PANAMA CANAL

ഫീസ് കുറച്ചില്ലെങ്കിൽ, കനാൽ ഞങ്ങളിങ്ങെടുക്കും; പനാമയെ വിരട്ടി ട്രംപ്

പനാമ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.അമേരിക്കൻ ഷിപ്പിംഗ്, നാവിക കപ്പലുകൾക്ക് പനാമ അമിത ഫീസ്....