പാലിയേറ്റീവ് കെയർ: രോഗികള്‍ക്ക് ഗുണമേന്മയുള്ള ഗൃഹപരിചരണം ഉറപ്പാക്കും; ജനുവരി 1 മുതൽ ജനകീയ ക്യാമ്പയിൻ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി
രോഗികള്‍ക്ക് ഗൃഹകേന്ദ്രീകൃത പരിചരണം ഉറപ്പാക്കാന്‍ ജനസംഖ്യാനുപാതികമായി ആരോഗ്യ വകുപ്പിന്‍റെ ഹോം കെയര്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നതായും സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ....