പാരിസ് ഒളിമ്പിക്സിലെ 66 കിലോ വനിതാ വിഭാഗം ബോക്സിങ്ങിലെ സ്വർണ്ണ മെഡൽ ജേതാവ് ഇമാനെ ഖലീഫ് വീണ്ടും വിവാദത്തിൽ. പാരീസ്....
paris olympics 2024
പാരിസ് ഒളിംപിക്സിന് ഇന്ന് തിരശ്ശീല വീഴും. ഇന്ത്യൻ സമയം രാത്രി 12.30 നാണ് സമാപന ചടങ്ങുകൾ ആരംഭിക്കുക. മെഡൽ പട്ടികയിൽ....
പാരീസ് ഒളിമ്പിക്സ് 2024 ൽ ഇന്ത്യയുടെ അഭിമാനമായി മാറിയ ഹോക്കി താരം ശ്രീജേഷ് തന്റെ ഹോക്കി സ്വപ്നങ്ങൾക്ക് വേണ്ടി താണ്ടിയ....
പാരീസ് ഒളിംപിക്സിൽ ഇന്ത്യയുടെ അഭിമാനമായി നീരജ് ചോപ്ര. പുരുഷ ജാവലിന്‍ ത്രോ ഫൈനലിൽ നീരജിന് വെള്ളി നേട്ടം. സീസണിലെ ഏറ്റവും....
ഇന്ത്യയുടെ ശ്രീയായി പി ആര്‍ ശ്രീജേഷ്, വിടവാങ്ങല്‍ മത്സരത്തിലൂടെ ഇന്ത്യയ്ക്ക് 4-ാം മെഡല്‍. ഹോക്കിയില്‍ ഇന്ത്യയുടെ നാലാം വെങ്കലമാണിത്. മെഡല്‍....
പാരിസ് ഒളിംപിക്സിലുണ്ടായ അയോഗ്യതയ്ക്കെതിരെ വിനേഷ് ഫോഗട്ട് നൽകിയ അപ്പീൽ കോടതി അംഗീകരിച്ചു. അന്താരാഷ്ട്ര കായിക കോടതിയാണ് അപ്പീൽ സ്വീകരിച്ചത്. വെള്ളി....
പാരീസ് ഒളിംപിക്‌സ് 2024ല്‍ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലിലേക്ക്. നീരജ് ചോപ്ര 89.34 എന്ന മികച്ച ത്രോയോടെയാണ്....
പാരിസ് ഒളിംപിക്‌സിലെ ഷൂട്ടിങ്ങിലൂടെ മനു ഭാക്കര്‍ രാജ്യത്തിനു വേണ്ടി മെഡല്‍ നേടിയപ്പോള്‍ ഇന്ത്യന്‍ കായിക രംഗത്ത് കുറിക്കപ്പെട്ടത് മറ്റൊരു അധ്യായം....
മനു ഭാക്കര്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഇപ്പോള്‍ ആഘോഷിക്കപ്പെടുന്ന പേര് ഒരുപക്ഷെ ഇതാവും. ആരാണ് മനു ഭാക്കര്‍..? മനു ഭാക്കറിനെക്കുറിച്ച്....
പാരിസ് 2024 ഒളിംപിക്സിൽ ഇറാഖിനെതിരെ അർജൻ്റീനയ്ക്ക് 3-1 ന് ജയം. ശനിയാഴ്ച നടന്ന പുരുഷന്മാരുടെ ഒളിംപിക് ഫുട്ബോൾ ടൂർണമെൻ്റിൻ്റെ രണ്ടാം....
ബോക്സിങിൽ ഇക്കുറിയും മികച്ച പ്രതീക്ഷകളുമായാണ് ഇന്ത്യ പാരിസിലെത്തിയത്. ആറംഗ സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ബോക്സിങ് ഇടികൂട്ടിൽ ഇറങ്ങുന്നത്. വിജേന്ദർ സിംഗിനെയും,....
ഒളിംപിക്സിൽ ഏറ്റവും ആകർഷകമായ ഇവന്‍റുകളിൽ ഒന്നാണ് നീന്തൽ മത്സരങ്ങൾ. ആരാവും ഇത്തവണത്തെ നീന്തൽ ചാംപ്യന്‍ എന്നറിയാന്‍ കാത്തിരിക്കുകയാണ് ലോകം. ഒപ്പം....
പാരിസ് ഒളിംപിക്സിൽ ആദ്യ സ്വർണം ചൈനക്ക്. ഷൂട്ടിങ് 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്സഡ് ടീം എന്ന ഇനത്തിലാണ് ചൈന....
വിശ്വകായിക മാമാങ്കത്തിന് നാലു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം പാരീസില്‍ തിരിതെളിഞ്ഞു. ഉദ്ഘാടന ചടങ്ങിലടക്കം വൈവിധ്യവും വിസ്മയവും ഒരുക്കി കാണികളെയും കായിക....
പാരിസ് ഒളിംപിക്സിനുള്ള ഇന്ത്യൻ ടീമിൽ അംഗങ്ങളായ 5 മലയാളിതാരങ്ങൾക്കും അത്ലറ്റിക്സ് ചീഫ് കോച്ച് രാധാകൃഷ്ണൻ നായർക്കും 5 ലക്ഷം രൂപ....
കായികമേളകളുടെ രാജാവായ ഒളിംപിക്സിന് ഇന്ന് പാരിസിൽ തിരി തെളിയും. ഒളിമ്പിക്സിന്റെ 33-ാം പതിപ്പിനാണ് ഇന്ന് തുടക്കമാവുക. 16 ദിവസം നീണ്ടുനിൽക്കുന്ന....
പാരിസ് ഒളിമ്പിക്സിൽ അർജന്റീന ഫുട്ബാൾ ടീമിനായി കളിക്കാൻ താനില്ലെന്ന് സൂപ്പർ താരം ലയണൽ മെസി. എല്ലാ ടൂർണമെന്റും കളിക്കാനുള്ള പ്രായത്തിലല്ല....
പാരീസ് ഒളിമ്പിക്‌സില്‍ യോഗ്യത നേടാനാവാതെ ബ്രസീല്‍ പുറത്തേക്ക്. ചിരവൈരികളായ അര്‍ജന്റീനയോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടതാണ് ബ്രസീലിന്റെ മടക്കം. 2004ന്....