ചൂട് കൂടുന്ന സാഹചര്യത്തിൽ ഇന്ന് പത്ത് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം, പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, തൃശൂർ,....
palakkadu
പാലക്കാട്, നെന്മാറ-വല്ലങ്ങി വേല വെടിക്കെട്ടിന് അനുമതി നിഷേധിച്ചു. ക്ഷേത്ര കമ്മറ്റി നൽകിയ അപേക്ഷയിൽ അഡീഷണൽ ജില്ലാ രജിസ്ട്രേറ്റാണ് അനുമതി നിഷേധിച്ചത്....
പാലക്കാട് പൂത്തൂരില്‍ ബേക്കറിയില്‍ നിന്ന് വാങ്ങിയ കേക്ക് കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം.കേക്ക് കഴിച്ച ഏഴ് പേര്‍ ശാരീരിക അവശതയെ തുടര്‍ന്ന്....
പാലക്കാട് നെല്ലിയാമ്പതിയിൽ ഇറങ്ങിയ ചില്ലിക്കൊമ്പനെ നിരീക്ഷിക്കാൻ പ്രത്യേക സംഘം. തുടർച്ചയായി ജനവാസ മേഖലയിൽ ഇറങ്ങുന്ന ചില്ലിക്കൊമ്പനെ നിരീക്ഷിക്കും.ഇതിനായിട്ടാണ് പ്രത്യേക സംഘത്തെ....
പാലക്കാട് കനല്‍ചാട്ടത്തിനിടെ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റ സംഭവത്തില്‍ പൊലീസ് കേസെടുത്തു. ബാലാവകാശ കമ്മീഷന്‍ നിര്‍ദേശപ്രകാരമാണ് ആലത്തൂര്‍ പൊലീസ് കേസെടുത്തത്. സംഭവത്തിൽ ബാലാവകാശകമ്മീഷന്‍....
ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി. പാലക്കാട് കഞ്ചിക്കോട് ജനവാസ മേഖലയിൽ ആണ് വീണ്ടും കാട്ടാനയിറങ്ങിയത്. കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഇൻസ്ട്രുമെന്റേഷനിലെ....
പാലക്കാട് ബിജെപി ജില്ലാ ഓഫീസ് കെട്ടിടത്തിൽ അനധികൃത നിർമ്മാണം. 4 നിലയ്ക്ക് നഗരസഭ അനുമതി നൽകി കെട്ടിടത്തിൽ 5 നിലകൾ.അനധികൃതമായിട്ടാണ്....
മദ്യലഹരിയിൽ യുവാവ് പൊലീസ് വാഹനം അടിച്ച് തകർത്തു. പാലക്കാട് പുതുശ്ശേരിയിലാണ് സംഭവം.പുതുശ്ശേരി പൂളക്കാട് സ്വദേശി സന്തോഷിനെ കസബ പൊലീസ് കസ്റ്റഡിയിലെടുത്തു.....
പാലക്കാട് കൊടുവായൂരിൽ തീപിടുത്തം. പാലക്കാട് കൊടുവായൂർ പിട്ടുപ്പീടികയിലെ വർക്ക്ഷോപ്പിൽ ആണ് തീപിടുത്തം ഉണ്ടായത്.പുലർച്ചെ രണ്ടരയോടെയാണ് സംഭവം നടന്നത്. ALSO READ: ‘നമ്മളാഗ്രഹിക്കുന്ന....
പാലക്കാട് ഒലവക്കോട് സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണക്കിൽപ്പെടാത്ത 11,000 രൂപ പിടികൂടി. സബ് രജിസ്ട്രാറുടെ....
പാലക്കാട് ഒരു വയസുകാരിയുടെ മരണത്തിൽ ദുരൂഹത. കോട്ടയം സ്വദേശി ശികന്യയുടെ മരണത്തിലാണ് ദുരൂഹത.ഷൊർണൂർ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. ഇന്ന്....
പാലക്കാട് ധോണിയില്‍ വീണ്ടും പുലിയിറങ്ങിയതായി സംശയം . ഇന്ന് രാത്രി ഒമ്പതോടെയാണ് ധോണി പെരുന്തുരുത്തിക്കളത്തിൽ പുലിയെ കണ്ടതായി പറയുന്നത് .....
കാശ്മീരിൽ വാഹനാപകടത്തിൽ മരിച്ച പാലക്കാട് ചിറ്റൂർ സ്വദേശികളായ അനിൽ , സുധീഷ് , രാഹുൽ, വിഘ്നേഷ് എന്നിവരുടെ മൃതദേഹങ്ങൾ ഇന്ന്....
പാലക്കാട് പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവങ്ങളിൽ സംസ്ഥാന സർക്കാർ കർശന നടപടി സ്വീകരിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ....
പാലക്കാട് കാഞ്ഞിരപ്പുഴ പാലക്കയം ഭാഗത്ത് ഉരുള്‍പൊട്ടൽ സാഹചര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രത വേണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. വൈകീട്ട് 6 മണിയോടെയായിരുന്നു....
കുളത്തിൽ വീണ പത്തുവയസുകാരനെ രക്ഷിച്ചയാളെ നേരിൽ കണ്ട് അഭിനന്ദിച്ച് മന്ത്രി എം ബി രാജേഷ്. തൃത്താല പട്ടിത്തറ പഞ്ചായത്തിലാണ് കുളത്തിൽ....
എട്ടര കോടി രൂപ ചിലവില്‍ നിര്‍മിച്ച പാര്‍പ്പിട സമുച്ചയത്തില്‍ 62 മുറികളുണ്ട് ....
ബിജെപി പണം നൽകിയെന്ന ആരോപണം ശരിയല്ലെന്നും കോൺഗ്രസ് നിലപാടിൽ പ്രതിഷേധിച്ച് സ്വന്തം ഇഷ്ടപ്രകാരമാണ് രാജിയെന്നും ശരവണൻ....
ഇതര സംസ്ഥാന തൊഴിലാളികൾക്കായി സർക്കാർ നിർമിച്ചു നൽകുന്ന രാജ്യത്തെ ആദ്യ പാർപ്പിട സമുച്ചയമാണ് അപ്നാ ഘർ ....
30 കെട്ടിടങ്ങള്‍ അനുമതിയില്ലാതെ നിര്‍മാണപ്രവൃത്തികള്‍ നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്....
വര്‍ഷങ്ങളായി സ്ഥാപനത്തിലെ തൊഴിലാളികളും പൊതുജനങ്ങളും ഉയര്‍ത്തിവന്ന ആവശ്യമായിരുന്നു ഇത് ....
പണത്തിന്റെ ഉറവിടം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്....
ബി ജെ പി ഭരിക്കുന്ന പാലക്കാട് നഗരസഭയിലെ ആരോഗ്യ, ക്ഷേമകാര്യം , വികസനം എന്നീ സ്റ്റാന്റിംഗ് കമ്മറ്റികൾക്കെതിരെയാണ് യു ഡി....
ജീവന് നഷ്ടപ്പെട്ടത് അഞ്ചു പേര്‍ക്ക് ....