പാര്‍ലമെന്റില്‍ ഭരണഘടനയെ കുറിച്ച് ചര്‍ച്ച നടത്തണമെന്ന് പ്രതിപക്ഷം; അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍
പാര്‍ലമെന്റില്‍ ഭരണഘടനയെക്കുറിച്ച് ചര്‍ച്ച നടത്തണമെന്ന പ്രതിപക്ഷ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. ലോക്സഭാ സ്പീക്കര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തിലാണ് തീരുമാനം. നാളെ....