വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നല്ല ആത്മവിശ്വാസത്തിലാണെന്നും പാലക്കാട് തിരിക പിടിക്കുമെന്നും മന്ത്രി എം ബി രാജേഷ്. സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ ബുദ്ധിമുട്ട്....
PALAKKAD
വയനാട് ലോക്സഭാ, പാലക്കാട്, ചേലക്കര ഉപ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മൂന്നിടത്തെയും വോട്ടെടുപ്പ് നവംബർ 13ന് നടക്കും. നവംബർ 23ന്....
പാലക്കാട്: മണ്ണാര്‍ക്കാട് പൂട്ടിയിട്ട വീട്ടില്‍ നിന്നും അമ്പത് പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായി പരാതി. കാരാകുര്‍ശ്ശി പുല്ലിശ്ശേരി സ്രാമ്പിക്കല്‍ ഷാജഹാന്റെ വീട്ടിലാണ്....
പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി. ശോഭ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ച് ബിജെപിയിലെ ഒരു വിഭാഗം. ബിജെപി അധ്യക്ഷൻ ജെപി നദ്ദക്കാണ്....
ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ വെട്ടി പരിക്കേൽപ്പിച്ചു. പാലക്കാട് പുതുക്കോട് സ്വകാര്യ ബസിലാണ് യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെ ക്രൂര....
പാലക്കാട് സ്വകാര്യ ബസില്‍ സ്ത്രീയെ വെട്ടിപരിക്കേല്‍പ്പിച്ചു. പുതുക്കോട് അഞ്ച് മുറി സ്വദേശി ഷമീറക്കാണ് പരിക്കേറ്റത്. പുതുക്കോട് കാരപൊറ്റ മാട്ടുവഴി സ്വദേശി....
പാലക്കാട് എലപ്പുള്ളിയില്‍ കിണറ്റില്‍ അകപ്പെട്ട് കാട്ടുപന്നിക്കൂട്ടം. അഞ്ച് പന്നികളെ വെടിവെച്ച് കൊന്നു. കാക്കത്തോട് സ്വദേശി ബാബു മാഷിന്റെ വീട്ടിലെ കിണറ്റിലാണ്....
പാലക്കാട് കുമരംപുത്തൂര്‍- ഒലിപ്പുഴ സംസ്ഥാനപാത അലനല്ലൂര്‍ പാലകാഴിയില്‍ അപകടം. ലോറിയും കാറും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ALSO....
പാലക്കാട് നിയമസഭ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിയിലെ തമ്മിലടി രൂക്ഷമാകുന്നു. സ്ഥാനാര്‍ഥികളാകാന്‍ സാധ്യതയുള്ള നേതാക്കള്‍ തമ്മിലാണ് ഗ്രൂപ്പ് തര്‍ക്കം. ഔദ്യോഗിക....
കേന്ദ്രമന്ത്രിയുടെ പരിപാടിയിലും പാലക്കാട് ജില്ലയിലെ ബിജെപിയിലെ വിഭാഗീയത മറനീക്കി പുറത്തുവന്നു. കേന്ദ്രമന്ത്രി ജോർജ് കുര്യൻ്റെ പരിപാടിയിലാണ് വിഭാഗീയത പരസ്യമായത്. പാലക്കാട്....
പാലക്കാട്ടുക്കാർക്ക് കന്യാകുമാരിയിലേക്കും മൂകാംബിക ക്ഷേത്രത്തിലേക്കും ഇനി എളുപ്പം എത്താം. കെഎസ്ആർടിസിയുടെ ആദ്യ മിന്നൽ സൂപ്പർ ഡീലക്സ് ഇൻ്റർസ്റ്റേറ്റ് സർവീസിന് ഇന്ന്....
പാലക്കാട്: പതിനാലുകാരനെ ഉറക്കത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് നെല്ലിപ്പാടത്താണ് സംഭവം. കണ്ണൻ – ജയന്തി ദമ്പതികളുടെ മകൻ അഭിനവിനെ....
പാലക്കാട് നിന്നും കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്ക് മിന്നൽ സൂപ്പർ ഡീലക്സ് സർവ്വീസ് ആരംഭിച്ച് കെഎസ്ആർടിസി. ഈ മാസം ഇരുപത്തേഴാം തീയതിമുതലാണ്....
