PALAKKAD

വാളയാറിലെ സഹോദരിമാരുടെ ദുരൂഹമരണം; രണ്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി; പിടിയിലായത് അമ്മയുടെ ബന്ധുവും അച്ഛന്റെ കൂട്ടുകാരനും

പാലക്കാട്: വാളയാറിലെ സഹോദരിമാരുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നേരത്തെ കസ്റ്റഡിയിലെടുത്തിരുന്ന രണ്ടുപേരുടെ അറസ്റ്റാണ് ഇന്നു....

വാളയാറിൽ മരിച്ച സഹോദരിമാരിൽ മൂത്തകുട്ടി പീഡിപ്പിക്കപ്പെട്ടെന്നു അമ്മ; പലതവണ കുട്ടിയെ പീഡിപ്പിച്ചത് ബന്ധു; ഇയാളെ പലപ്പോഴും താക്കീത് ചെയ്തിട്ടുണ്ടെന്നും അമ്മ പൊലീസിനോട്

പാലക്കാട്: വാളയാറിൽ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട സഹോദരിമാരിൽ മൂത്ത പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നതായി അമ്മയുടെ മൊഴി. ബന്ധുവാണ് ഒരു വർഷം മുമ്പ് കുട്ടിയെ....

മലബാര്‍ സിമന്റ്‌സ് അഴിമതി : മൂന്നാം പ്രതി വിഎം രാധാകൃഷ്ണന്‍ കീഴടങ്ങി; വിജിലന്‍സ് അറസ്റ്റ് രേഖപ്പെടുത്തി; കോടതിയില്‍ ഹാജരാക്കും

പാലക്കാട് : മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസിലെ മൂന്നാം പ്രതി വ്യവസായി വിഎം രാധാകൃഷ്ണന്‍ കീഴടങ്ങി. പാലക്കാട് വിജിലന്‍സ് എസ്പിക്ക് മുമ്പാകെയാണ്....

വാളയാറിൽ മരിച്ച പെൺകുട്ടികൾ ലൈംഗികപീഡനത്തിനിരയായോ എന്നു പൊലീസ് പരിശോധിക്കും; രണ്ടാനച്ഛനെ പൊലീസ് ചോദ്യം ചെയ്യുന്നു; ബന്ധുക്കളിൽ നിന്നും മൊഴിയെടുക്കും

പാലക്കാട്: വാളയാറിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച പെൺകുട്ടികൾ ലൈംഗികപീഡനത്തിനിരയായോ എന്ന കാര്യം പൊലീസ് പരിശോധിക്കുന്നു. ഇത്തരത്തിലൊരു സംശയത്തെ തുടർന്ന് ബന്ധുക്കളിൽ നിന്ന്....

പാലക്കാട് ഒമ്പതുവയസുകാരി തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹത; എട്ടടി ഉയരമുള്ള ഉത്തരത്തിൽ കുട്ടി എങ്ങനെ തൂങ്ങിയെന്നു വീട്ടുകാർ; അന്വേഷണത്തിനു പാലക്കാട് എസ്പി ഉത്തരവിട്ടു

പാലക്കാട്: പാലക്കാട് വാളയാറിൽ നാലാംക്ലാസ് വിദ്യാർത്ഥിനിയായ ഒമ്പതുവയസുകാരി തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. വൈകുന്നേരം വരെ കൂട്ടുകാർക്കൊപ്പം കളിച്ചു....

പാലക്കാട് മൂന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ബിജെപി പ്രവര്‍ത്തകര്‍ വെട്ടി; ആക്രമണം വീട്ടില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച്

പാലക്കാട്: പാലക്കാട് എലപ്പുള്ളിയില്‍ മൂന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ബിജെപി പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി വെട്ടി. ഇരട്ടക്കുളത്ത് ചന്ദ്രന്റെ മകന്‍ രതീഷ്(30)....

മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി അട്ടപ്പാടിയിൽ നവജാത ശിശു മരിച്ചു; മരിച്ചത് വീരമ്മ-ശെൽവൻ ദമ്പതികളുടെ അഞ്ചുമാസം പ്രായമുള്ള കുഞ്ഞ്

പാലക്കാട്: മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി അടപ്പാടി ആദിവാസി ഊരിൽ നവജാത ശിശു മരിച്ചു. അട്ടപ്പാടി ഷോളയൂർ കടമ്പാറ ഊരിലെ വീരമ്മ-ശെൽവൻ....

ബിജെപി പ്രവർത്തകന്റെ മരണം; പാലക്കാട് ജില്ലയിൽ ഇന്നു ബിജെപി ഹർത്താൽ

പാലക്കാട്: ബിജെപി പ്രവർത്തകന്റെ മരണത്തിൽ പ്രതിഷേധിച്ച് പാലക്കാട് ജില്ലയിൽ ഇന്നു ബിജെപി ഹർത്താൽ ആചരിക്കുന്നു. കഞ്ചിക്കോട് രാഷ്ട്രീയ സംഘർഷത്തിൽ തീപൊളളലേറ്റ....

പാലക്കാട് നാളെ ബിജെപി ഹര്‍ത്താല്‍

പാലക്കാട്: ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് നാളെ പാലക്കാട് ജില്ലയില്‍ ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ്....

