കാട്ടാനക്കൂട്ടത്തെ കാടു കയറ്റാനുള്ള നടപടികള്‍ തുടരുന്നു; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം
പാലക്കാട് :ഒരാഴ്ചയായി പാലക്കാട് ജനവാസകേന്ദ്രങ്ങളില്‍ തമ്പടിച്ചിരിക്കുന്ന കാട്ടാനക്കൂട്ടത്തെ കാടുകയറ്റാനുള്ള നടപടികള്‍ തുടരുന്നു. സാധ്യമായ എല്ലാവഴികളും തേടാന്‍ വനംവന്യജീവി വകുപ്പ് ഉന്നതതലയോഗത്തില്‍....