തമ്മിലടിയും ഗ്രൂപ്പിസവും സർവ സീമകളും ലംഘിച്ച് പുറത്തുവന്നതോടെ ബിജെപി ദേശീയ നേതൃത്വത്തിൻ്റെ കണക്കിലുള്ള കേരളത്തിലെ എ ക്ലാസ് മണ്ഡലമായ പാലക്കാട്ട്....
കേന്ദ്രസര്‍ക്കാര്‍ വില്‍ക്കാന്‍ ശ്രമിക്കുന്ന പൊതുമേഖലാ സ്ഥാപനം ബെമല്‍ (ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡ്) ബുള്ളറ്റ് ട്രെയിന്‍ നിര്‍മിക്കാനൊരുങ്ങുന്നു. വന്ദേഭാരത് ട്രെയിനിന്....
പീച്ചി വന്യജീവി സങ്കേതത്തോട് അതിർത്തി പങ്കിടുന്ന പാലക്കാട് ജില്ലയിലെ കിഴക്കഞ്ചേരി, കണ്ണമ്പ്ര പഞ്ചായത്തുകളിൽ കാട്ടാന ശല്യം രൂക്ഷം. ജനവാസ മേഖലയിലെത്തുന്ന....
എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് ലക്ഷ്യത്തോടെ എന്ന സംസ്ഥാന സർക്കാരിൻ്റെ പദ്ധതിയുടെ ഭാഗമായാണ് പട്ടയമേളകൾ....
പാലക്കാട് സഖി കേന്ദ്രത്തിൽ നിന്നും കാണാതായ പെൺകുട്ടികളിൽ ഒരാളെക്കൂടി കണ്ടെത്തി. മണ്ണാർക്കാട് വച്ചാണ് കുട്ടിയെ കണ്ടെത്തിയത്. ഇനി ഒരാളെക്കൂടി കണ്ടെത്താൻ....
ഓണം ആഘോഷത്തോടനുബന്ധിച്ച് പാലക്കാട് ചിതലിയിൽ കാളപ്പൂട്ട് മത്സരം നടന്നു. ചിതലി പെരുങ്കുന്നം രാമകൃഷണൻ സ്മാരക കന്നുപൂട്ടുകണ്ടത്തിൽ മതസൗഹാർദ കൂട്ടായ്മയുടെ നേതൃത്വത്തിലാണ്....
പാലക്കാട് വടക്കഞ്ചേരി തങ്കം ജങ്ഷനിൽ കെ.എസ്. ആർ. ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് 20 ഓളം യാത്രക്കാർക്ക് പരിക്ക്.....
വയനാടിനായി ചെണ്ടുമല്ലി കൃഷി നടത്തി കേരള കർഷകസംഘം. പാലക്കാട് കൊല്ലങ്കോട് കർഷക സംഘം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിലാണ് എലവഞ്ചേരി കരിങ്കുളത്തെ....
പാലക്കാട് മേനോൻപാറയിൽ ലൈംഗിക അതിക്രമം തടഞ്ഞതിന് യുവതിയെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതിയെ പൊലീസിന്റെ പിടിയിലായി.കൊട്ടിൽപാറ സ്വദേശിയായ സൈമണെയാണ് നാട്ടുകാരും....
പാലക്കാട് ചെമ്മണാമ്പതിയിൽ സ്വകാര്യ വ്യക്തിയുടെ മാന്തോപ്പിൽ നിന്ന് 3000ത്തിലധികം ലിറ്റർ സ്പിരിറ്റ് പിടികൂടി. തോപ്പിൽ പലയിടത്തായി കുഴിച്ചിട്ട നൂറിലധികം സ്പിരിറ്റ്....
പാലക്കാട് മേനോൻപാറയ്ക്ക് സമീപം യുവതിക്ക് നേരെ ആക്രമണം. കൊട്ടിൽപ്പാറ സ്വദേശിനി ഭാഗ്യലക്ഷ്മി (26) യ്ക്ക് വെട്ടേറ്റു. വീടിനോട് ചേർന്ന പറമ്പിൽ....