പാലക്കാട് എലപ്പുള്ളിയിൽ സുഹൃത്തിനൊപ്പം സിനിമ കാണാൻ പോയെന്നാരോപിച്ച് സഹോദരിയെ വെട്ടിപ്പരിക്കേൽപ്പിച്ച് സഹോദരൻ. എലപ്പുള്ളി നോമ്പിക്കോട് ഒകരപള്ളം സ്വദേശി സുരേഷിന്റെ മകൾ....
PALAKKAD
പാലക്കാട് എടത്തനാട്ടുകരയിൽ ബൈക്കും ബൊലേറോയും കൂട്ടിയിടിച്ച് 2 വിദ്യാർത്ഥികൾ മരിച്ചു. എടത്തനാട്ടുകര പഠിക്കപ്പാടം വടക്കേപ്പീടിക അക്ബറിൻ്റെ മകൻ ഫഹ്ദ്, ആഞ്ഞിലങ്ങാടി....
പാലക്കാട് സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. സേലം സ്വദേശി പാഞ്ചാലി....
യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് ഒറ്റപ്പാലത്താണ് സംഭവം. ഒറ്റപ്പാലം പാലപ്പുറം എസ്ആര്‍കെ നഗര്‍ താണിക്കപ്പടി വീട്ടില്‍....
പാലക്കാട് ജില്ലയിലെ വികസനവുമായി ബന്ധപ്പെട്ട് പൊള്ളയായ വാദങ്ങളുമായി ബിജെപി. പാലക്കാട് കേന്ദ്ര സർക്കാരാണ് ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി അനുവദിച്ചത് എന്ന....
ആര്‍ എസ് എസ് ബൈഠക് അല്ല അതിലും വലിയ പരിപാടി നടത്തിയാലും പാലക്കാട് അവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് സി....
പാലക്കാട് എരുത്തേമ്പതിയിൽ വൻ സ്പിരിറ്റ് ശേഖരം പിടികൂടി. എല്ലപ്പെട്ടാൻകോവിലിന് സമീപം വില്ലൂന്നിയിലെ തെങ്ങിൻ തോപ്പിൽ നിന്നാണ് കന്നാസുകളിലാക്കി സൂക്ഷിച്ച 2000....
സംസ്ഥാന സർക്കാരിന്റെ വ്യവസായ സ്മാർട്ട് സിറ്റി പദ്ധതി യാഥാർഥ്യത്തിലേക്ക്. പാലക്കാട് ആരംഭിക്കാനിരിക്കുന്ന വ്യവസായ സ്മാർട്ട് സിറ്റിയുടെ ഭൂമി ഏറ്റെടുക്കലും കേന്ദ്ര....
അട്ടപ്പാടി അഗളിയിൽ വീണ്ടും വൻ കഞ്ചാവ് ചെടി വേട്ട. പുതൂർ എടവാണി ഊരിന് സമീപമാണ് ചെടികൾ കണ്ടെത്തിയത്. കിണ്ണക്കര മലയിടുക്കിൽ....
പാലക്കാട് ഇഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കാന്‍ തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര മന്ത്രിസഭാ യോഗത്തിന് ശേഷം കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ്....
പാലക്കാട് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ ഗ്രൂപ്പ് യോഗം നടന്നെന്ന് പരാതി. ജില്ലാ പ്രസിഡന്റ് കെ എസ് ജയഘോഷിനെതിരെ....
പാലക്കാട് വാളയാറിൽ വീടിനും വാഹനത്തിനും തീയിട്ടു. അട്ടപ്പള്ളം ഗണേശപുരം സ്വദേശി ഗുരുവായൂരപ്പൻ്റെ വീടിനാണ് തീയിട്ടത്. ഇന്ന് പുലർച്ചെയാണ് സംഭവം. സംഭവത്തിന്....
പലിശ സംഘത്തിന്റെ മർദനമേറ്റ കെഎസ്ആർടിസി ബസ് കണ്ടക്ടർ മരിച്ചു. പാലക്കാട് കുഴൽമന്ദം നടുത്തറ വീട്ടിൽ കെ.മനോജ് (39) ആണ് തൃശൂരിലെ....
കോഴിയുടെ കൂവൽ അസഹ്യം, ഉറങ്ങാനാവുന്നില്ല, കൂട് വൃത്തിയായി സൂക്ഷിക്കുന്നില്ല. പരാതിയുമായി വീട്ടമ്മ. കേൾക്കുമ്പോൾ ചിരി വരുമെങ്കിലും സംഭവം നടന്നതാണ്. ഷൊർണൂർ....
വയനാടിനും കോഴിക്കോടിനും പിന്നാലെ പാലക്കാടും പ്രകമ്പനം. പാലക്കാട് മണ്ണാർക്കാട് അലനല്ലൂരിലാണ് പ്രകമ്പനം ഉണ്ടായത്. രാവിലെ 10 മണിയോടെയാണ് അസാധാരണ പ്രതിഭാസം....
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഓഗസ്റ്റ് 02) അവധി പ്രഖ്യാപിച്ചു. പാലക്കാട്, തൃശൂര്‍,....
പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള പാലക്കാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് 25 അംഗ മെഡിക്കല്‍ സംഘം മരുന്നുകളുമായി വയനാട്ടിലേക്ക്....
സംസ്ഥാനത്ത് കനത്ത മഴ കണക്കിലെടുത്ത് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. തൃശൂർ, വയനാട്, പാലക്കാട് തുടങ്ങിയ ജില്ലകൾക്കാണ്....
എഐവൈഎഫ് പാലക്കാട് ജില്ലാ കമ്മിറ്റി അംഗം ഷാഹിന മണ്ണാര്‍ക്കാടിനെ(27) മരിച്ചനിലയില്‍ കണ്ടെത്തി. മണ്ണാര്‍ക്കാട് വടക്കുമണ്ണത്തെ വാടക വീട്ടില്‍ മരിച്ച നിലയില്‍....
പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കില്ലെന്ന് മാനെജർ അറിയിച്ചത് സ്വാഗതാർഹമെന്ന് കെ രാധാകൃഷ്ണൻ എംപി. പാലക്കാട് ഡിവിഷൻ വിഭജിക്കാനുള്ള റെയിൽവേയുടെ നീക്കത്തിനെതിരെ....
പാലക്കാട് അട്ടപ്പാടിയിൽ സിപിഒ ഉൾപ്പെടെ രണ്ട് പേർ ഒഴുക്കിൽപ്പെട്ട് മരിച്ച നിലയിൽ. മേലെ ഭൂതയാർ സ്വദേശികളായ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ....
തിരുവനന്തപുരം പോലെ പാലക്കാട് റെയിൽവേ സ്റ്റേഷനിലും മാലിന്യ കൂമ്പാരം. പാലക്കാട് സ്റ്റേഷനിലെ വിവിധ ഭാഗങ്ങളിലാണ് മാലിന്യങ്ങൾ തള്ളിയിരിക്കുന്നത്. തദേശ സ്ഥാപനങ്ങളെ....
പാലക്കാട് ആലത്തൂരില്‍ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം. ആലത്തൂര്‍ കാട്ടുശ്ശേരി എഎസ്എംഎം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ബസാണ് വൈകീട്ടോടെ അപകടത്തില്‍പ്പെട്ടത്.....
പാലക്കാട് റെയിൽവേ ഡിവിഷനെ ഇല്ലാതാക്കാനുള്ള ഗൂഢ നീക്കത്തിൽ നിന്ന് റെയിൽവേ പിന്മാറണമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച്....