parliament

പാർലമെൻറ് ശീതകാല സമ്മേളനം അവസാനിച്ചു

പാർലമെൻറ് ശീതകാല സമ്മേളനം അവസാനിച്ചു. ഇരു സഭകളും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. അതേസമയം ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പരിഗണിക്കുന്ന  സംയുക്ത....

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ജെപിസിയില്‍ കെ.രാധാകൃഷ്ണന്‍ എം പി

പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഭരണഘടന ഭേദഗതി ബില്ലിനെ കുറിച്ച് പഠിക്കാനുള്ള സംയുക്ത പാര്‍ലമെന്ററി സമിതി ജെപിസി....

പാർലമെൻറ് ശീതകാല സമ്മേളനം ഇന്ന് അവസാനിക്കും

പാർലമെൻറ് ശീതകാല സമ്മേളനം സമ്മേളനം ഇന്ന് അവസാനിക്കും. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് പരിഗണിക്കുന്ന സംയുക്ത പാർലമെൻററി സമിതിയെ....

പാര്‍ലമെന്റില്‍ വളപ്പില്‍ പ്രതിഷേധങ്ങള്‍ക്ക് വിലക്ക്; നടപടിയുമായി ലോക്‌സഭാ സ്പീക്കര്‍

പാർലമെൻറ് വളപ്പിൽ പ്രതിഷേധത്തിന് വിലക്ക്. ലോക്സഭാ സ്പീക്കർ ഓം ബിർളയുടേതാണ് നടപടി. പാർലമെന്റിന്റെ പവിത്രത സംരക്ഷിക്കുന്നതിനും നടപടിക്രമങ്ങളുടെ സുഗമമായ നടത്തിപ്പിനും....

അമിത് ഷായുടെ അംബേദ്കര്‍ പരാമര്‍ശം; പാര്‍ലമെന്റ് വളപ്പില്‍ ഏറ്റുമുട്ടി എംപിമാര്‍

അമിത് ഷായുടെ അംബേദ്കര്‍ പരാമര്‍ശത്തെ ചൊല്ലി പാര്‍ലമെന്റ് വളപ്പില്‍ പ്രതിപക്ഷ ഏറ്റുമുട്ടല്‍. എംപിമാര്‍ നേര്‍ക്കുനേര്‍ പോര്‍ വിളിച്ചതോടെ നാടകീയ രംഗങ്ങള്‍....

അംബേദ്കർ പരാമർശം: പ്രതിപക്ഷ പ്രതിഷേധം ശക്തം; പാർലമെൻറിലേക്ക് നടത്തിയ മാർച്ചിന് നേരെ ഭരണപക്ഷത്തിന്‍റെ അതിക്രമം

അമിത് ഷായുടെ അംബേദ്കർ പരാമർശത്തിൽ പ്രതിഷേധത്തിൽ മുങ്ങി പാർലമെന്‍റിന്‍റെ അകവും പുറവും. അംബേദ്കർ പരാമർശത്തിൽ പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം. നീല....

മനുസ്മൃതിയാണ് തുടരേണ്ടതെന്ന് പറഞ്ഞ സവര്‍ക്കറെ പിന്തുണയ്ക്കുന്നുണ്ടോ? ബിജെപിക്കെതിരെ രാഹുൽ ഗാന്ധി

ലോക്‌സഭയിലെ ഭരണഘടനാ ചര്‍ച്ചയില്‍ വാക്‌പോരുമായി ഭരണ-പ്രതിപക്ഷം. ഭരണഘടനയല്ല, മനുസ്മൃതിയാണ് ബിജെപിയുടെ നിയമസംഹിതയെന്ന് രാഹുല്‍ഗാന്ധി. നെഹ്‌റു കുടുംബം രാജ്യത്തെ ഭരണഘടനയെ നിരന്തരം....

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്: ബില്‍ തിങ്കളാഴ്ച ലോക്‌സഭയില്‍ അവതരിപ്പിക്കാൻ കേന്ദ്രസര്‍ക്കാര്‍ നീക്കം

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ ശീതകാല സമ്മേളനത്തില്‍ തന്നെ ലോക്‌സഭയില്‍ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം....

