parliament

ഇരുസഭകളിലും പ്രതിപക്ഷ ബഹളം; കുല്‍ഭൂഷണ്‍ ജാദവ് വിഷയത്തില്‍ നാളെ വിശദീകരണം നല്‍കാമെന്ന് സുഷമ സ്വരാജ്

അനന്ത്കുമാര്‍ മതേതരത്വത്തെ കുറിച്ച് നടത്തിയ പ്രസ്താവനയാണ് രാജ്യസഭയെ ബഹളത്തിലാക്കിയത്....

കേന്ദ്രസർക്കാരിന്റെ മൂക്കിനു കീഴിൽ പിഞ്ചുകുട്ടികളെ അടിമകളാക്കി ബാലവേല; പാർലമെന്റിനു തൊട്ടടുത്ത് അടിമപ്പണി ചെയ്യിക്കുന്നത് നാലുവയസ്സ് മുതലുള്ള കുട്ടികളെ കൊണ്ട് | വീഡിയോ സ്‌റ്റോറി

ദില്ലി: കേന്ദ്രസർക്കാരിന്റെ മൂക്കിനു താഴെ പിഞ്ചുകുട്ടികളെ അടിമകളാക്കി ബാലവേല ചെയ്യിക്കുന്നു. രാജ്യതലസ്ഥാനത്ത് ഭരണസിരാകേന്ദ്രമായ പാർലമെന്റിനു തൊട്ടടുത്താണ് കുട്ടികളെയും സ്ത്രീകളെയും കൊണ്ട്....

ഇ അഹമ്മദ് പാര്‍ലമെന്റില്‍ കുഴഞ്ഞുവീണു; നില ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍; സംഭവം രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ

ദില്ലി: മുസ്ലീംലീഗ് നേതാവും ലോക്‌സഭ എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദ് പാര്‍ലമെന്റില്‍ കുഴഞ്ഞുവീണു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെയാണ് സംഭവം.....

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം ഇന്നു മുതൽ; ഉത്തരാഖണ്ഡ് രാഷ്ട്രപതിഭരണം, വിജയ്മല്യ, വരൾച്ച പ്രശ്‌നങ്ങൾ ചർച്ചയാകും

ദില്ലി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഇന്ന് ആരംഭിക്കും. ഉത്തരാഖണ്ഡിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ വിഷയം ചർച്ച ചെയ്യണമെന്ന്....

രോഹിത് വെമുലയുടെ മരണത്തിന് ഉത്തരവാദി ബിജെപി മന്ത്രിമാരും കൂട്ടരും; സ്മൃതി ഇറാനി കള്ളം പറയുന്നു; മകനെ ദേശവിരുദ്ധനാക്കിയത് ബിജെപിയെന്നും രോഹിതിന്റെ അമ്മ

തീവ്രവാദി എന്നു വിളിച്ച കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയക്കെതിരെ പ്രധാനമന്ത്രി എന്ത് നടപടിയാണ് എടുത്തത് എന്ന് പ്രശാന്ത്....

പാര്‍ലമെന്റില്‍ ബോറടിക്കുമ്പോള്‍ മറ്റു എംപിമാരുമായി ചര്‍ച്ച ചെയ്യുന്നത് സാരിയെക്കുറിച്ചാണെന്ന് സുപ്രിയ സുലേ; സാരി ചര്‍ച്ചയിലൂടെ ശരത് പവാറിന്റെ മകള്‍ വിവാദത്തില്‍

ദില്ലി: എന്‍സിപി തലവന്‍ ശരത് പവാറിന്റെ മകളും ലോക്‌സഭ എംപിയൂമായ സുപ്രിയ സുലേ വിവാദക്കുരുക്കില്‍. പാര്‍ലമെന്റില്‍ കൂടുതല്‍ സമയം ഇരിക്കുന്നത്....

എംപിമാരുടെ ശമ്പളം ഇരട്ടിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു; പരിഷ്‌കരണ ശേഷം ലഭിക്കുന്നത് അലവന്‍സ് ഉള്‍പ്പടെ രണ്ടേമുക്കാല്‍ ലക്ഷത്തിലധികം രൂപ

ദില്ലി: എംപിമാരുടെ ശമ്പളം ഇരട്ടിയാക്കും. കേന്ദ്രസര്‍ക്കാര്‍ ഇതിനുള്ള നടപടി തുടങ്ങി. ശമ്പളവും അലവന്‍സും ഉള്‍പ്പെടെ പ്രതിമാസം രണ്ടേമുക്കാല്‍ ലക്ഷത്തിലധികം രൂപ....

നാഷണല്‍ ഹെറാള്‍ഡ് കേസ്; താന്‍ ഇന്ദിരാഗാന്ധിയുടെ മരുമകളാണ്; ആരെയും ഭയപ്പെടില്ലെന്ന് സോണിയാഗാന്ധി; കേസ് പരിഗണിക്കുന്നത് ഈമാസം 19ലേക്ക് മാറ്റി

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ തനിക്ക് ആരെയും ഭയപ്പെടാനില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. താന്‍ ഇന്ദിരാഗാന്ധിയുടെ മരുമകളാണ്. അപ്പോള്‍ പിന്നെ....

മുസ്ലീമായി ജീവിക്കുന്നതിനേക്കാള്‍ സുരക്ഷിതം പശുവായി ജീവിക്കുന്നതിന്; മോഡി പ്രോത്സാഹിപ്പിക്കുന്നത് വിദ്വേഷത്തിന്റെ ഇന്ത്യയെയാണെന്ന് തരൂര്‍

മുസ്ലീമായി ജീവിക്കുന്നതിനേക്കാള്‍ സുരക്ഷിതം പശുവായി ജീവിക്കുന്നതാണെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍....

അസഹിഷ്ണുത ലോക്‌സഭയില്‍ ചര്‍ച്ചയാകും; സിപിഐഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും നോട്ടീസിന് സ്പീക്കറുടെ അംഗീകാരം; ജിഎസ്ടിയില്‍ പകുതി ആശ്വാസവുമായി കേന്ദ്ര സര്‍ക്കാര്‍

കോണ്‍ഗ്രസ്സുമായി മാത്രം ചര്‍ച്ച നടത്തിയ സര്‍ക്കാര്‍ നടപടിയില്‍ മറ്റ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് അതൃപ്തിയുണ്ട്. ....

Page 12 of 12 1 9 10 11 12