palestine

ഏഷ്യൻ കപ്പ് ഫുട്‌ബോൾ; ടിക്കറ്റ് വരുമാനം പലസ്തീന്, തീരുമാനവുമായി ഖത്തർ

ഏഷ്യൻ കപ്പ് ഫുട്‌ബോളിന്റെ ടിക്കറ്റ് വരുമാനം പലസ്തീന് നൽകാനൊരുങ്ങി ഖത്തർ. ജനുവരി-ഫെബ്രുവരി മാസങ്ങളിലാണ് ഖത്തറിൽ ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. അതേസമയം ടൂർണമെന്റിന്റെ....

പലസ്തീന് കൂടുതൽ സംരക്ഷണം നൽകണം; ആവശ്യവുമായി അറബ് രാജ്യങ്ങൾ

പലസ്തീന് കൂടുതൽ സംരക്ഷണം നൽകണമെന്ന ആവശ്യവുമായി കുവൈത്ത്-ഒമാന്‍ വിദേശകാര്യ മന്ത്രിമാര്‍. കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് സാലിം അബ്ദുല്ല ജാബിർ അസ്സബാഹ്,....

പരിക്കേറ്റ പലസ്തീൻ കുഞ്ഞുങ്ങളുമായുള്ള ആദ്യ വിമാനം അബുദാബിയിൽ

ഇസ്രയേൽ ആക്രമണത്തിൽ പരിക്കേറ്റ പതിനഞ്ച് പലസ്തീൻ കുഞ്ഞുങ്ങളുമായുള്ള ആദ്യ വിമാനം അബുദാബിയിൽ എത്തി. പതിനഞ്ച് കുട്ടികളും കുടുംബാംഗങ്ങളും ഇവരോടൊപ്പമുണ്ട്. ആയിരം....

സിപിഐഎമ്മിന്‍റെ പലസ്തീൻ ഐക്യദാർഢ്യ റാലി ഇന്ന് മലപ്പുറത്ത്

സിപിഐഎമ്മിന്‍റെ പലസ്തീൻ ഐക്യദാർഢ്യ റാലി ഇന്ന് മലപ്പുറത്ത് നടക്കും. പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ റാലി ഉദ്ഘാടനം ചെയ്യും.....

“എല്ലാവരും ഒറ്റക്കെട്ടായി പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ട സമയം”: മുഖ്യമന്ത്രി

എല്ലാവരും ഒറ്റക്കെട്ടായി പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ട സമയമാണ് ഇതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഐ(എം) തിരുവനന്തപുരത്ത് സംഘടിപ്പിച്ച പലസ്തീന്‍....

സിപിഐഎം തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലി ഇന്ന്

സിപിഐഎം തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയും സമ്മേളനവും ഇന്ന്. വൈകിട്ട് 5 മണിക്ക് പുത്തരിക്കണ്ടം മൈതാനിയിൽ മുഖ്യമന്ത്രി പിണറായി....

ഇസ്രയേല്‍ നടത്തിക്കൊണ്ടിരിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

പലസ്തീന് നേരെ ഇസ്രയേല്‍ നടത്തിക്കൊണ്ടിരിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. തൃശൂരിലെ....

ഗാസയിലെ ആശുപത്രി ശവപ്പറമ്പായി, മൃതദേഹങ്ങൾ കുന്നുകൂടുന്നു; ഇസ്രയേൽ അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കണമെന്ന് ബ്രിട്ടൻ

ഗാസയിലെ അൽഷിഫ ആശുപത്രി ശവപ്പറമ്പായെന്നും മൃതദേഹങ്ങൾ കുന്നുകൂടുകയാണെന്നും ലോകാരോഗ്യ സംഘടന. പലസ്തീനെതിരെ ഇസ്രയേൽ നടത്തുന്ന നിരന്തരമായി ആക്രമണങ്ങൾ തുടരുന്നതോടെയാണ് ലോകാരോഗ്യ....

അഭയം തേടി വന്നവർക്ക് ദാരുണാന്ത്യം; യു എൻ ആസ്ഥാനവും ബോംബിട്ട് ഇസ്രയേൽ

അഭയം തേടിയവരെയും മനുഷ്യത്വമില്ലാതെ കൊന്നുതള്ളി ഇസ്രയേൽ. ഗാസയിലെ ഐക്യരാഷ്ട്രസഭയുടെ ഏജൻസി ഓഫിസിൽ അഭയംപ്രാപിച്ചവരെയാണ് ഇസ്രയേൽ സൈന്യം ബോംബിട്ട് കൊലപ്പെടുത്തിയത്. ALSO....