രാജ്യസഭാ ചെയര്‍മാനെതിരായ അവിശ്വാസപ്രമേയം; സഭയില്‍ പ്രതിപക്ഷ പ്രതിഷേധം, രാജ്യസഭ തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞു

ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ ജഗദീപ് ധന്‍ഖറിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയ നോട്ടീസില്‍ രാജ്യസഭ ഇന്നും പ്രഷുബ്ധം. കര്‍ഷകരോടും പിന്നോക്ക വിഭാഗക്കാരോടുമുളള....

പാര്‍ലമെന്റ് ആക്രമണത്തിന് ഇന്ന് 23 വര്‍ഷം; ജീവന്‍ പൊലിഞ്ഞ സേനാംഗങ്ങളെ സ്മരിച്ച് രാഷ്ട്രപതി

2001ലെ പാര്‍ലമെന്റ് ആക്രമണത്തിന് ഇന്ന് 23 വര്‍ഷം തികയുന്നു. ആക്രമണത്തിന് പിന്നാലെ ജീവന്‍ പൊലിഞ്ഞ സേനാംഗങ്ങളെ സ്മരിച്ച് രാഷ്ട്രപതി ദ്രൗപതി....

ലോക്സഭയിൽ ഇന്ന് ഭരണഘടനയിൽ മേലുള്ള ചർച്ച ആരംഭിക്കും

ലോക്സഭയിൽ ഇന്ന് പ്രതിപക്ഷ ആവശ്യപ്രകാരം ഭരണഘടനയിൽ മേലുള്ള ചർച്ച ആരംഭിക്കും. ഭരണഘടനയുടെ 75 ആം വാർഷികത്തോടനുബന്ധിച്ചാണ് പ്രതിപക്ഷം ചർച്ച ആവശ്യപ്പെട്ടത്. ലോക്സഭയിൽ രണ്ടു....

ലോകത്തിനു മുമ്പിൽ മുഖം മറയ്ച്ചിരിക്കേണ്ടി വരുന്നു, രാജ്യത്ത് ഒരു വർഷത്തിനിടെ റോഡപകടങ്ങളിൽ മരിക്കുന്നത് 1.78 ലക്ഷം പേരെന്ന് ഗഡ്കരി

രാജ്യത്ത് പ്രതിവർഷം വാഹനാപകടങ്ങളിൽ 1.78 ലക്ഷം പേർ മരിക്കുന്നുണ്ടെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. ലോക്സഭയിലാണ് ഇതു സംബന്ധിച്ച കണക്കുകൾ....

ബഹളമടങ്ങാതെ പാര്‍ലമെന്‍റ്; പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസുകള്‍ അനുവദിക്കാതെ രാജ്യസഭാ ചെയര്‍മാന്‍

ഇന്ത്യൻ പാര്‍ലമെന്‍റ് ഇന്നും പ്രഷുബ്ധം. രാജ്യസഭാ ചെയര്‍മാന്‍ ജഗദീപ് ധന്‍ഖറിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയവും വാര്‍ത്താ സമ്മേളനവും സോറോസ് വിഷയവും രാജ്യസഭയെ....

പാർലമെന്റിന്റെ ശീതകാല സമ്മേളനം ഇന്നും തുടരും

പാർലമെന്റിന്റെ ശീതകാല സമ്മേളനം ഇന്നും തുടരും. രാജ്യസഭാ ചെയർമാൻ ജഗദീപ് ധൻഖറിനെതിരായ അവിശ്വാസ പ്രമേയവും അദാനി, സോറോസ് വിഷയങ്ങളും രാജ്യസഭയെ....

ജഗദീപ് ധൻകറിനെ പ്രതിരോധിക്കാനായി ജോർജ് സോറോസ് വിഷയം സഭയിൽ ആളിക്കത്തിച്ച് ബിജെപി, പാർലമെൻ്റ് ഇന്നും പ്രക്ഷുബ്ധം

അദാനി, സോറോസ്, മണിപ്പൂര്‍ വിഷയങ്ങളില്‍ പാര്‍ലമെൻ്റ് ഇന്നും പ്രഷുബ്ധം. ജോര്‍ജ് സോറോസ് വിഷയം രാജ്യസഭയിലും ലോക്‌സഭയിലും ഉയര്‍ത്തി ബിജെപി അംഗങ്ങള്‍.....

