രാഹുല്‍ ഗാന്ധി അദാനി വിഷയങ്ങളില്‍ ഇന്നും പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഇരു സഭകളും....
parliament
അയവില്ലാത്ത പ്രതിപക്ഷ പ്രതിഷേധത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധം. രണ്ടുമണിക്ക് പുനരാരംഭിച്ച ഇരുസഭകളും പ്രതിപക്ഷ പ്രതിഷേധത്തില്‍ ഇന്നത്തേക്ക് പിരിഞ്ഞു. രാവിലെ ലോക്‌സഭയില്‍....
രാഹുൽ ഗാന്ധിക്കെതിരെയുള്ള പ്രതിഷേധത്തിൽ പങ്കെടുക്കാതെ എംപിമാർ മുങ്ങിയ സംഭവത്തിൽ വിചിത്രവാദവുമായി വിഡി സതീശൻ. എംപിമാർ മുങ്ങിയതല്ല, അവർ അനുമതി ചോദിച്ചിട്ടാണ്....
അദാനി ഓഹരി തട്ടിപ്പ്, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ലണ്ടനില്‍ നടത്തിയ പരാമര്‍ശം എന്നിവയുടെ പേരില്‍ പാര്‍ലമെന്റില്‍ ഭരണ-പ്രതിപക്ഷ പ്രതിഷേധം....
ലണ്ടനിലെ ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ചുള്ള തന്റെ പരാമര്‍ശങ്ങളുടെ പേരില്‍ ലോക്‌സഭയില്‍ തനിക്കെതിരെ ബിജെപി മന്ത്രിമാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട്....
ഭരണ പ്രതിപക്ഷ ബഹളത്തിൽ പാർലമെന്റിന്റെ ഇരുസഭകളും ഇന്നും പ്രക്ഷുബ്ധമാകാൻ സാധ്യത. അദാനി ഓഹരി തട്ടിപ്പ് ഉയർത്തിയാകും പ്രതിപക്ഷ പ്രതിഷേധം. രാഹുൽ....
അദാനി-രാഹുൽ ഗാന്ധി വിഷയത്തിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധം. ഇരു സഭകളും ഇന്നത്തേക്ക് പിരിഞ്ഞു. ‘വി വാണ്ട് ജെപിസി’ മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷം....
ഭരണ പ്രതിപക്ഷ ബഹളത്തില്‍ രാജ്യസഭയും ലോക്സഭയും പിരിഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ വീഴ്ചകകളെക്കുറിച്ച് സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന്റെ....
ലണ്ടനില്‍ ഇന്ത്യാ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന ബിജെപിയുടെ ആരോപണത്തിന് മറുപടിയുമായി രാഹുല്‍ ഗാന്ധി. ബിജെപി ആരോപിക്കുന്നത് പോലെ ഇന്ത്യാ വിരുദ്ധ....
കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ നൂറുകണക്കിന് കരാര്‍ ജീവനക്കാരെയാണ് ലക്ഷദ്വീപില്‍ പിരിച്ചുവിട്ടത്. 2020ല്‍ 15 ജീവനക്കാരെ പിരിച്ചുവിട്ടെങ്കില്‍ 2021ല്‍ 617 പേരെ പിരിച്ചുവിട്ടു.....
അദാനി വിഷയത്തിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമായേക്കും. വിഷയം സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണമെന്ന ആവശ്യം പ്രതിപക്ഷം ഇന്ന് മുന്നോട്ടുവെക്കും. ആവശ്യം....
അദാനി ഓഹരി തട്ടിപ്പ് വിഷയത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധം. അദാനിക്കെതിരെ ജെപിസി അന്വേഷണം വേണമെന്ന പ്രതിപക്ഷ പ്രതിഷേധത്തില്‍ ലോകസഭ 2....
ബജറ്റ് സെഷന്റെ രണ്ടാം പാദത്തിന്റെ രണ്ടാം ദിനത്തിലും പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഭരണപക്ഷവും പ്രതിപക്ഷവും വിട്ടുവീഴ്ചയ്ക്ക് തയ്യാറായേക്കില്ല. ലണ്ടനില്‍ രാഹുല്‍ ഗാന്ധി....
ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ കോണ്‍ഗ്രസ്. ബെന്നി ബെഹന്നാന്‍ എംപിയാണ് പാര്‍ലമെന്റില്‍ അടിയന്തിര പ്രമേയത്തിന് അനുമതി തേടിയിരിക്കുന്നത്.....
പാര്‍ലമെന്റി സമ്മേളനത്തിന്റെ ബജറ്റ് സെഷന്റെ രണ്ടാം പാദത്തിന് ഇന്ന് തുടക്കം. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിക്കുന്ന ബജറ്റ് സെഷന്‍....
രാജ്യസഭയില്‍ പ്രതിപക്ഷത്തിനെതിരെയുള്ള സഭാ അധ്യക്ഷന്‍ ജഗദീപ് ധന്‍കറിന്റെ നടപടിക്കെതിരെ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യസഭാ അധ്യക്ഷന്‍ പ്രിവിലേജസ്....
വ്യാജവാര്‍ത്തകളുടെ നിര്‍ണ്ണയാവകാശം കേന്ദ്ര സര്‍ക്കാരിലേക്ക് മാത്രം ചുരുക്കുന്ന ഐടി നിയമ ഭേദഗതി സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന് വ്യക്തമായ ഉത്തരമില്ല.....
അദാനി വിഷയത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധം. രാജ്യസഭയില്‍ ഭരണ- പ്രതിപക്ഷ എം പിമാര്‍ വാക്പോര് നടത്തി. അദാനി ഓഹരി തട്ടിപ്പ്....
കോണ്‍ഗ്രസ് നേതാവും ലോക് സഭാ അംഗവുമായ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിലെ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍നിന്ന് നീക്കംചെയ്തു.....
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് മറുപടി പറയുന്നതിനിടെ കോൺഗ്രസിനെതിരെയും കോൺഗ്രസ് ഭരണകാലത്തിനെതിരെയും ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി . ഇന്ത്യക്ക്....
അദാനി ഓഹരി തട്ടിപ്പ് വിഷയത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമായി. ഇരു സഭാ നടപടികളും തടസ്സപ്പെട്ടു. വിഷയത്തില്‍ സഭാ നടപടികള്‍ മാറ്റിവെച്ച്....
അദാനി ഓഹരി തട്ടിപ്പ് വിഷയത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധം. വിഷയത്തില്‍ ജെ.പി.സി അന്വേഷണമോ സുപ്രീം കോടതി മേല്‍ നോട്ടത്തിലുള്ള അന്വേഷണമോ....
പാർലമെൻറിൽ ബജറ്റിന്മേലുള്ള ചർച്ച ഇന്ന്. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് മേലുള്ള നന്ദിപ്രമേയചർച്ചയും ഇന്ന് ഇരുസഭകളിലും നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ചകൾക്ക് മറുപടി....
വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകി നിർമല സീതാരാമന്റെ 2023-2024 കാലയളവിലെ ബജറ്റ് പ്രഖ്യാപനം. അധ്യാപക പരിശീലനം ആധുനികവൽക്കരിക്കും… ഏകലവ്യ....