പറയുന്നത് സമാധാന മേഖലയെന്ന്, പക്ഷേ രണ്ട് ദിവസത്തിനിടെ ഗാസയിൽ ഇസ്രായേൽ കൊലപ്പെടുത്തിയത് 140 പലസ്തീനികളെ
ഗാസയിൽ വെടിനിർത്തൽ ചർച്ചകൾ പുനരാരംഭിക്കാനിരിക്കെ ആക്രമണം ശക്തമാക്കി ഇസ്രായേൽ. തെക്കന്‍ ഗാസയിലെ അല്‍ മവാസിയിലും, ഖാന്‍ യൂനിസിലുമാണ് ഇസ്രയേൽ ആക്രമണം....