palastine

നിരപരാധികളുടെ ചുടുചോര കുടിച്ച് മതിയായില്ലേ; ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ 70ലേറെ മരണം

വടക്കന്‍ ഗാസയിൽ ബെയ്ത് ലാഹിയയിലെ പാർപ്പിട ടവറിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 72 പേര്‍ കൊല്ലപ്പെട്ടു. തങ്ങളുടെ ടീമുകള്‍ക്ക്....

ബോംബ് വർഷത്തിന് പിന്നാലെ യുഎൻ ഏജൻസി നിരോധനവും; ഇസ്രയേൽ നടപടി ഗാസയെ തുറന്ന നരകമാക്കുമെന്ന് ലോകം

പലസ്തീൻ അഭയാർഥികൾക്കായുള്ള യുഎൻ ഏജൻസിയെ (യുഎൻആർഡബ്ല്യുഎ) നിരോധിക്കുന്നതിന് ഇസ്രയേൽ ബിൽ പാസ്സാക്കിയ നടപടിയെ ശക്തമായി അപലപിച്ച് ലോകരാജ്യങ്ങൾ. ഗാസയിലെ മാനവിക....

പലസ്തീൻ അഭയാർഥികൾക്കുള്ള യുഎൻ ദുരിതാശ്വാസ ഏജൻസിയെ നിരോധിച്ച് ഇസ്രയേൽ; ഗാസയിലെ ദുരിതം പതിന്മടങ്ങാകും

പലസ്തീൻ അഭയാർത്ഥികൾക്കായുള്ള യുഎൻ ഏജൻസിയെ (യുഎൻആർഡബ്ല്യുഎ) നിരോധിച്ച് ഇസ്രയേൽ. ഇസ്രായേലിലും അധിനിവിഷ്ട ജറുസലേമിലും പ്രവർത്തിക്കുന്നതിൽ നിന്ന് യുഎൻ ഏജൻസിയെ വിലക്കുന്ന....

മൂന്നു വയസുള്ള പലസ്തീനിയന്‍ കുട്ടിയെ മുക്കിക്കൊല്ലാന്‍ ശ്രമിച്ച് യുഎസ് വനിത; പ്രതികരിച്ച് ജോ ബൈഡന്‍

പലസ്തീനിയന്‍ – അമേരിക്കന്‍ കുട്ടിയെ ടെക്‌സസിലെ നീന്തല്‍ കുളത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ച് യുഎസ് വനിത. ഇക്കഴിഞ്ഞ മെയിലായിരുന്നു സംഭവം. യുവതിക്കെതിരെ....

പലസ്തീനിൽ ഇസ്രയേൽ നടത്തുന്നത് യുദ്ധമല്ല, അധിനിവേശം: മന്ത്രി പി രാജീവ്

പലസ്തീനിൽ ഇസ്രയേൽ നടത്തുന്നത് യുദ്ധമല്ല അധിനിവേശമാണെന്ന് വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ് . പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം....

റമദാനിൽ നന്മ വർഷിച്ച് യുഎഇ; ഗാസയുടെ ആകാശത്ത് ആവശ്യവസ്തുക്കൾ ‘പറന്നിറങ്ങി’

റമദാൻ വ്രതാരംഭത്തിൽ നന്മ വർഷിച്ച് യുഎഇ. യുദ്ധക്കെടുതിയിൽ വലയുന്ന ഗാസയിലെ ജനങ്ങൾക്ക് യുഎഇ വ്യോമസേനാ ഈജിപ്ത്യൻ വ്യോമസേനയുമായി കൈകോർത്ത് ആവശ്യവസ്തുക്കൾ....

ഇസ്രയേല്‍ അധിനിവേശം ആറാം മാസത്തിലേക്ക്; മുഴുപ്പട്ടിണിയില്‍ ഗാസ

പലസ്തീനില്‍ ഇസ്രയേല്‍ അധിനിവേശം ആരംഭിച്ചിട്ട് ആറുമാസമാകുമ്പോള്‍ 75 ശതമാനത്തോളം ജനങ്ങളും പലായനം ചെയ്ത ഗാസ മുഴുപ്പട്ടിണിയിലാണ്. അതേസമയം റാഫ അടക്കമുള്ള....

പലസ്തീൻ ജനതയെ ഇസ്രയേൽ അധിനിവേശത്തിൽ നിന്നും രക്ഷിക്കണം: നടപടി ആവശ്യപ്പെട്ട് യുഎഇ

ഇസ്രയേൽ അധിനിവേശത്തിന് തടയിടാനുള്ള ശ്രമങ്ങൾ ഊർജിതമാക്കണമെന്ന് യുഎഇ. അറബ് മന്ത്രിതല യോഗത്തിൽ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ്....

