Paravoor

പരവൂര്‍ ദുരന്തം: വെടിക്കെട്ടിന് അനുമതി വാങ്ങിക്കൊടുത്തത് പീതാംബരക്കുറുപ്പെന്ന് പരാതിക്കാരി പങ്കജാക്ഷി; കമ്പമത്സരത്തെ വെടിക്കെട്ടാക്കി അധികാരികളെ കബളിപ്പിച്ചു; വീഡിയോ കാണാം

പരവൂര്‍: പരവൂരില്‍ നൂറ്റിപ്പത്തിലേറെ പേര്‍ മരിക്കാനിടയായ വെടിക്കെട്ടപകടത്തിനു വഴിവച്ച അനുമതി ലഭിക്കാന്‍ സഹായിച്ചത് മുന്‍ എം പി പീതാംബരക്കുറുപ്പാണെന്നു വെടിക്കെട്ടിനെതിരേ....

മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം; പരുക്കേറ്റവര്‍ക്ക് 2 ലക്ഷം; പൊള്ളലേറ്റവരുടെ ബന്ധുക്കള്‍ ആഗ്രഹിക്കുന്ന ആശുപത്രികളില്‍ ചികിത്സ നല്‍കുമെന്നും മന്ത്രിസഭായോഗത്തില്‍ തീരുമാനം

കൊല്ലം: പരവൂര്‍ വെടിക്കെട്ടപകടത്തില്‍പെട്ട് മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ചികിത്സയില്‍ കഴിയുന്ന പൊള്ളലേറ്റ ആളുകളെ അവരുടെ....

വെടിക്കെട്ടപകടങ്ങളിൽ മുന്നിൽ പാലക്കാട്; പൂരങ്ങളുടെ പെരുമ നിശ്ചയിക്കുന്നത് കരിമരുന്ന്; ഓരോ വർഷവും അപകടങ്ങളുടെ എണ്ണം കൂടിവരുന്നതായി കണക്കുകൾ

തിരുവനന്തപുരം: സംസ്ഥാനത്തു വെടിക്കെട്ടപകടങ്ങളിലും മരണങ്ങളിലും മുന്നിൽ ഉത്സവങ്ങളുടെയും പൂരങ്ങളുടെയും നാടായ പാലക്കാട്. രണ്ടു വർഷം മുമ്പത്തെ കണക്കനുസരിച്ചു പാലക്കാട് ജില്ലയിലുണ്ടായ....

വെടിക്കെട്ട് ദുരന്തത്തിൽ മരിച്ച 76 പേരെ തിരിച്ചറിഞ്ഞു; കൊല്ലം ജില്ലാ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളജിലുമുള്ള തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ

തിരുവനന്തപുരം/കൊല്ലം: വെടിക്കെട്ട് ദുരന്തത്തിൽ മരണപ്പെട്ട 76 പേരെ തിരിച്ചറിഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളജിലും കൊല്ലം ജില്ലാ ആശുപത്രിയിലുമായാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിട്ടുള്ളത്.....

കൊല്ലം ദുരന്തം ഞെട്ടിച്ചെന്ന് സച്ചിൻ ടെണ്ടുൽക്കർ; ഇരകളോടൊപ്പം പ്രാർത്ഥനയോടെ ഉണ്ടെന്നും സച്ചിൻ

കൊല്ലം പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടം ഞെട്ടിച്ചെന്നു ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ. ഇരകളായവർക്കൊപ്പം തന്റെ പ്രാർത്ഥനകളുണ്ട്. എല്ലാം....

സർക്കാരിന്റെ ഒത്താശയോടെയാണ് അനുമതിയില്ലാതെ വെടിക്കെട്ട് നടന്നതെന്ന് കോടിയേരി ബാലകൃഷ്ണൻ; ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് പിണറായി വിജയൻ

കൊല്ലം: അനുമതി നൽകാതിരുന്നിട്ടും വെടിക്കെട്ട് നടന്നത് എങ്ങനെയാണെന്ന് അന്വേഷിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജില്ലാ കലക്ടർ അനുമതി....

കലക്ടറും എഡിഎമ്മും അനുമതി നിഷേധിച്ചിട്ടും വിലക്ക് ലംഘിച്ച് കന്പക്കെട്ട് നടത്തി; ക്ഷേത്രത്തിൽ വൻതോതിൽ കരിമരുന്ന് ശേഖരിച്ചു

കൊല്ലം: കേരളത്തിലെ മൂന്നാമത്തെ വലിയ വെടിക്കെട്ടു നടക്കുന്ന പുറ്റിങ്ങൽ ക്ഷേത്രത്തിൽ വെടിക്കെട്ട് നടത്തുന്നതിനെ കലക്ടറും എഡിഎമ്മും എതിർത്തിരുന്നു. ഒരു കാരണവശാലും....

രക്ഷാപ്രവര്‍ത്തനത്തിന് സിപിഐഎം പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് കോടിയേരി; മുഖ്യമന്ത്രി, പിണറായി, വിഎസ്, കോടിയേരി എന്നിവര്‍ കൊല്ലത്തെത്തും

കൊല്ലം: പരവൂര്‍ വെടിക്കെട്ടപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സിപിഐഎം പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കാനും പരുക്കേറ്റ്....

കരാറുകാരൻ സുരേന്ദ്രൻ മരിച്ചിട്ടില്ല; ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ; കമ്പക്കെട്ട് സംഘാടകനെതിരെ കേസ്

കൊല്ലം: കൊല്ലം ദുരന്തത്തിൽ കമ്പക്കെട്ട് സംഘാടകനെതിരെ പൊലീസ് കേസെടുത്തു. സംഘാടകനായ വർക്കല കൃഷ്ണൻ കുട്ടിക്കെതിരെയാണ് കേസെടുത്തത്. ഇയാളുടെ ഭാര്യ അനാർക്കലിയുടെ....

സംഭവത്തെകുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്ന് സർക്കാർ; ഉച്ചയ്ക്കു ശേഷം മന്ത്രിസഭാ യോഗം കൊല്ലത്ത്

കൊല്ലം: സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്ന് സർക്കാർ വ്യക്തമാക്കി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്. കൊല്ലത്ത് അടിയന്തര....

കൊല്ലത്തെ ദുരന്തം ഹൃദയം തകർക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി; പ്രധാനമന്ത്രി സ്ഥലം സന്ദർശിക്കും

ദില്ലി/തിരുവനന്തപുരം: കൊല്ലം പരവൂരെ ക്ഷേത്രത്തിൽ വെടിക്കെട്ടിനിടെ ഉണ്ടായ അപകടം തന്നെ ഞെട്ടിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അപകടവാർത്ത ഹൃദയം തകർക്കുന്നതായിരുന്നു. സംഭവത്തെ....

ദുരന്തം ബാക്കിയാക്കിയ പരവൂർ; കൊല്ലത്തെ വെടിക്കെട്ട് ദുരന്തത്തിന്റെയും ശേഷിപ്പുകളുടെ ചിത്രങ്ങൾ

കൊല്ലം: അതീവഭയാനകമാണ് പല കാഴ്ചകളും. പരുക്കേറ്റവരുടെ മുഴുവൻ ദൃശ്യങ്ങൾ കാണിക്കുക സാധ്യമല്ല. പലതും ഭയാനകമാണ്. ദുരന്തം ബാക്കിയാക്കിയ പരവൂരിന്റെയും വെടിക്കെട്ട് ദുരന്തത്തിന്റെയും....

Page 2 of 2 1 2