‘പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; അന്വേഷണത്തില്‍ വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണം’: ഡിവൈഎഫ്‌ഐ
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം കുറ്റക്കാര്‍ക്കെതിരെയും അന്വേഷണത്തില്‍ വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നു ഡിവൈഎഫ്‌ഐ. വിഷയത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി....