ജലനിരപ്പ് ഉയര്‍ന്നതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഒരു സ്‌പില്‍വെ ഷട്ടര്‍ കൂടി തുറന്നു. നേരത്തെ തുറന്നിരുന്ന ഷട്ടര്‍ 20 സെ.മീറ്റര്‍ കൂടി....
PAMBA
ശബരിമലയില്‍ ഭക്തര്‍ക്ക് നിയന്ത്രണം. ഉച്ചവരെ മൂവായിരത്തിനടുത്ത് ഭക്തർ മാത്രമാണ് സന്നിധാനത്ത് ദർശനം നടത്തിയത്. ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയിൽ വിവിധ വകുപ്പുകളുടെ....
ശബരിമല ദര്‍ശനത്തിനെത്തുന്ന എല്ലാ തീര്‍ത്ഥാടകര്‍ക്കും സുഗമമായ ദര്‍ശനം സാധ്യമാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമെന്ന് റവന്യുവകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. ശബരിമല....
ശബരിമല മണ്ഡലകാലം ആരംഭിച്ച സാഹചര്യത്തില്‍ പമ്പയില്‍ കൂട്ടമായി എത്തുന്ന അയ്യപ്പഭക്തര്‍ക്ക് വേണ്ടി കെഎസ്ആര്‍ടിസി ചാര്‍ട്ടേര്‍ഡ് ട്രിപ്പുകള്‍ ആരംഭിച്ചു. സംസ്ഥാനത്തെ ഒട്ടുമിക്ക....
കർക്കിടക മാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു. വൈകിട്ട് 5 ന് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ....
കര്‍ക്കിടക മാസപൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. ഭക്തര്‍ക്ക് നിയന്ത്രണങ്ങളോടെ ദര്‍ശനം നടത്താന്‍ ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയാക്കി ദേവസ്വം ബോര്‍ഡ്. ഒരിടവേളയ്ക്ക്....
തെക്കന്‍ മലയോര മേഖലയായ പത്തനംതിട്ടയില്‍ ഇന്നും പരക്കെ ശക്തമായ മഴ തുടരുന്നു. മണിമലയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. മൂഴിയാര്‍ ഡാമില്‍....
റാന്നി ഇടക്കുളം ഭാഗത്ത് പമ്പ ആറ്റില് ശവശരീരം ഒഴുകി നടക്കുന്നു. 40 വയസിന് അടുത്ത് പ്രായം തോന്നുന്ന പുരുഷ ശരീരമെന്ന്....
പത്തനംതിട്ട: കനത്ത മഴയെ തുടര്‍ന്ന് പമ്പ ഡാം തുറന്നു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഷട്ടറുകള്‍ തുറന്നു തുടങ്ങിയത്. ആദ്യം രണ്ട് ഷട്ടറുകള്‍....
പമ്പാ ത്രിവേണിയിലെ മണൽ നീക്കം സംബന്ധിച്ച് പരിശോധിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നത തല ഉദ്യോഗസ്ഥ സംഘം പമ്പയിലെത്തി. നിർത്തിവച്ച....
പമ്പയിലെ വെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ അളവ് ഗണ്യമായി കുറഞ്ഞെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്. നീരൊഴുക്ക് സുഗമമാക്കാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും....
കൊച്ചി: മണ്‌ഡല ‐ മകരവിളക്ക് തീർത്ഥാടന കാലത്ത് സ്വകാര്യവാഹനങ്ങൾ പമ്പയിലേക്ക് കടത്തിവിടാമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സ്വകാര്യവാഹനങ്ങൾ പമ്പയിൽ തീർത്ഥാടകരെ....
മണ്ഡല- മകരവിളക്ക് തീർഥാടനത്തിന് തുടക്കം കുറിച്ച് ശബരിമല ക്ഷേത്രനട തുറന്നു. ശനിയാഴ്‌ച വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ....
ഉച്ചയ്ക്ക് ഭക്ഷണം നൽകാൻ ജീവനക്കാർ എത്തിയപ്പോൾ രജിതയെ കാണാനില്ലായിരുന്നു....
നിലയ്ക്കലില്‍ എത്തിയ നിരീക്ഷക സമിതി ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസില്‍ ഒരു മണിക്കൂറോളം വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി....
ചെറിയ ചില പരാതികള്‍ കിട്ടിയത് ഉടന്‍ പരിഹരിക്കാനുള്ള ഇടപെടല്‍ ഉണ്ടാവുമെന്നും മനുഷ്യാവകാശ കമ്മീഷന്‍ അംഗം പി മോഹന്‍ദാസ് മാധ്യമങ്ങളോട് പറഞ്ഞു....
കൈരളി ടിവി റിപ്പോര്ട്ടര്ക്കും ക്യാമറാമാനും ഉള്പ്പെടെ പത്തോളം മാധ്യമ പ്രവര്ത്തകര്ക്ക് പരിക്കേറ്റു....
പരിക്കേറ്റവരെ പത്തനംതിട്ട ജനറല് ആശുപത്രിയില് പ്രവേശിപ്പിച്ചു....
തിരക്കിന് അനുസരിച്ച് ആവശ്യമായ സര്വീസുകള് പമ്പാ ഡിപ്പോയില് നിന്ന് ക്രമീകരിക്കും.....
രണ്ടു സ്കൂള് വിദ്യാര്ത്ഥികള് മുങ്ങിമരിച്ചു ....
ഒരു നൂറ്റാണ്ടിനടുത്ത് പഴക്കമുണ്ട് മുണ്ടങ്കാവ് പള്ളിയോടത്തിന്....