കാശ്മീരിൽ അതീവ ജാഗ്രത തുടരുന്നു. സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്തുകളയാനുള്ള കേന്ദ്ര നീക്കമാണെന്നാണ് വിമർശനം. എന്നാൽ കേന്ദ്രസർക്കാർ വിഷയത്തിൽ വ്യക്തത....
parliament
അന്തർസംസ്ഥാന നദീജലതർക്ക ഭേദഗതി ബില്ലിന് ലോക്‌സഭയുടെ അംഗീകാരം. നദീജല തർക്കങ്ങൾ പരിഹരിക്കുന്നതിന് ദ്വിതല തർക്കപരിഹാര സംവിധാനത്തിന് രൂപം നൽകുന്നതാണ് ബിൽ.....
ലോക്‌സഭയില്‍ വനിതാ എംപിയോട് ദ്വയാര്‍ത്ഥ പ്രയോഗത്തില്‍ സംസാരിച്ച എസ്.പി നേതാവ് അസംഖാനെ പാര്‍ലമെന്റില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യാന്‍ സാധ്യത. ഇന്നലെ....
ആർടിഐ നിയമഭേദഗതി പാസാക്കാൻ രാജ്യസഭയിൽ കേന്ദ്ര സർക്കാർ നടത്തിയ നീക്കം ബിജെപി ഭരണത്തിൽ പാർലിമെന്റിലും കള്ള വോട്ട് നടക്കുമെന്നതിന്റെ തെളിവാണെന്ന്....
ഇതില്‍ 443 ഭേദഗതികളാണ് ലോക്സഭാ സെക്രട്ടറിയേറ്റ് തെരഞ്ഞെടുത്തിട്ടുള്ളത്.....
പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബേര്‍ട്ടീസ് എന്ന സംഘടനയാണ് സുപ്രീംകോടതി ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്....
അതേസമയം ആര്‍എസ്എസ് ബിജെപി അക്രമം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഇടത്....
മുത്തലാഖ് ബില്ല് ഇന്ന് വീണ്ടും രാജ്യസഭ പരിഗണിക്കും. ബില് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രണ്ടാമതും നോട്ടീസ് നല്‍കിയിട്ടുണ്ട്.....
ബിജെപിയുടെയും സംഘപരിവാറിന്‍റെയും നയങ്ങള്‍ക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ച വ്യക്തിയാണ് പ്രകാശ് രാജ്....
ക്രിസ്തുമസ് അവധിക്ക് ശേഷം 27 ന് പാര്‍ലമെന്‍റ് വീണ്ടും ചേരും....
നാലര വര്‍ഷത്തെ മോദി ഭരണത്തില്‍ ദളിത്, ആദിവാസി പിന്നോക്ക വിഭാഗങ്ങള്‍ക്ക് നേരെ കടന്നാക്രമണങ്ങള്‍ വര്‍ധിച്ചു.....
എന്നാല്‍ സുപ്രീംകോടതി അന്വേഷണ ആവശ്യം തള്ളിയതിനാല്‍ രാഹുല്‍ഗാന്ധി മാപ്പ് പറയണമെന്ന മുദ്രാവാക്യവുമായാണ് ഭരണപക്ഷ ബഞ്ചുകള്‍ പ്രതിപക്ഷത്തെ പ്രതിരോധിച്ചത്.....
21 ബില്ലുകളാണ് ലോക്സഭ പാസാക്കിയത്....
എന്‍ഡിഎയോ പ്രതിപക്ഷ പാര്‍ട്ടികളോ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല ....
അമിത് ഷായുടെ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു....
രാജ്യസഭയിലേക്ക് തെരഞ്ഞെടുത്ത കേരളത്തില്‍ നിന്നുള്ള എംപി എളമരം കരീമടക്കമുള്ള മൂന്നുപേര്‍ സത്യപ്രതിജ്ഞ ചെയ്തു.....
രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനം എന്‍സിപിയ്ക്ക് നല്‍കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മില്‍ ധാരണയായിട്ടുണ്ടെന്നാണ് സൂചന....
പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം ഓഗസ്റ്റ് 10 നാണ് അവസാനിക്കുക ....
രണ്ട് പ്രതിപക്ഷാംഗങ്ങളെ അറസ്റ്റുചെയ്തതായും വാര്‍ത്തയുണ്ട്.....
2018 ഇന്ത്യയുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള വര്‍ഷം....
മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് കൂടിയാണിത്....
പ്രസ്താവന തിരുത്തിയ ഹെഗ്ഡെ ഭരണഘടനയാണ് പരമോന്നതമെന്നും ലോക്‌സഭയില്‍ വ്യക്തമാക്കി.....