ക്രിസ്മസ് തലേന്ന് വെസ്റ്റ് ബാങ്കിലെ തുല്‍ക്കര്‍ നഗരത്തിന് സമീപമുള്ള അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ 53കാരി ഉള്‍പ്പടെ....
palastien
വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയിൽ ജനവാസ കേന്ദ്രത്തിന് നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 45 പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസവും....
ഇസ്രയേല്‍ അധിനിവേശം തുടരുന്ന സാഹചര്യത്തില്‍ പ്രതിഷേധിച്ച് പലസ്തീന്‍ പ്രധാനമന്ത്രി മുഹമമദ് ഇഷ്തയ്യ രാജിവച്ചു. രാജിക്കത്ത് പലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിന്....
കഴിഞ്ഞ 24 മണിക്കൂറിനിടെ 127 പലസ്തീനികള്‍ കൂടി കൊല്ലപ്പെട്ടതോടെ ഇതുവരെ ഗാസയില്‍ കൊല്ലപ്പെട്ടത് 28, 985 പേര്‍. 68, 883....
ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന അധിനിവേശത്തെ കുറിച്ചുള്ള സംഭാഷണത്തിനിടയില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ തെറിവിളിച്ചതായി....
ഗാസയില്‍ ഇസ്രയേല്‍ അധിനിവേശം തുടരവേ കൂടുതല്‍ ആശുപത്രികളുടെ നിയന്ത്രണം ഇസ്രയേല്‍ സേന ഏറ്റെടുത്തു. ഇതോടെ പരിക്കേറ്റ സാധാരണക്കാര്‍ക്ക് ആശ്രയമായി നാസര്‍....
ഗാസയില്‍ ഓരോ മണിക്കൂറും രണ്ട് അമ്മമാര്‍ വീതമാണ് കൊല്ലപ്പെടുന്നതെന്ന ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത് വന്നതിന് പിറകേ, ഇസ്രയേല്‍ അധിനിവേശത്തില്‍ കൊല്ലപ്പെട്ടവരുടെ....
ഇസ്രയേല്‍ അധിനിവേശം നടക്കുന്ന പലസ്തീനില്‍ ഇതുവരെ കൊല്ലപ്പെട്ടത് 16000 സ്ത്രീകളെന്ന് ഐക്യരാഷ്ട്ര സംഘടന. ഹമാസിനെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തുന്ന കനത്ത....
ഇസ്രയേല്‍ പലസ്തീനില്‍ നടത്തുന്ന അധിനിവേശത്തിനിടയില്‍ സിറിയയിലും ആക്രമണം. ഇസ്രേയല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ അഞ്ചു....
ഇസ്രയേല്‍ അധിനിവേശത്തില്‍ കഷ്ടത അനുഭവിക്കുന്ന ഗാസയിലെ ജനങ്ങള്‍ക്ക് മാനുഷിക സഹായം എത്തും. ഖത്തറിന്റെയും ഫ്രാന്‍സിന്റെയും മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍....
ഇസ്രയേല്‍ പലസ്തീനില്‍ നടത്തുന്ന അധിനിവേശം നൂറാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഗാസയില്‍ ഹമാസിനെതിരെയുള്ള നടപടികള്‍ തുടരുമെന്ന് വീണ്ടും പറഞ്ഞ് ഇസ്രയേല്‍ പ്രധാനമന്ത്രി....
ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഖത്തറില്‍ ആരംഭിച്ചു. ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ അമീര്‍ ശൈഖ് തമീം....
ഇസ്രയേല്‍ കര – വ്യോമ ആക്രമണം കടുപ്പിച്ചതോടെ ഗാസയില്‍ 21 ലക്ഷത്തോളം പേര്‍ ഭവനരഹിതരായി. കഴിഞ്ഞ ദിവസം മാത്രം 187....
പലസ്തീനില്‍ അധിനിവേശം നടത്തി സാധാരണക്കാരെ കൊന്നൊടുക്കുന്ന ഇസ്രയേല്‍ സൈന്യത്തിന് തിരിച്ചടി. ഗാസയില്‍ നടക്കുന്ന ശക്തമായ പോരാട്ടത്തില്‍ പലസ്തീന്റെ ചെറുത്തുനില്‍പ്പില്‍ പരിക്കേറ്റ്....
ഗാസയില്‍ നടക്കുന്ന ഇസ്രയേല്‍ അധിനിവേശത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 20,000 കവിഞ്ഞു. കൊല്ലപ്പെട്ടവരുടെ എണ്ണം 20,057 ആയി. ഇതില്‍ മൂന്നില്‍ രണ്ടും....
വെടിനിര്‍ത്തല്‍ സംബന്ധിച്ച ചര്‍ച്ചകള്‍ എങ്ങുമെത്താത്ത സാഹചര്യത്തില്‍ ഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍. തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസില്‍ ജനങ്ങളോട് ഒഴിഞ്ഞു....
റാഫയില്‍ വീടുകള്‍ക്കു മുകളില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 45 പലസ്തീനികള്‍ കൊല്ലപ്പെട്ടു. വടക്കന്‍ ഗാസയിലും തെക്കന്‍ ഗാസയിലും ഇസ്രയേല്‍....
ഗാസയിലെ സ്‌കൂളില്‍ നടന്ന ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ അല്‍ജസീറ ക്യാമറാമാന്‍ കൊല്ലപ്പെട്ടു. അല്‍ ജസീറയുടെ ഗാസ സിറ്റി ബ്യൂറോ ക്യാമറാമാന്‍....
ഗാസ മുനമ്പില്‍ ഹമാസുമായുള്ള ഏറ്റുമുട്ടലിനിടയില്‍ ശത്രുക്കളാണെന്ന് തെറ്റിദ്ധരിച്ച് മൂന്ന് ഇസ്രയേല്‍ ബന്ദികളെ വധിച്ച് ഇസ്രയേല്‍ സേന. ഇക്കാര്യം ഇസ്രയേലി സേന....
ഇസ്രയേല്‍ അധിനിവേശം നടക്കുന്ന ഗാസയിലെ ഹമാസ് താവളങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ പട്ടാളം. ഗാസയിലെ തുരങ്കങ്ങളില്‍ കടല്‍വെള്ളം പമ്പ് ചെയ്യാന്‍ ഇസ്രേയല്‍....
അമേരിക്കയില്‍ മൂന്നു പലസ്തീന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെയ്പ്പ്. റോഡ് ഐലന്റിലെ ബ്രൗണ്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി ഹിഷാം അവര്‍താനി, പെന്‍സില്‍വാനിയ ഹാവര്‍ഫോര്‍ഡ്....
ഇസ്രയേല്‍ ഹമാസ് വെടിനിര്‍ത്തല്‍ ഇന്നും തുടരും. ഇസ്രയേലി ബന്ദികളുടെ മോചനവും പലസ്തീന്‍ തടവുകാരെ വിട്ടയക്കലും കഴിഞ്ഞ ദിവസവും തുടര്‍ന്നു. പതിമൂന്നു....
വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ തടവില്‍ നിന്നും മോചിതരായി എത്തിയ പലസ്തീന്‍ പൗരന്മാരുടെ കുടുബങ്ങള്‍ക്ക് നേരിയ ഒരു ആശ്വാസം. പ്രിയപ്പെട്ടവരെ വീണ്ടും....
ഇസ്രയേല്‍ ഹമാസ് വെടിനിര്‍ത്തല്‍ ഇന്ന് ആരംഭിക്കും. നാലു ദിവസത്തെ കരാറിന്റെ ഭാഗമായി ആദ്യം പതിമൂന്നു ഇസ്രയേലി സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കും....