ലോകം ഞെട്ടിയ കൊടുംക്രൂരത; സാധാരണക്കാരനായ പലസ്തീനിയുടെ മേലിൽ വാഹനം കയറ്റിയിറക്കി ഇസ്രയേൽ സൈന്യം

ഗാസയ്ക്ക് മേൽ ഇസ്രയേൽ ആക്രമണം കനത്തുകൊണ്ടിരിക്കെ കണ്ണില്ലാത്ത ക്രൂരതകൾ കൂടുതലായി നടത്തിക്കൊണ്ടിരിക്കുകയാണ് ഇസ്രയേൽ. സാധാരണക്കാരനായ ഒരു പലസ്തീനിയുടെ മേൽ സൈനികവാഹനം....

ഗാസയ്ക്ക് ഐക്യദാർഢ്യം; ലണ്ടനിൽ തെരുവിലിറങ്ങി പതിനായിരങ്ങൾ

ഗാസയിലെ ജനതയ്ക്ക് ഐക്യദാർഢ്യമറിയിച്ച് ലണ്ടനിൽ തെരുവിലിറങ്ങി പതിനായിരങ്ങൾ. ബ്രിട്ടീഷ് മുൻ പ്രതിപക്ഷ നേതാവ് ജെറമി കോർബിനും ഇസ്ലിങ്‌ടണിലെ പാർലമെന്റ് അംഗവും....

പലസ്തീന്‍ ഐക്യദാര്‍ഢ്യം: രാജ്യത്ത് വലിയ സ്വാധീനമുണ്ടെന്ന് പറയുന്ന പാര്‍ട്ടിയെ കാണാനില്ലെന്ന് മുഖ്യമന്ത്രി

കോ‍ഴിക്കോട് നടക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ കോണ്‍ഗ്രസിനെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പലസ്തീന് ഐക്യദാര്‍ഢ്യം രേഖപ്പെടുത്താന്‍ രാജ്യത്തെ....

യാസര്‍ അറാഫത്തിന്‍റെ ഓര്‍മ്മദിവസം പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിപിഐഎം റാലി

പലസ്തീൻ വിമോചന നേതാവും മുന്‍ പ്രസിഡന്‍റുമായ യാസർ അറഫാത്ത് അന്തരിച്ചിട്ട്  19 വര്‍ഷം തികയുന്ന ദിവസമാണ് പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം....

ഗാസയ്ക്ക് ആശ്വാസം; സഹായവുമായി വീണ്ടും കുവൈറ്റ്

ഗാസയ്ക്ക് സഹായഹസ്തവുമായി വീണ്ടും കുവൈറ്റ്. മെഡിക്കൽ സാമഗ്രികളും മറ്റു സഹായ വസ്തുക്കളും ഗാസ നിവാസികൾക്കായി അവർ വീണ്ടും എത്തിച്ചിരിക്കുകയാണ്.കുവൈറ്റിന്റെ പതിനാറാമത്തെ....

പലസ്‌തീനില്‍ നടക്കുന്നത് ക്രൂരമായ വംശഹത്യ; വെടിനിര്‍ത്തലിനായി ഇന്ത്യ ശബ്ദമുയര്‍ത്തണമെന്ന് സീതാറാം യെച്ചൂരി

ദില്ലിയില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ് സംഘടിപ്പിച്ച് ഇടത് പാര്‍ട്ടികള്‍. പലസ്തീനില്‍ നടക്കുന്നത് ക്രൂരമായ വംശഹത്യയെന്നും വെടി നിര്‍ത്തലിനായി ഇന്ത്യ ശബ്ദമുയര്‍ത്തണമെന്നും....

പലസ്തീൻ തൊഴിലാളികളെ ഗാസയിലേക്ക് തിരിച്ചയച്ച് ഇസ്രയേൽ

പലസ്തീൻ തൊഴിലാളികളെ ഗാസയിലേക്ക് തിരിച്ചയച്ച് ഇസ്രയേൽ. പലസ്തീൻ തൊഴിലാളികൾ ഇനി ഇസ്രയേലിൽ ഉണ്ടാകില്ലെന്നും ഗാസയുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുന്നുവെന്നും പ്രധാനമന്ത്രി....