പാലക്കാട് പുതുവർഷാഘോഷം കത്തിക്കുത്തിൽ കലാശിച്ചു; യുവാവ് കുത്തേറ്റു മരിച്ചു

പാലക്കാട്: പാലക്കാട് പുതുവർഷാഘോഷത്തിനിടെയുണ്ടായ സംഘർഷം കത്തിക്കുത്തിൽ കലാശിച്ചു. കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു. പാലക്കാട് നെൻമാറയ്ക്കടുത്ത് കൊട്ടയംകാട് സ്വദേശി സുജിത് ആണ്....

തൊണ്ട നനയ്ക്കാന്‍ ഒരുതുള്ളി വെള്ളത്തിനായ് പാലക്കാട്; പെപ്‌സി ഉള്‍പ്പടെയുള്ള കുത്തകകള്‍ ഊറ്റുന്നത് ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം

ജലാശയങ്ങള്‍ വറ്റി വരണ്ടതോടെ കുടിവെള്ളത്തിനായി ടാങ്കറുകളെ ആശ്രയിച്ച് നാട്ടുകാര്‍....

പുതുകേരള സൃഷ്ടിക്കു കാഹളമുയർത്തി പരിശീലനം പൂർത്തിയായി; ഇടതുവിജയത്തിന് വിളംബരവുമായി പാട്ടും നാടകവുമായി അവർ തെരുവിലേക്ക്

അറങ്ങോട്ടുകര: ഇനിയുമിത്തിരി ബാക്കിയുണ്ടീ നാടിതിൻ ദീവൻ അതുകെടാതെയുണർത്താനായ് തെരുവിലൊന്നാകാം കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയം ഉറപ്പുവരുത്താൻ സാംസ്‌കാരിക പ്രവർത്തകർ....

വെടിക്കെട്ടപകടങ്ങളിൽ മുന്നിൽ പാലക്കാട്; പൂരങ്ങളുടെ പെരുമ നിശ്ചയിക്കുന്നത് കരിമരുന്ന്; ഓരോ വർഷവും അപകടങ്ങളുടെ എണ്ണം കൂടിവരുന്നതായി കണക്കുകൾ

തിരുവനന്തപുരം: സംസ്ഥാനത്തു വെടിക്കെട്ടപകടങ്ങളിലും മരണങ്ങളിലും മുന്നിൽ ഉത്സവങ്ങളുടെയും പൂരങ്ങളുടെയും നാടായ പാലക്കാട്. രണ്ടു വർഷം മുമ്പത്തെ കണക്കനുസരിച്ചു പാലക്കാട് ജില്ലയിലുണ്ടായ....

കൂട്ടുകാരിക്കൊപ്പം പാലക്കാട്ടെ പാര്‍ക്കിലിരുന്നു സംസാരിച്ചതിന് യുവാവിനെതിരേ ‘ലൈംഗിക അതിക്രമ’ ത്തിന് കേസ്; വാടികയിലെത്തുന്ന സ്ത്രീപുരുഷന്‍മാരെ കേസില്‍പെടുത്തുന്നത് പൊലീസിന്റെ പതിവ്; കേരള പൊലീസ് സദാചാരത്തിന്റെ കുപ്പായമണിയുമ്പോള്‍

പാലക്കാട്: കേരള പൊലീസ് സദാചാരത്തിന്റെ കുപ്പായമണിയേണ്ടതുണ്ടോ? ചോദ്യം വെറുതേയല്ല. കഴിഞ്ഞദിവസം പാലക്കാടുണ്ടായ സംഭവത്തിന്റെ അടിസ്ഥാനത്തിലാണ്. കൂട്ടുകാരിയോടു സംസാരിച്ചതിന്റെ പേരില്‍ പാലക്കാട്....

മനോരമയും ചില ദൃശ്യമാധ്യമങ്ങളും പ്രചരിപ്പിക്കുന്നത് വസ്തുതാവിരുദ്ധമെന്ന് പി കെ സുധാകരന്‍; കുപ്രചരണങ്ങള്‍ പാര്‍ട്ടി ബന്ധുക്കളും അനുഭാവികളും തള്ളും

പാലക്കാട്: മലയാള മനോരമയും ചില ദൃശ്യമാധ്യമങ്ങളും തനിക്കെതിരേ കുപ്രചാരണങ്ങള്‍ നടത്തുകയാണെന്നു സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അഗം പി കെ....

ബൈക്കുകള്‍ ചുഴറ്റിയെറിഞ്ഞു; ഓട്ടോറിക്ഷകള്‍ കൊമ്പില്‍ കോര്‍ത്ത് അമ്മാനമാടി; പാലക്കാട് പുലാപ്പറ്റയില്‍ കലി പൂണ്ട കൊമ്പന്‍ 34 വാഹനങ്ങള്‍ ചവിട്ടിമെതിച്ചതു കാണാം

കോങ്ങാട്: എഴുന്നള്ളത്തിനു വന്ന ആന അരങ്ങുവാണത് നടുറോഡില്‍. കണ്ണില്‍ കണ്ടതൊക്കെ ആകാശത്തേക്കു പറക്കുന്നതും താഴെ വീഴുമ്പോള്‍ ചവിട്ടിമെതിക്കുന്നതും നിമിഷനേരം കൊണ്ട്.....

Page 42 of 43 1 39 40 41 42 43