പാലക്കാട് റെയിൽവേ ഡിവിഷനെ ഇല്ലാതാക്കാനുള്ള ഗൂഢ നീക്കത്തിൽ നിന്ന് റെയിൽവേ പിന്മാറണമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച്....
PALAKKAD
കനത്ത മഴയില്‍ വീട് തകര്‍ന്നുവീണ് അമ്മയും മകനും മരിച്ചു. പാലക്കാട് കണ്ണമ്പ്ര കൊട്ടേക്കാടാണ് അപകടം. കൊടക്കുന്ന് വീട്ടില്‍ സുലോചന (53),....
പാലക്കാട്ടെ ബിജെപിയിലെ ഗ്രൂപ്പ് വഴക്ക് തുറന്ന പോരിലേക്ക്. മുൻ ബിജെപി കൗൺസിലറും മുതിർന്ന ബിജെപി നേതാവുമായ എസ് പി അച്യുതാനന്ദൻ്റെ....
പാലക്കാട് മണ്ണാർക്കാട് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. കാണാതായ സ്ഥലത്തിന് സമീപമുള്ള വെള്ളക്കെട്ട് നിറഞ്ഞുനിൽക്കുന്ന കുഴിക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.....
പാലക്കാട് മണ്ണാർക്കാട് തിരുവിഴാംകുന്നിൽ കാട്ടനയുടെ ആക്രമണം. വനം വകുപ്പ് ഉദ്യോഗസ്ഥന് കാട്ടാനയുടെ ആക്രമണത്തിൽ പരുക്ക്. തിരുവിഴാംകുന്ന ഫോറസ്റ്റ് ഗ്രേഡ് ഡെപ്യൂട്ടി....
പാലക്കാട് യൂത്ത്കോൺഗ്രസിൽ പൊട്ടിത്തെറി. യൂത്ത് കോൺഗ്രസ് പാലക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് രാജിവെച്ചു. പി.എസ് വിബിനാണ് രാജിവച്ചത്. കോൺഗ്രസിലെ ഗ്രൂപ്പ്....
പാലക്കാട് യൂത്ത്കോൺഗ്രസിൽ പൊട്ടിത്തെറി. ഗ്രൂപ്പ് ചേരിപ്പോരിനെ തുടർന്ന് നിയോജക മണ്ഡലം പ്രസിഡന്റ് രാജിവെച്ചു. പാലക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് പി.എസ്....
തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്. പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ അമ്പത്തിമൂന്നാം മൈലിലാണ് സംഭവം. യുവാവ്....
വാഴക്കുലകളുമായെത്തിയ ഗുഡ്‌സ് ഓട്ടോയില്‍ നിന്നും നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. മണ്ണാര്‍ക്കാട് കുന്തിപ്പുഴയ്ക്കു സമീപം പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ്....
പാലക്കാട് കരടിയോട് ജനവാസമേഖലയിൽ ഒറ്റയാനയെ മയക്കുവെടി വച്ചു. കാട്ടാന കാലിൽ മുറിവേറ്റ നിലയിൽ ജനവാസ മേഖലയിൽ ഇറങ്ങിയതായിരുന്നു. മുറിവ് കാരണം....
പാലക്കാട് വീണ്ടും ഡിസിസിക്കെതിരെ പോസ്റ്റർ. ഡിസിസി പ്രസിഡൻറ് എ തങ്കപ്പൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് പോസ്റ്റർ. ഡിസിസി ഓഫീസിനു മുന്നിലാണ് പോസ്റ്റർ....
പാലക്കാട് മണ്ഡലത്തിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് നേതാക്കൾ മുക്കിയെന്ന് പരാതി. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബി ജെ പി കേന്ദ്രനേതൃത്വം....
പാലക്കാട് ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണുവാണ് ഹോസ്‌റ്റൽ മുറിയിൽ....
പാലക്കാട് ദുരൂഹ സാഹചര്യത്തിൽ ഗർഭിണിയായ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിമ്പ വെട്ടം പടിഞ്ഞാകരയിൽ സജിത (26) വീട്ടിനുള്ളിൽ....
സേലം – കൊച്ചി ദേശീയ പാതയിൽ മലയാളി യാത്രക്കാർക്ക് നേരെ ആക്രമണം. മൂന്ന് കാറുകളിലായി എത്തിയ 15 അംഗ മുഖംമൂടി....
തൃത്താല എസ്ഐയെ വണ്ടിയിടിച്ച പ്രതി പൊലീസ് പിടിയിൽ. പാലക്കാട് പട്ടാമ്പിയിൽ നിന്നാണ് പ്രതി അലനെ പോലീസ് പിടികൂടിയത്. ഇന്നലെ രാത്രിയാണ്....
തൃശൂര്‍, പാലക്കാട് ജില്ലകളില്‍ വീണ്ടും ഭൂചലനം. പുലര്‍ച്ചെ 3.56 നാണ് രണ്ടു ജില്ലകളിലെയും വിവിധ സ്ഥലങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടത്. ശനിയാഴ്ച....
തൃശൂർ, പാലക്കാട് ജില്ലകളിൽ ശനിയാഴ്ച രാവിലെയുണ്ടായ ഭൂചലനത്തിൻ്റെ പ്രഭവ കേന്ദ്രം കണ്ടെത്തി. പാവറട്ടി വെൺമേനാട് എന്ന സ്ഥലത്താണ് ഉറവിടം. രാവിലെ....
പാലക്കാട് പത്തിരിപ്പാലയിൽ നിന്നും കാണാതായ യുവാവിൻ്റെ മൃതദേഹം ഭാരതപ്പുഴയിൽ നിന്ന് കണ്ടെത്തി. പത്തിരിപ്പാല പടിഞ്ഞാറക്കര സ്വദേശി അതീബ്.കെ.അമീറിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്.....
കനത്ത മഴയിലും മലവെള്ള പാച്ചിലിലും പാലക്കാട് മംഗലംഡാം കടപ്പാറയിൽ ആലുങ്കൽ വെള്ളച്ചാട്ടം കാണാൻ പോയി അകപ്പെട്ട യുവാക്കളെ രക്ഷപ്പെടുത്തി. പോത്തൻ....
ടോള്‍ നിരക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ വര്‍ധിപ്പിക്കാനുളള തീരുമാനത്തിനെതിരെ പ്രതിഷേധവുമായി പാലക്കാട് പന്നിയങ്കരയില്‍ ജനകീയ കൂട്ടായ്മ. ടോള്‍ ബൂത്തിന് സമീപത്തെ....
സാംസ്കാരിക കേരളത്തിന് പുത്തന്‍ പ്രതീക്ഷകള്‍ പകര്‍ന്നുകൊണ്ട് കാസര്‍കോഡ്, പാലക്കാട് സാംസ്കാരിക സമുച്ചയങ്ങള്‍ ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ജൂണ്‍ 4....
പാലക്കാട് കോങ്ങാട് യുവതിയെയും സുഹൃത്തിനെയും കവുങ്ങിൻ തോട്ടത്തിലെ ഷെഡ്ഡിൽ മരിച്ച നിലയിൽ കണ്ടെത്തി. കടമ്പഴിപ്പുറം അഴിയന്നൂർ ഉളിയങ്കൽ പുളിയാനി വീട്ടിൽ....
പാലക്കാട് ചാലിശ്ശേരിയിൽ 9 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ രണ്ടാനച്ഛന് 80 വർഷം കഠിന തടവും....