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്നും തുടരും; ഭരണ- പ്രതിപക്ഷ പ്രതിഷേധം ഉണ്ടാകാന്‍ സാധ്യത

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്നും തുടരും. അദാനി ,സൊറോസ് വിഷയങ്ങളില്‍ ഇന്നും ഭരണ- പ്രതിപക്ഷ പ്രതിഷേധം ഉണ്ടായേക്കും. ഇന്നലെ രാജ്യസഭാ....

അദാനിയിൽ വീണ്ടും ആടിയുലഞ്ഞ് പാര്‍ലമെന്റ്

അദാനി വിഷയത്തില്‍ പാര്‍ലമെന്റ് ഇന്നും സ്തംഭിച്ചു. പ്രതിപക്ഷ പ്രതിഷേധത്തില്‍ രണ്ട് തവണയാണ് ഇരുസഭകളും നിര്‍ത്തിവച്ചത്. രാജ്യസഭയില്‍ ഭരണപക്ഷം സോണിയാഗാന്ധിക്കെതിരെ സോറോസ്....

പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനം ഇന്നും തുടരും

പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനം ഇന്നും തുടരും. കഴിഞ്ഞയാഴ്ച പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ലോക്സഭ പലതവണ തടസപ്പെട്ടിരുന്നു. ബിജെപി എംപി നിഷികാന്ത് ദുബെയും....

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം രണ്ടാം വാരത്തിലും പ്രഷുബ്ധം; ഇരുസഭകളും പിരിഞ്ഞു

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം രണ്ടാം വാരത്തിലും പ്രഷുബ്ധം. അദാനി, സംഭല്‍, മണിപ്പുര്‍ വിഷയങ്ങളില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ ഇരുസഭകളും ഇന്നും....

പാർലമെന്റിന്റെ ഇരുസഭകളും ഇന്ന് വീണ്ടും ചേരും

പാർലമെന്റിന്റെ ഇരുസഭകളും ഇന്ന് വീണ്ടും ചേരും. അദാനി വിഷയത്തിൽ കഴിഞ്ഞയാഴ്ച നടപടികളൊന്നും പൂർത്തിയാക്കാതെ ഇരു സഭകളും പിരിഞ്ഞിരുന്നു. ചട്ടം 267....

സംഭല്‍ വര്‍ഗീയ സംഘര്‍ഷം; വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എഎ റഹീം എംപി നോട്ടീസ് നല്‍കി

ഉത്തർ പ്രദേശിലെ സംഭലില്‍ ഉണ്ടായ വര്‍ഗീയ സംഘര്‍ഷത്തിൽ പാർലമെൻ്റിൽ ചർച്ച ആവശ്യപ്പെട്ട് എഎ റഹീം എം പി. ചട്ടം 267....

ഭരണഘടന എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം; 75 രൂപ നാണയം പുറത്തിറക്കി

ഭരണഘടന അംഗീകരിച്ചതിന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം. അവകാശങ്ങളുടെ കാവലാളാണ് ഭരണഘടനയെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. അടിയന്തരാവസ്ഥാ കാലത്ത് അവകാശങ്ങള്‍ ഹനിക്കപ്പെട്ടുവെന്ന്....

അദാനിയിൽ പാർലമെൻ്റ് പ്രക്ഷുബ്ധം: രാജ്യസഭയും ലോക്‌സഭയും നവംബര്‍ 27 വരെ പിരിഞ്ഞു

ഗൗതം അദാനിയുടെ കൈക്കൂലിയും സാമ്പത്തിക തട്ടിപ്പും ചട്ടം 267 പ്രകാരം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യത്തില്‍ ശീതകാല സമ്മേളനത്തിന്റെ ആദ്യ....

പാർലമെന്റ് ശീതകാല സമ്മേളനത്തിന് നാളെ തുടക്കമാകും

പാർലമെന്റ് ശീതകാല സമ്മേളനത്തിന് നാളെ തുടക്കമാകും. ഡിസംബര്‍ 20ന് അവസാനിക്കുന്ന സമ്മേളനത്തിന് മുന്നോടിയായി പാർലമെന്ററി കാര്യമന്ത്രി പ്രതിപക്ഷ സഹകരണം തേടി....

Page 1 of 121 2 3 4 12