‘നിഷ്കളങ്കരായ കുഞ്ഞുങ്ങൾ ദിവസേന മരിച്ചുവീഴുന്നു, ഈ കൂട്ടക്കൊലകൾ അവസാനിപ്പിക്കണം’; ഗാസയിലെ ഇസ്രായേൽ അക്രമണത്തിനെതിരെ പ്രതികരിച്ച് ഇർഫാൻ പഠാൻ

ഗാസയിലെ ഇസ്രയേൽ അക്രമം കണ്ട് ലോകമനസ്സാക്ഷി മരവിച്ച് നിൽക്കെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ കരിക്കാട് തരാം ഇർഫാൻ പഠാൻ.....

കെപിസിസിയെ വെല്ലുവിളിച്ച് മലപ്പുറത്ത് എ ഗ്രൂപ്പിന്‍റെ ശക്തി പ്രകടനം

കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിന്‍റെ നേതൃത്വത്തില്‍ കെപിസിസിയെ വെല്ലുവിളിച്ച് മലപ്പുറത്ത് എ ഗ്രൂപ്പിന്‍റെ ശക്തി പ്രകടനം. മുൻ എംപി....

സിപിഐ എം നടത്തുന്ന പലസ്‌തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കും: സമസ്‌ത

സി പി ഐ (എം) നടത്തുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ സമസ്ത പങ്കെടുക്കും. പലസ്തീനൊപ്പം നിൽക്കൽ മനുഷ്യത്വമുള്ളവരുടെ കടമയെന്ന്, സമസ്ത....

ജീവൻ രക്ഷാസംവിധാനങ്ങൾ ഏറെക്കുറെ നിലച്ചു, ആശുപത്രി പ്രവര്‍ത്തിക്കുന്നത് ജനറേറ്ററില്‍: ഗാസയിലെ സ്ഥിതി രൂക്ഷം

ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന അധിനിവേശം അതിന്‍റെ ഏറ്റവും ക്രൂരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഗസയിലെ ഇന്‍റർനെറ്റും ടെലിഫോണ്‍ സംവിധാനങ്ങളും വിണ്ടും വിഛേദിക്കപ്പെട്ടു.....

രക്ഷപെടാൻ വഴിയില്ല; ഗാസക്ക് മേലുള്ള ഇസ്രയേൽ ആക്രമണം ശക്തമാകുന്നു

ഗാസക്ക് മേലുള്ള ഇസ്രയേൽ ആക്രമണം ശക്തമാകുന്നു. രക്ഷപെടാൻ വഴിയില്ലാതെ പഴുതടച്ച ആക്രമണമാണ് ഇസ്രയേൽ നടത്തുന്നത്. ടെലിഫോൺ, ഇന്റർനെറ്റ്‌ ബന്ധം നിലച്ചതോടെ....

പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു

പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. ‘ഐ ആം പലസ്തീന്‍’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ്   ഡിവൈഎഫ്‌ഐ വിവിധ....

‘നീയൊറ്റയ്ക്കല്ല’: പലസ്തീനിന് ഐക്യദാര്‍ഢ്യവുമായി ബാലചന്ദ്രന്‍ ചുള്ളിക്കാട്

ഇസ്രയേലിന്‍റെ കനത്ത ആക്രമണത്തിന് വിധേയരായിക്കൊണ്ടിരിക്കുന്ന പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രശസ്ത കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. അഭയാര്‍ത്ഥിനി എന്ന കവിതയിലൂടെയാണ്....

പള്ളികളിലെ ലൗഡ്‌സ്പീക്കറിലൂടെ സഹായം തേടി പലസ്തീനികൾ

ഗാസയെ പൂർണമായും ഇരുട്ടിലാക്കിയാണ് ഇസ്രയേൽ ആക്രമണം നടക്കുന്നത്. നിലവിൽ പുറംലോകവുമായുള്ള ആശയവിനിമയ മാർഗങ്ങളെല്ലാം തകർത്താണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ആക്രമണത്തിൽ....

Page 2 of 5 1 2 3 4 5