയും ആക്രമണം നടന്നിരുന്നു....
പുലിയുടെ വയറിന്റെ ഭാഗം കുരുക്കിലകപ്പെട്ട നിലയിലായിരുന്നു ....
വിവാഹത്തോടനുബന്ധിച്ച് അപ്നാഘറിലെ ദുരിതാശ്വാസ ക്യാന്പില്‍ വിരുന്നുമൊരുക്കിയിരുന്നു....
ഒരാഴ്ചക്കം കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്....
മോട്ടോര്‍ വ്യവസായ രംഗത്തെ അനുബന്ധ സ്ഥാപനങ്ങളായ വര്‍ക്ക് ഷോപ്പുകള്‍, സ്‌പെയര്‍ പാര്‍ട്‌സ് കടകള്‍ എന്നിവരും പണിമുടക്കില്‍ പങ്കെടുത്തു....
കാലപ്പഴക്കം ചെന്ന കെട്ടിടം പരിശോധിക്കാനും ഉടമകള്‍ക്ക് നോട്ടീസ് നല്‍കാനും നഗരസഭയുടെ തീരുമാനം. ....
നഷ്ടത്തിലായതിനെ തുടർന്ന് കേന്ദ്ര സർക്കാർ അടച്ചുപൂട്ടിയതും വിൽക്കാൻ ശ്രമമാരംഭിച്ച കമ്പനിയെയാണ് സംസ്ഥാന സർക്കാർ ഏറ്റെടുത്തത് ....
വാളേക്കാട് സ്വദേശി പ്രഭാകരനാണ് മരിച്ചത്....
സ്ഥാപനത്തില്‍ നടത്തിയ റെയ്ഡില്‍ നൂറുകണക്കിന് പാസ്പോര്‍ട്ടുകളും രേഖകളും കണ്ടെടുത്തു....
നാട്ടുകാര്‍ ഓടിക്കൂടിയതോടെ ചിലര്‍ പൊലീസിനെ വിളിച്ചു....
മൂന്നിനെതിരെ അഞ്ച് വോട്ടുകള്‍ക്ക് അവിശ്വാസം പാസാവുകയായിരുന്നു....
പാലക്കാട് ബിഎസ്എന്‍എല്‍ കരാർ തൊഴിലാളികൾ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു....
മൂന്ന് തലമുറയുടെ പാരമ്പര്യമുള്ള ഹോട്ടൽ 1926 ലാണ് ആരംഭിച്ചത്....
കുട്ടിയുടെ മാതാപിതാക്കളും ഇടനിലക്കാരുമുള്‍പ്പെടെ അഞ്ച് പേരാണ് പ്രതികള്‍....
പാലക്കാട് ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മലബാര്‍ ക്രാഫ്റ്റ്‌സ് മേളയില്‍ അപമാനിക്കുന്നര്‍ക്കു മറുപടിയുമായി ഒരു കൂട്ടം ആള്‍ക്കാര്‍....
2012ല്‍ വടക്കഞ്ചേരിയില്‍ നടന്ന സമ്മേളനത്തിലാണ് ജില്ലാ സെക്രട്ടറി സ്ഥാനത്ത് ആദ്യമെത്തുന്നത്....