pallikkalar

കൊല്ലം പള്ളിക്കലാറിൽ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി; ഒരാളെ രക്ഷപ്പെടുത്തി

കൊല്ലം പള്ളിക്കലാറിൽ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. ആറ്റിൽ മീൻ പിടിക്കാൻ എത്തിയ യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. കാണാതായ മാരാരിതോട്ടം സ്വദേശി അജിത്തിനായി തെരച്ചിൽ....

കൊല്ലത്ത് മഴ വീണ്ടും ശക്തമായി; കരകവിഞ്ഞ് പള്ളിക്കലാര്‍

കൊല്ലത്ത് ശമിച്ച മഴ ഇന്നു പുലർച്ചെ മുതൽ ശക്തമായി. പള്ളിക്കലാർ പലയിടത്തും കരകവിഞ്ഞു.വീടുകളിൽ വെള്ളം കയറി. പള്ളിക്കലാർ കടന്നുപോകുന്ന പ്രദേശങൾ....

പള്ളിക്കലാറിനു കുറുകെയുളള അശാസ്ത്രീയ തടയണ നിര്‍മ്മാണത്തില്‍ കര്‍ഷകര്‍ക്ക് ആശങ്ക

കൃഷിയുടെ ആവശ്യത്തിന് നിര്‍മ്മിച്ച തടയണ കര്‍ഷകര്‍ക്ക് വിനയായി. പള്ളിക്കലാറിനു കുറുകെ തൊടിയൂര്‍ പാവുമ്പയില്‍ ജലസേചന വകുപ്പ് അശാസ്ത്രീയമായി നിര്‍മ്മിച്ച തടയണയാണ്....

bhima-jewel
stdy-uk
stdy-uk
stdy-uk

Latest News