ശ്രീനാരായണഗുരുവിന്റെ ദർശനങ്ങൾ എത്തിയിരുന്നെകിൽ പലസ്തീനിൽ ചോരപ്പുഴ ഒഴുകുമായിരുന്നില്ല: മുഖ്യമന്ത്രി

ശ്രീനാരായണഗുരുവിന്റെ ദർശനങ്ങൾ എത്തിയിരുന്നെകിൽ പലസ്തീനിൽ ചോരപ്പുഴ ഒഴുകുമായിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പലസ്തീനിൽ നടക്കുന്ന അതിക്രമങ്ങൾ ഒരു വിഭാഗത്തിന് നേരെ....

ഇസ്രയേലുമായി നയതന്ത്ര ബന്ധത്തിന് ഇന്ത്യ തുടക്കമിട്ടത് കോൺഗ്രസ് ഭരണകാലത്ത്: എം വി ഗോവിന്ദൻ മാസ്റ്റർ

ഇസ്രയേലുമായി നയതന്ത്ര ബന്ധത്തിന്‌ തുടക്കമിട്ടത്‌ കോൺഗ്രസ് ഭരണത്തിലാണെന്ന്‌ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. കേരളത്തിന് പുറത്ത്....

പലസ്തീനിൽ താത്കാലിക വെടിനിർത്തൽ; ബന്ദികളെ മോചിപ്പിക്കാനും കരാർ

പലസ്തീനിൽ ഇസ്രയേൽ ആക്രമണം ആരംഭിച്ച് ഒന്നര മാസം പിന്നിടുമ്പോൾ താത്കാലിക വെടിനിർത്തലിന് അനുമതി. ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് വെടിനിർത്തലിന്....

‘പലസ്‌തീനെതിരായ ബോംബിങ് അവസാനിപ്പിക്കുക’; സുരക്ഷാസന്നാഹം മറികടന്ന് ഓസ്‌ട്രേലിയന്‍ പൗരന്‍, കൊഹ്‌ലിയെ കെട്ടിപ്പിടിച്ചു

പലസ്‌തീന് പിന്തുണയര്‍പ്പിച്ച് ഗ്രൗണ്ടിലെത്തി വിരാട് കൊഹ്‌ലിയെ കെട്ടിപ്പിടിച്ച് ഓസ്‌ട്രേലിയന്‍ പൗരന്‍. ഇന്ത്യ – ഓസ്ട്രേലിയ ഏകദിന ഫൈനലിനിടെ സുരക്ഷാസന്നാഹങ്ങൾ മറികടന്നാണ്....

അഭയാർഥിക്യാമ്പുകളിലും വീടുകളിലും ബോംബിട്ട് ഇസ്രയേൽ; ഒറ്റ ദിവസം കൊണ്ട് നൂറിലധികം മരണം

പലസ്റ്റീനിലെ അഭയാർത്ഥി ക്യാമ്പുകളിലും വീടുകളിലും ബോംബിട്ട് ഇസ്രയേൽ. ഒറ്റ ദിവസം കൊണ്ട് നൂറിലധികം പേർ കൊലചെയ്യപ്പെട്ടു. വടക്കൻ ഗാസയിലെ ജബലിയ....

പലസ്തീനിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരവായി 2000 ഷൂസുകൾ

പലസ്തീനിൽ ജീവൻ പൊളിഞ്ഞ ആയിരങ്ങൾക്ക് ആദരവുമായി സൗത്ത് കൊറിയയിലെ സിയോൾ. കുട്ടികളുടെയുംമുതിർന്നവരുടെയും ഉൾപ്പടെ പല വലുപ്പത്തിലും നിരത്തിലുമുള്ള 2000 ഷൂസുകൾ....

മൃതദേഹങ്ങൾ അഴുകുന്ന ഗാസ അൽശിഫ ആശുപത്രി

ഗാസ അൽശിഫ ആശുപത്രിയിൽ മൃതദേഹങ്ങൾ അഴുകുന്ന അവസ്ഥയിൽ. ആശുപത്രിയുടെ പ്രവർത്തനം പൂർണ്ണമായും നിലച്ച സാഹചര്യത്തിൽ കുടുങ്ങിക്കിടക്കുന്നവർ മരിച്ചുകൊണ്ടിരിക്കുകയാണ്. മോര്‍ച്ചറിയിലെ മൃതദേഹങ്ങള്‍....

ഇൻകുബേറ്ററിൽ കിടന്ന നവജാതശിശു മരിച്ചു; 39 കുട്ടികളുടെ ജീവൻ അപകടത്തിൽ: വൈദ്യുതി നിലച്ച് ഗാസയിലെ ആശുപത്രികൾ

വൈദ്യുതിയും ഇന്ധനവും നിലച്ചതോടെ ഗാസയിലെ ആശുപത്രിയിൽ ഇൻകുബേറ്ററിൽ കിടന്ന നവജാത ശിശു മരിച്ചു. ഇൻകുബേറ്ററിലുള്ള മറ്റ് 39 കുട്ടികളുടെ നില....

കേന്ദ്രസർക്കാർ അക്രമികൾക്കുവേണ്ടി നിലകൊള്ളുന്നു; രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി

കേന്ദ്രസർക്കാർ അക്രമികൾക്കുവേണ്ടി നിലകൊള്ളുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഐഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇന്ന്....

കെപിസിസിയുടെ വിലക്കിന് ‘പുല്ലുവില’; കോണ്‍ഗ്രസ് എ ഗ്രൂപ്പിന്റെ പലസ്‌തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനം ഇന്ന്

മലപ്പുറത്ത് കോണ്‍ഗ്രസ് എ ഗ്രൂപ്പ് നടത്താന്‍ തീരുമാനിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനം ഇന്ന്. കെപിസിസിയുടെ വിലക്ക് മുഖവിലക്കെടുക്കാതെയാണ് പരിപാടി. പലസ്തീന്‍....

പലസ്തീൻ ഐക്യദാർഢ്യ റാലിക്ക് കോഴിക്കോട് സംഘാടക സമിതി രൂപീകരിച്ചു

കോഴിക്കോട്ട്‌ സംഘടിപ്പിക്കുന്ന പലസ്‌തീൻ ഐക്യദാർഢ്യാറാലിക്ക്‌ സംഘാടക സമിതി രൂപീകരിച്ചു. 11ന്‌ വൈകിട്ട്‌ നാല് മണിക്ക് സരോവരത്തെ കലിക്കറ്റ്‌ ട്രേഡ്‌ സെന്ററിലാണ്‌....

പൊരുതുന്ന പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം; കോഴിക്കോട് നൈറ്റ് മാർച്ച് നടത്തി ഡിവൈഎഫ്ഐ

അധിനിവേശത്തിനെതിരായി പൊരുതുന്ന പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഡിവൈഎഫ്ഐ കോഴിക്കോട് നഗരത്തിനകത്ത് നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. അരയിടത്തു പാലത്തുനിന്നും ആരംഭിച്ച....

തിരുവനന്തപുരത്തെ പലസ്‌തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ നിന്ന് ശശി തരൂരിനെ ഒഴിവാക്കി

തിരുവനന്തപുരത്തെ മഹല്ലുകളുടെ പലസ്‌തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ നിന്ന് ശശി തരൂരിനെ ഒഴിവാക്കി. തിരുവനന്തപുരം കോര്‍പറേഷനിലെ നൂറ് വാര്‍ഡുകളിലായി പ്രവര്‍ത്തിക്കുന്ന 32....

ഇസ്രയേല്‍ ആക്രമണം; ഗാസയില്‍ ഇതുവരെ പൊലിഞ്ഞത് 2700 കുരുന്നുജീവനുകള്‍, ദിവസവും കൊല്ലപ്പെടുന്നത് നൂറുകണക്കിന് കുഞ്ഞുങ്ങള്‍

ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ ഇതുവരെ കൊല്ലപ്പെട്ടത് 2700 കുഞ്ഞുങ്ങളെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 5364 കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.....

ഒടുവില്‍ ഗാസയിലേക്ക് ഭക്ഷണവും മരുന്നും എത്തുന്നു; റാഫ ഇടനാഴി തുറക്കാന്‍ ധാരണ

ഒടുവില്‍ ഗാസയിലേക്ക് ഭക്ഷണവും മരുന്നും എത്തുന്നു. ഇസ്രയേല്‍ ഹമാസ് യുദ്ധത്തില്‍ ഒറ്റപ്പെട്ട ഗാസയിലേക്ക് 14-ാം ദിവസമാണ് ഭക്ഷണവും മരുന്നും എത്താനൊരുങ്ങുന്നത്.തെക്കന്‍....

ഇസ്രയേല്‍- പലസ്തീന്‍ സംഘര്‍ഷം; ഇസ്രയേലിനെതിരെ വിമര്‍ശനവുമായി സീതാറാം യെച്ചൂരി

ഇസ്രയേല്‍- പലസ്തീന്‍ സംഘര്‍ഷത്തിൽ ഇസ്രയേലിനെ വിമര്‍ശിച്ച് സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പലസ്തീന്റെ പ്രദേശങ്ങള്‍....

Page 1 of 21 2